Fri, Nov 20, 2026
25 C
Dubai

രാജ്യത്ത് മഴ ശക്തം; യുപിയിൽ പ്രളയസമാനം, ഡൽഹിയിലും, ഒഡിഷയിലും വെള്ളപ്പൊക്കഭീഷണി

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശിലെ 16 ജില്ലകളിലായി 870 വില്ലേജുകൾ ദുരിതബാധിതം. ഡൽഹിയിലും ഗുരുഗ്രാമിലും ജനജീവിതം സ്തംഭിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒഡിഷയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്....

തിരുവനന്തപുരം വിമാനത്താവളം; കേന്ദ്രതീരുമാനത്തെ ന്യായീകരിച്ച് വ്യോമയാനമന്ത്രി

ന്യൂഡൽഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ലഭിക്കാനുള്ള ലേല നടപടികളിൽ കേരളം യോഗ്യത നേടിയിരുന്നില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. വിമാനത്താവള നടത്തിപ്പ് 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന്...

വിദ്വേഷ പ്രചാരണം; പ്രതിനിധികൾ ഹാജരാകണം, ഫേസ്ബുക്കിന് പാർലമെന്റ് സമിതിയുടെ നോട്ടീസ്

ന്യൂഡൽഹി: ബി.ജെ.പിക്കായി വിദ്വേഷ പ്രചാരണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്ന ആരോപണത്തിൽ ഫേസ്ബുക്ക് ഇന്ത്യ പ്രതിനിധികൾക്ക് പാർലമെന്റ് ഐടി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നോട്ടീസ്. സെപ്തംബർ രണ്ടിന് ശശി തരൂർ എം.പി തലവനായ ഇൻഫർമേഷൻ ടെക്‌നോളജി...

കായംകുളം കൊലപാതകം ; മുഖ്യപ്രതി അടക്കം മൂന്നു പേർ അറസ്റ്റിൽ

കായംകുളം: സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായ സിയാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുജീബ് റഹ്മാനും കോൺഗ്രസ്‌ കൗൺസിലർ കാവിൽ നിസാമും അടക്കം മൂന്നു പേർ അറസ്റ്റിൽ. നഗരസഭയിലെ കോൺഗ്രസ്‌ കൗൺസിലറായ നിസാം...

മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; യൂണിടാക്കിന് കരാർ നൽകിയത് സർക്കാരിന്റെ അറിവോടെ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ നേരിട്ടു ബന്ധമില്ലെന്ന സർക്കാർ വാദം പൊളിയുന്നു. ഫ്ലാറ്റ് നിർമ്മാണത്തിനുള്ള കരാർ യൂണിടാക്കിനു നൽകിയത് സർക്കാരിന്റെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. യൂണിടാക് നൽകിയ പദ്ധതിയുടെ രൂപരേഖ...

ആന്ധ്രയിലെ ഡയറി യൂണിറ്റിൽ അമോണിയ ചോർച്ച ; നിരവധി തൊഴിലാളികൾ ആശുപത്രിയിൽ

ആന്ധ്രപ്രദേശ്: ആന്ധ്രയിലെ ചിറ്റൂരിൽ ഡയറി യൂണിറ്റിലുണ്ടായ അമോണിയ ചോർച്ചയെ തുടർന്ന് നിരവധി തൊഴിലാളികൾ ആശുപത്രിയിൽ. ബന്ദപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഹട്സൺ കമ്പനിയുടെ പാൽ നിർമ്മാണ യുണിറ്റിലാണ് വാതക ചോർച്ചയുണ്ടായത്. 20ലധികം തൊഴിലാളികൾ ആ...

കോടതിയലക്ഷ്യ കേസ്, നിലപാടില്‍ മാറ്റമില്ല; പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് രണ്ട് ദിവസം സാവകാശം നല്‍കി സുപ്രീം കോടതി. പരാമര്‍ശം പുനഃപരിശോധിക്കാനാണ് രണ്ട് ദിവസത്തെ സമയം നല്‍കിയത്. തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും....

“നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി” ; ക്യാപ്റ്റന്‍ കൂളിന് പ്രധാനമന്ത്രിയുടെ കത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്ക് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. "കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി നിങ്ങള്‍ ചെയ്ത...
- Advertisement -