Fri, Nov 20, 2026
26 C
Dubai

രഘുവൻഷ് പ്രസാദ് ആർജെഡി വിട്ടു; ജെഡിയുവിൽ ചേർന്നേക്കും

പട്ന: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ആർജെഡിക്ക് (രാഷ്ട്രീയ ജനതാ ദൾ) തിരിച്ചടി നൽകി മുതിർന്ന നേതാവ് രഘുവൻഷ് പ്രസാദ് സിങ്. പാർട്ടിയിൽ നിന്ന് രാജിവക്കുകയാണെന്ന് അദ്ദേഹം ലാലു പ്രസാദ് യാദവിന് നൽകിയ...

റഫാൽ; ലോകത്തിനുള്ള ശക്തമായ സന്ദേശം- രാജ്നാഥ് സിങ്

ന്യൂ ഡെൽഹി: ഇന്ത്യൻ വ്യോമസേനക്ക് റഫാൽ യുദ്ധവിമാനങ്ങൾ നൽകുന്ന കരുത്ത് ലോകത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇത് ചരിത്ര മുഹൂർത്തമാണെന്നും അദ്ദേഹം പറഞ്ഞു. "ഇന്ന്, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ...

‘നീറ്റ്’ സമ്മര്‍ദ്ദത്തില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

ചെന്നൈ:  തമിഴ്നാട്ടില്‍ നീറ്റ് പ്രവേശന പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. തമിഴ്നാട്ടിലെ അരിയാളൂര്‍ ജില്ലയില്‍ വിഗ്‌നേശ് എന്ന വിദ്യാര്‍ത്ഥി ആണ് ജീവനൊടുക്കിയത്. വീടിന് സമീപത്തെ ഒരു കിണറിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച നടക്കേണ്ട...

ജമ്മുവിൽ രണ്ട് ഭീകരർ പിടിയിൽ; വൻ ആയുധശേഖരം കണ്ടെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ് വാരയിൽ സുരക്ഷാ സേന രണ്ട് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സോപോർ മേഖലയിൽ നിന്നും ഭീകരർ കുപ് വാരയിലേക്ക് എത്തുന്നതായി സുരക്ഷാ സേനക്ക് രഹസ്യം...

തൊഴിലിനു വേണ്ടി ശബ്ദമുയർത്തൂ; കേന്ദ്രത്തിനെതിരെ ക്യാമ്പയിനുമായി കോൺ​ഗ്രസ്

ന്യൂ ഡെൽഹി: കോവിഡ് - 19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ ഓൺലൈൻ ക്യാമ്പയിനുമായി കോൺ​ഗ്രസ്. മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധി വേണ്ടവിധം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന്റെ...

നവജാത ശിശു മരിച്ചു: അനാസ്ഥയെന്ന് ബന്ധുക്കള്‍

കണ്ണൂര്‍: പാനൂരില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചെന്ന് പരാതി. പാനൂര്‍ മാണിക്കോത്ത് ഹനീഫ സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇവരുടെ വീട്ടില്‍ പ്രസവിച്ച കുഞ്ഞാണ് ചികിത്സ ലഭിക്കാതെ മരണമടഞ്ഞത്. 8 മാസം...

മൊറട്ടോറിയം; കേന്ദ്രം നിലപാട് വ്യക്‌തമാക്കണം – സുപ്രീം കോടതി

ന്യൂ ഡെൽഹി: ഓഗസ്‌റ്റ് 31ന് അവസാനിച്ച മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട്  എത്രയും വേഗം  നിലപാട് വ്യക്‌തമാക്കാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം. നേരത്തെ കോവിഡ് കാലത്തെ പലിശയുടെയും പിഴപ്പലിശയുടേയും കാര്യത്തിൽ കേന്ദ്രത്തിന് സുപ്രീം...

പെരിയ ഇരട്ട കൊലപാതകം : അന്വേഷണം തുടരുമെന്ന് സിബിഐ

കാസര്‍ഗോഡ്: പെരിയ ഇരട്ട കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്ന് സിബിഐ അറിയിച്ചു. ക്രൈം ബ്രാഞ്ചിന്റെ പക്കലുള്ള റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് വീണ്ടും കത്തയക്കും. രേഖകള്‍ കിട്ടിയില്ലെങ്കിലും അന്വേഷണം തുടരുമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും രേഖകള്‍...
- Advertisement -