Fri, Nov 20, 2026
29 C
Dubai

റഷ്യക്കു പിന്നാലെ ചൈനയും ; കോവിഡ് വാക്സിന്റെ പേറ്റന്റിന് അംഗീകാരം

റഷ്യയുടെ സ്പുട്നിക്-5 കോവിഡ് വാക്സിൻ പുറത്തിറക്കിയതിന് പിന്നാലെ ചൈനയും വാക്സിൻ പേറ്റന്റിന് അപേക്ഷ നൽകിയിരുന്നതായി റിപോർട്ടുകൾ. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കാൻസിനോ ആണ് ഗവേഷണം നടത്തുന്നത്. Ad5-nCoV എന്ന് പേരിട്ടിരിക്കുന്ന വാക്സിന് ബീജിങ്ങിൽ...

അമ്മയുടെ മരണം; ആരോപണത്തിന് മറുപടിയുമായി കണ്ണന്താനം

കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചെന്ന വിവരം മറച്ചു വെച്ച് അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു എന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. അമ്മക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോള്‍...

യുഎഇ; വിസ കഴിഞ്ഞ താമസക്കാര്‍ക്ക് രാജ്യം വിടാന്‍ അനുവദിച്ചിരുന്ന ഇളവ് നീട്ടി

അബുദാബി: മാര്‍ച്ച് 1 നു ശേഷം വിസ കാലാവധി അവസാനിച്ച യുഎഇ താമസക്കാര്‍ക്ക് പിഴയൊടുക്കാതെ രാജ്യം വിടാനുള്ള ഇളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്...

കശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാരും, ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരും, ഒരു സ്പെഷ്യല്‍ പോലീസ് ഓഫീസറും വീരമൃത്യു വരിച്ചു. ബാരാമുള്ളയിലെ ക്രീരി പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്. സിആര്‍പിഎഫ്, പോലീസ് സംയുക്ത...

നടിയെ ആക്രമിച്ചകേസ്; വിചാരണ നിര്‍ണായകഘട്ടത്തില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിര്‍ണായകഘട്ടത്തില്‍, 13 ദിവസമാണ് ഇരയായ നടിയുടെ ക്രോസ് വിസ്താരം നീണ്ടുനിന്നത്. കേസില്‍ ഇനി വിസ്തരിക്കാനുള്ള 200ഓളം സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ ഇന്ന് കോടതിയ്ക്ക് കൈമാറും. ദിലീപിന്...

പാര്‍ലമെന്റിലെ അനക്‌സ് മന്ദിരത്തില്‍ തീപിടുത്തം; സ്ഥിതി നിയന്ത്രണവിധേയം

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് അനക്‌സ് മന്ദിരത്തിലെ ആറാം നിലയില്‍ തീപിടുത്തമുണ്ടായതായി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വിവരം പുറത്തുവിട്ടു. ഇന്ന് രാവിലെയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 7...

കുട്ടികളോട് കൂട്ടുകൂടാന്‍ ‘ഫസ്റ്റ്‌ബെല്‍’ ക്ലാസുകളിലേക്ക് മോഹന്‍ലാലും

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെല്‍' ക്ലാസുകളില്‍ പങ്കെടുക്കാന്‍ പ്രിയനടന്‍ മോഹന്‍ലാലും. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നില്‍ എത്തുന്നത്. ഹോളിവുഡ് ചലച്ചിത്രമേഖല മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവര്‍ക്ക്...

പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് തൂങ്ങിമരിച്ചു

തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരുന്ന യുവാവ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു. കരിമഠം കോളനിയിലെ അന്‍സാരി(37)യാണ് ജീവനൊടുക്കിയത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10.15 മണിയോടെയാണ് സംഭവം...
- Advertisement -