Fri, Nov 20, 2026
25 C
Dubai

പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം നാളെ മുതൽ

പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡുകൾക്കുള്ള അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കും. കാർഡുടമകൾക്ക് ജൂലൈ മാസത്തിൽ റേഷൻ വാങ്ങിയ കടകളിൽനിന്ന് തന്നെ കിറ്റുകൾ ലഭിക്കുന്നതാണ്. റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന...

കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ; കോവിഡ് പ്രതിരോധം വിലയിരുത്തും, 6 വിമാനത്താവളങ്ങളുടെ സ്വകാര്യവത്ക്കരണം പരിഗണനയിൽ

ന്യൂഡൽഹി: ഇന്ന് കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രമന്ത്രിസഭാ യോഗം ചേരും. രാജ്യത്തെ കോവിഡ് രോഗികളുടെ വർദ്ധനവുൾപ്പെടെ ചർച്ചയായേക്കും. അതിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി കോവിഡ് പ്രതിരോധത്തിന്റെ സ്ഥിതി ചർച്ച ചെയ്യാൻ...

ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു; രോഗമുക്തി 58, രോഗബാധ 123

കണ്ണൂർ: ജില്ലയിൽ ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ചൊവ്വാഴ്ച 123 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 110 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേർ വിദേശത്തു...

പ്രോട്ടോകോൾ ഓഫീസറുടെ മൊഴി ജലീലിന് വിനയായേക്കും ; നയതന്ത്ര ബാഗേജിലൂടെ വന്നത് നിയമപ്രകാരമല്ല

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന പാർസലുകൾക്ക് നികുതിയിളവ് ലഭിക്കുവാൻ രണ്ട് വർഷമായി അപേക്ഷയൊന്നും ലഭിച്ചിട്ടില്ല എന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ബി. സുനിൽ കുമാർ കസ്റ്റംസിനെ അറിയിച്ചു. ഇതോടെ മന്തി കെ.ടി....

സത്‌ലജ്‌-യമുന കനാൽ നിർമ്മിച്ചാൽ പഞ്ചാബ് കത്തും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി അമരീന്ദർ സിങ്

ഛണ്ഡീഗഢ്: സത്‌ലജ്‌-യമുന കനാൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. പദ്ധതി പൂർത്തിയായാൽ പഞ്ചാബ് കത്തും, ഹരിയാനയുമായുള്ള ജലവിതരണ തർക്കം ദേശസുരക്ഷാ പ്രശ്നമായി മാറുമെന്നും അമരീന്ദർ സിങ് കേന്ദ്രത്തിന്...

കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടു

ആലപ്പുഴ: ക്വട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റ് കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടു. എംഎസ്എം സ്കൂളിന് സമീപമുള്ള വൈദ്യം വീട്ടിൽ സിയാദ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഫയർ സ്റ്റേഷന് സമീപത്തെ...

കോവിഡ്; സംസ്ഥാനത്ത് 1758 പേർക്ക് കൂടി രോഗം,1365പേർക്ക് മുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.1365 പേർ ഇന്ന് സംസ്ഥാനത്ത് കോവിഡ് രോഗമുക്തരായിട്ടുണ്ട്. 6 കോവിഡ് മരണങ്ങളും ഇന്ന് റിപ്പോർട്ട്...

അഫ്​ഗാനിൽ റോക്കറ്റ് ആക്രമണം; 10 പേർക്കു പരിക്ക്

കാബൂൾ: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ അഫ്​ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. 14ഓളം റോക്കറ്റുകൾ നയതന്ത്ര പ്രാധാന്യമുള്ള പ്രദേശത്ത് പതിക്കുകയായിരുന്നുവെന്ന് അഫ്​ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു കുട്ടികളും ഒരു സ്ത്രീയുമടക്കം 10 പേർക്കു പരിക്കേറ്റു....
- Advertisement -