Fri, Nov 20, 2026
25 C
Dubai

1962നു ശേഷമുള്ള ​ഏറ്റവും ​ഗുരുതരമായ സാഹചര്യം; ലഡാക് വിഷയത്തിൽ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: 1962നു ശേഷമുള്ള ഏറ്റവും ​ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ ലഡാക്കിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 1962ലെ ഇന്ത്യ-ചൈന യുദ്ധം പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 1962 ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ...

ലൈഫ് മിഷൻ പദ്ധതിയിൽ വിദേശ സഹായം; കേന്ദ്രാനുമതിയില്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിക്ക് കീഴിലെ ഫ്ലാറ്റുകൾ നിർമ്മിക്കാൻ റെഡ് ക്രെസന്റിന്റെ സഹായം തേടിയത് കേന്ദ്രമറിയാതെയാണെന്ന് ചീഫ് സെക്രട്ടറി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിന് നൽകിയ മറുപടിയിലാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത...

‘അവർ ഒരുമിച്ചു ജീവിക്കട്ടെ’; ഒരേ ലിംഗത്തിൽപ്പെട്ട കമിതാക്കളെ ഒന്നിപ്പിക്കാൻ ഒറീസ്സ ഹൈക്കോടതി

കട്ടക്: ഒരേ ലിംഗത്തിൽപെട്ട കമിതാക്കളുടെ അവകാശം സംരക്ഷിക്കാൻ നിർണ്ണായക വിധിയുമായി ഒറീസ്സ ഹൈക്കോടതി. 24 കാരൻ തന്റെ പങ്കാളിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇരുവരെയും...

ജിതിൻ പ്രസാദക്കെതിരെ നടപടി വേണമെന്ന് യുപി കോൺ​ഗ്രസ്; വിമർശിച്ച് കപിൽ സിബൽ

ലഖ്‌നൗ: കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് കത്തയച്ചതിനെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ പാർട്ടിയിൽ തുടരുന്നു. കത്തെഴുതിയ 23 നേതാക്കളിൽ ഒരാളായ ജിതിൻ പ്രസാദക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉത്തർപ്രദേശ് കോൺ​ഗ്രസ്...

രോഗവ്യാപനം ആശങ്കയേറ്റുന്നു ; വടകരയിൽ കർശന നിയന്ത്രണങ്ങൾ

വടകര: നഗരസഭയിലും സമീപത്തെ പഞ്ചായത്തുകളിലും കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വടകരയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതരുടെ തീരുമാനം. ഓണത്തിരക്ക് കൂടി മുന്നിൽ കണ്ടാണ് നിലവിലെ നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനമെടുത്തത്. നഗരത്തിലെ പ്രധാന കച്ചവട...

കോവിഡ് ചട്ട ലംഘനം; കേരളബാങ്ക് തിരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്നാഴ്ചത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് നിലവിലുള്ള ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്....

വീണ്ടും നരഹത്യ; യുപിയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ചു കൊന്നു

ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലെ കുളത്തിനു സമീപം കഴുത്തറുത്ത നിലയിലാണ് പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട്...

ഓണക്കാലത്ത് കടകളുടെ പ്രവർത്തന സമയത്തിൽ ഇളവ്

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ കടകളുടെ പ്രവർത്തന സമയത്തിൽ ഇളവ് അനുവദിച്ചു. ഇന്ന് മുതൽ സെപ്തംബർ 2 വരെ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്ന് പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി...
- Advertisement -