ചരിത്ര മുഹൂർത്തം; യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ടു
വാഷിംഗ്ടൺ: ഇസ്രയേലുമായി യുഎഇയും ബഹ്റൈനും സമാധാന കരാറിൽ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വൈറ്റ് ഹൗസിലായിരുന്നു ചരിത്ര മുഹൂർത്തം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല...
കേന്ദ്ര സായുധ സേനയിലെ 100 പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു; സർക്കാർ പാർലമെന്റിൽ
ന്യൂ ഡെൽഹി: കേന്ദ്ര സായുധ സേനയിലെ 25000ത്തിൽ അധികം അംഗങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുകയും ഇവരിൽ 100 പേർ മരണപ്പെടുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ. ലോകസഭയിൽ നൽകിയ കണക്കുകൾ അനുസരിച്ച് 25,418...
മന്ത്രിസഭ യോഗം ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ചയായേക്കും
തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം മന്ത്രിസഭ യോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ്, സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം എന്നിവയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ യോഗത്തിൽ ഉണ്ടായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം 6 മണിയാക്കണം,...
ഇതര സംസ്ഥാനക്കാരുടെ മടക്കം; വ്യാജ വാർത്തയാണ് കാരണമെന്ന് കേന്ദ്രം
ന്യൂ ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക് മടങ്ങാൻ കാരണം വ്യാജ വാർത്തയെന്ന് കേന്ദ്ര സർക്കാർ. പർലമെന്റിൽ തൃണമൂൽ കോൺഗ്രസ്...
പാലത്തായി പീഡനക്കേസ്; കുട്ടിക്ക് ധനസഹായം നല്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്
കണ്ണൂര്: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട കുട്ടിക്ക് ധനസഹായം നല്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. ആവശ്യം ഉന്നയിച്ച് സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിക്കുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് കെ. വി മനോജ് കുമാര്...
അധ്യക്ഷന്റെ മനസികനിലയെ പറ്റി ബിജെപി ചിന്തിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: മാനസികനില തെറ്റിയ ഒരാളെ പാര്ട്ടി അധ്യക്ഷനായി നിര്ത്തുന്നതിനെ കുറിച്ച് ബി.ജെ.പി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകള് അന്വേഷിക്കണം എന്ന സുരേന്ദ്രന്റെ ആരോപണത്തെ കുറിച്ച് വാര്ത്താസമ്മേളനത്തില് പ്രതികരിക്കുകയായിരുന്നു...
മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സമിതി രൂപീകരിക്കണം; ‘സുദര്ശന് ടി.വി’ പരിപാടിയുടെ വാദത്തില് സുപ്രീംകോടതി
ന്യൂഡെല്ഹി: മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി. സുദര്ശന് ടി.വിയുടെ 'യു.പി.എസ്.സി ജിഹാദ്' പരിപാടിയുടെ സംപ്രേഷണം തടഞ്ഞുകൊണ്ടു ഉത്തരവിടുകയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢന്. മതത്തിന്റെ പേരിലെ അധിക്ഷേപം അഭിപ്രായ സ്വാതന്ത്ര്യം അല്ലെന്ന്...
ഫ്രാങ്കോ മുളക്കലിന്റെ വിചാരണ നാളെ തുടങ്ങും
കോട്ടയം:കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില് ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിചാരണ നാളെ തുടങ്ങും. കോട്ടയം പ്രിന്സിപ്പല് സെഷന്സ് കോടതിയിലാണ് വിചാരണ നടക്കുക. വിചാരണ സമയത്ത് മാദ്ധ്യമങ്ങളെ കോടതിയില് നിന്നും വിലക്കിയിട്ടുണ്ട്. പീഡനകേസില്...








































