Fri, Nov 20, 2026
26 C
Dubai

പന്തീരാങ്കാവ് യുഎപിഎ; കോടതിയിൽ നാടകീയ സംഭവങ്ങൾ, ജസ്‌റ്റിസ്‌ പിൻമാറി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ, താഹ എന്നിവരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഐഎ ഹൈക്കോടതിയിൽ  സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് കേൾക്കുന്നതിൽ നിന്നും  ജസ്റ്റിസ് എം.ആർ അനിത പിൻമാറിയതോടെ...

ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോ​ഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. കുട്ടനാട്, ചവറ...

സ്കൂൾ വിദ്യാഭ്യാസത്തിന് പുതിയ മുഖം നൽകാൻ ശ്രമം; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

ന്യൂ ഡെൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന് ഊന്നൽ നൽകിക്കൊണ്ട് സ്കൂൾ പഠന സമ്പ്രദായത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന 2022ൽ പുതിയ കരിക്കുലം...

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര ഉന്നമനത്തിനായി സ്വയംതൊഴില്‍ വായ്‌പ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്‌തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരള സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്‌പ അനുവദിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്വയംതൊഴില്‍...

ചരിത്രത്തിനു മേലുള്ള അധിനിവേശം; വാരിയം കുന്നത്തിന്റെ പേരു നീക്കുന്നതിന് എതിരെ കോടിയേരി

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷികളായവരുടെ പട്ടികയിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് നീക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ന്യൂനപക്ഷ...

നിർമ്മാണ കമ്പനികളെ ആകർഷിക്കാൻ 1.68 ലക്ഷം കോടി; പ്രഖ്യാപനം ഉടൻ

ന്യൂ ഡെൽഹി: രാജ്യത്തെ ഉത്പാദന മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് 1.68 ലക്ഷം കോടിയുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. കോവിഡ് വ്യാപനം ഉത്പാദന മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി...

അണുനശീകരണ പ്രവര്‍ത്തനങ്ങള്‍; സ്‌കൂളുകള്‍ കോവിഡ് ഫീസ് ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു: സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം അണ്‍ലോക്ക് 4-ന്റെ ഭാഗമായി വന്നിരുന്നു. ഇതിന് പിന്നാലെ സ്‌കൂളുകളിലെ ശുചീകരണ, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്നും കോവിഡ്...

യുപിയില്‍ ദേശീയ സുരക്ഷ നിയമം ചുമത്തിയവരില്‍ ഭൂരിഭാഗവും ഗോവധത്തിന് അറസ്റ്റിലായവര്‍

ലഖ്‌നൗ: ദേശീയ സുരക്ഷ നിയമ പ്രകാരം ഉത്തര്‍ പ്രദേശില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയിലധികവും ഗോവധവുമായി ബന്ധപ്പെട്ടതാണെന്ന് കണക്കുകള്‍. ഈ വര്‍ഷം ഓഗസ്റ്റ് 19 വരെ 139 പേര്‍ക്കെതിരെ ദേശീയ...
- Advertisement -