Fri, Nov 20, 2026
25 C
Dubai

തിരുവനന്തപുരം വിമാനത്താവളം അദാനി ​ഗ്രൂപ്പിന്; സർവകക്ഷിയോഗം വിളിച്ച് സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യമേഖലക്ക് കൈമാറിയതിനെ തുടർന്ന് സർവക്ഷിയോഗം വിളിച്ച് സംസ്ഥാന സർക്കാർ. ഇന്ന് 4 മണിക്കാണ് അടിയന്തര സർവകക്ഷിയോഗം ചേരുക. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയായാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം...

നീറ്റ്, ജെഇഇ പരീക്ഷ പ്രോട്ടോക്കോളിൽ തീരുമാനം; വിദ്യാർത്ഥികൾ കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തണം

ന്യൂഡൽഹി: സെപ്റ്റംബർ ആദ്യവാരം തുടങ്ങുന്ന നീറ്റ്, ജെഇഇ പരീക്ഷകൾക്കുള്ള സുരക്ഷാ പ്രോട്ടോക്കോളിൽ അന്തിമ തീരുമാനം ആയി. ദേശീയ ടെസ്റ്റിംഗ് ഏജൻസി തയ്യാറാക്കിയ പ്രോട്ടോക്കോൾ പ്രകാരം പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾ കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ...

മാപ്പ് പറയില്ല, കടമയാണ് ചെയ്തത്; പ്രശാന്ത് ഭൂഷണ്‍

ന്യൂഡൽഹി: തനിക്കെതിരായ കോടതിയലക്ഷ്യ കേസിൽ ശിക്ഷ സംബന്ധിച്ച വാദം മാറ്റിവെക്കണമെന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ ആവശ്യം നിരസിച്ച് സുപ്രിം കോടതി. ശിക്ഷ പ്രസ്താവിച്ചു കഴിഞ്ഞാൽ മാത്രമേ വിധി പൂർണ്ണമാകൂവെന്ന് കോടതി പറഞ്ഞു. എന്നാൽ,...

പട്ടേൽ പ്രതിമക്ക് സുരക്ഷയൊരുക്കാൻ സിഐഎസ്എഫ് ; 270 പേരെ നിയോഗിക്കാൻ തീരുമാനം

ഗുജറാത്ത്‌: സർദാർ വല്ലഭായ്‌ പട്ടേൽ പ്രതിമക്ക് സുരക്ഷയൊരുക്കാൻ 270 സിഐഎസ്എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ) ഭടന്മാരെ നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ആദ്യപടിയായി 270 പേരെ...

പരാതി നൽകാൻ ടോൾഫ്രീ നമ്പർ; തൃണമൂലിനെതിരെ പുതിയ ആയുധവുമായി ബം​ഗാൾ ബി.ജെ.പി

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് സർക്കാരിനെതിരെ പുതിയ ആയുധവുമായി ബി.ജെ.പി ബം​ഗാൾ ഘടകം. സർക്കാരിന്റെ അഴിമതികളെക്കുറിച്ച് പരാതി നൽകാനായി ടോൾഫ്രീ നമ്പർ പുറത്തിറക്കിയിരിക്കുകയാണ് ബിജെപി. അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി.ജെ.പിയുടെ...

സ്മിത്ത് എത്താൻ വൈകും; ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ജയദേവ് ഉനദ്കട്ട് നയിച്ചേക്കും

ജയ്‌പൂർ: ഇത്തവണത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കാൻ  പേസർ ജയദേവ് ഉനദ്കട്ടിന് സാധ്യതകളേറുന്നു. നിലവിലെ ടീം ക്യാപ്റ്റനായ ഓസീസ് താരം സ്റ്റീവ് സ്മിത്ത് ടീമിനൊപ്പം ചേരാൻ വൈകുന്നതിന്റെ പശ്ചാത്തലത്തിൽ ഉനദ്കട്ടിനെ ക്യാപ്റ്റൻ സ്ഥാനം...

ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കും; കമല ഹാരിസ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമല ഹാരിസിനെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് സ്ഥാനാർത്ഥിത്വം അം​ഗീകരിച്ചുകൊണ്ടുള്ള പ്രസം​ഗത്തിൽ കമല ഹാരിസ് പറഞ്ഞു. യു.എസ്...

‘ലഡാക് സംഘർഷം ചൈനീസ് സർക്കാരിന്റെ സൃഷ്ടി’ ; തുറന്നടിച്ച് കായ് ഷിയാ, പിന്നാലെ അച്ചടക്ക...

ഇന്ത്യ-ചൈന സംഘർഷം പുകമറയാണെന്നും രാജ്യം നേരിടുന്ന സാമ്പത്തിക, സാമൂഹ്യ വെല്ലുവിളികളെ ജനങ്ങളിൽ നിന്ന് മറയ്ക്കാനുള്ള പ്രസിഡന്റ്‌ ഷി ജിൻപിംഗിന്റെ ഗൂഡതന്ത്രമാണെന്നും ആരോപിച്ച മുൻ പാർട്ടി സെൻട്രൽ സ്കൂൾ പ്രൊഫസർക്ക് നേരെ അച്ചടക്കനടപടി. ബീജിങ്ങിലെ സെൻട്രൽ...
- Advertisement -