Sun, Jun 7, 2026
31.3 C
Dubai

അട്ടക്കുളങ്ങര സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു; റിപ്പോർട് തേടി

തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. അട്ടക്കുളങ്ങര ഗവ. സ്‌കൂളിന്റെ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. എസ്‌എസ്‌കെ (സർവശിക്ഷ കേരള) ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്. വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം....

സംസ്‌ഥാനത്ത് പാൽ ഉൽപ്പാദനം ഒരുകോടി ലിറ്ററാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ പാൽ ഉൽപ്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക...

മാസപ്പടിക്കേസ്; വെള്ളിയാഴ്‌ച വരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണത്തിൽ വെള്ളിയാഴ്‌ച വരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി. ഇഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു ജസ്‌റ്റിസുമാരായ എ. രാജാ...

വൈദ്യുതി ഉപഭോക്‌താക്കൾക്ക് തിരിച്ചടി; ഈമാസം സർചാർജ് ഈടാക്കും

തിരുവനന്തപുരം: വൈദ്യുതി ഉപയോക്‌താക്കളിൽ നിന്ന് ഈമാസം ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബിയുടെ തീരുമാനം. യൂണിറ്റിന് രണ്ടുപൈസ വീതമാണ് സർചാർജ് ഈടാക്കുക. പ്രതിമാസ ബിൽ ലഭിക്കുന്നവർക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്‌താക്കൾക്കും ഒരേ നിരക്കിലായിരിക്കും സർചാർജ്...

ഭാര്യയെ ബസിൽ കയറ്റിവിട്ട് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: അധ്യാപികയായ ഭാര്യയെ സ്‌കൂളിലേക്ക് പോകാൻ ബസിൽ കയറ്റിവിട്ടു ശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങിമരിച്ചു. പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെഎൻ. വേണുവാണ് (52) മരിച്ചത്. ഇന്ന്...

അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹം; ജൂൺ മൂന്നിന് പ്രഖ്യാപനം?

ചെന്നൈ: തമിഴ്‌നാട് മുൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നതായി അഭ്യൂഹം. ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ജൂൺ മൂന്നിന് അദ്ദേഹം വിളിച്ചുചേർത്ത...

മാസപ്പടിക്കേസിൽ ഇഡി അന്വേഷണം തുടരാം; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് കോടതി സ്‌റ്റേ അനുവദിച്ചില്ല. ഇഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

‘നല്ലൊരു സുഹൃദം ഉണ്ടാകണം, കുട്ടികളിലെ കഴിവുകൾ തിരിച്ചറിയാൻ കഴിയണം’

തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ തുറന്നു. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിച്ചു. സ്‌കൂൾ കാലഘട്ടത്തിലെ രസകരമായ ഓർമകൾ പങ്കുവെച്ചാണ് മുഖ്യമന്ത്രി സംസാരിച്ചു...
- Advertisement -