Fri, Nov 20, 2026
24 C
Dubai

‘രണ്ടില’ ചിഹ്നത്തിൽ ജയിച്ചവർ തിരിച്ചുവരണം; ആഹ്വാനവുമായി ജോസ് കെ മാണി

കോട്ടയം: 'രണ്ടില' ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ തിരിച്ചു വരണമെന്ന് ജോസ് കെ മാണി. ഇനി മുതൽ കേരളാ കോൺഗ്രസ് എം മാത്രമേ ഉള്ളൂവെന്നും ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസ് എന്നത്...

കോവിഡ് രോഗമുക്തി നിരക്ക്: ഏറ്റവും മുന്നില്‍ വയനാട്

കല്പറ്റ: കോവിഡ് 19 രോഗമുക്തി നിരക്കില്‍ സംസ്ഥാനത്തെ ജില്ലകളില്‍ ഏറ്റവും മുന്നില്‍ വയനാട്. ആഗസ്റ്റ് 29 വരെയുള്ള കോവിഡ് കണക്കുകളനുസരിച്ചാണ് രോഗമുക്തി നിരക്ക് കണക്കാക്കിയിരിക്കുന്നത്. 82.45 ശതമാനമാണ് ജില്ലയിലെ രോഗമുക്തി നിരക്ക്. സംസ്ഥാന...

വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധം- ഇപി ജയരാജൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ അടൂർ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്ന് മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിനു ശേഷം പ്രതികൾ അടൂർ പ്രകാശിനെ ഫോണിൽ വിളിച്ചുവെന്ന് ജയരാജൻ ആരോപിച്ചു. "സംഭവശേഷം അടൂർ പ്രകാശിനെ ഫോണിൽ...

ചൈനക്കെതിരെ ഇന്ത്യയുടെ പുതിയ നീക്കം ; ജപ്പാനും ഓസ്ട്രേലിയയും കൈകോർക്കും

ന്യൂഡൽഹി/ടോക്കിയോ/മെൽബൺ: ചൈനക്കെതിരെ പുതിയ യുദ്ധമുറകൾ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. സാമ്പത്തിക രംഗത്തെ ചൈനീസ് ആധിപത്യം അവസാനിപ്പിക്കാൻ ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള ചർച്ചകൾ ഇന്ന് വൈകിട്ട് നടക്കും. മൂന്ന്...

കോവിഡ്; സംസ്ഥാനത്ത് ഇന്ന് ആറു മരണം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ആറു പേർ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട്, മലപ്പുറം, കൊല്ലം സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാവൂർ കുതിരാടം സ്വദേശി കമ്മുക്കുട്ടി (58), മൂടാടി സ്വദേശിനി...

ലൈഫ് പദ്ധതി; പ്രതിപക്ഷ ആരോപണങ്ങൾക്ക് എതിരെ സിപിഎമ്മിന്റെ ബഹുജന സത്യാഗ്രഹം ഇന്ന്

വടക്കാഞ്ചേരി: ലൈഫ് മിഷനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് പദ്ധതിയെ തകർക്കാനുള്ള യുഡിഎഫ് ശ്രമം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സിപിഎം ഇന്ന് ബഹുജന സത്യാഗ്രഹം നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിച്ച് ഇന്ന്...

മിഥിലാജിന്റെ മരണകാരണം നെഞ്ചിലേറ്റ വെട്ട്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കൊല്ലപ്പെട്ട മിഥിലാജിന്റെ മരണകാരണം നെഞ്ചിലേറ്റ വെട്ടാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇടത് നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു കയറിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മിഥിലാജിനു...

പ്രണബിന്റെ വിയോഗം; ബംഗ്ലാദേശിൽ നാളെ ഔദ്യോഗിക ദുഃഖാചരണം

ധാക്ക: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വിയോഗത്തിൽ അയൽ രാജ്യമായ ബംഗ്ലാദേശ് നാളെ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സെപ്റ്റംബർ 2ന് ബംഗ്ലാദേശിന്റെ ദേശീയ പതാക പകുതി താഴ് ത്തികെട്ടും. പ്രണബ്...
- Advertisement -