Mon, Aug 3, 2026
36.4 C
Dubai

ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണം, അമ്മയ്‌ക്ക് വീഴ്‌ച സംഭവിച്ചു; പൃഥ്‌വിരാജ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നുവന്ന ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്ന് നടനും അമ്മ അംഗവുമായ പൃഥ്‌വിരാജ്. ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം ഉണ്ടാകണം. നിലവിലെ വിവാദങ്ങൾ സിനിമാ മേഖലയെ എങ്ങനെ ബാധിക്കണമോ...

പാലക്കാട് പ്ളസ് ടു വിദ്യാർഥിയെ പോലീസ് മർദ്ദിച്ചതായി പരാതി; കുട്ടി ചികിൽസയിൽ

പാലക്കാട്: പാലക്കാട് പ്ളസ് ടു വിദ്യാർഥിക്ക് നേരെ പോലീസിന്റെ ക്രൂരത. പാലക്കാട് നെൻമാറയിൽ 17-കാരനെ പോലീസ് ഉദ്യോഗസ്‌ഥർ മർദ്ദിച്ചതായാണ് പരാതി. പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്‌ഥർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥി നെൻമാറ താലൂക്ക്...

മോശമായി പെരുമാറി; രഞ്‌ജിത്തിനെതിരെ പോലീസിൽ പരാതി നൽകി നടി ശ്രീലേഖ മിത്ര

കൊച്ചി: സംവിധായകൻ രഞ്‌ജിത്തിനെതിരെ പോലീസിൽ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്. കടവന്ത്രയിലെ ഫ്‌ളാറ്റിൽ വെച്ച് രഞ്‌ജിത്ത് മോശമായി...

വികസിത സമൃദ്ധമാക്കുക ലക്ഷ്യം; ലഡാക്കിന് പുതിയ അഞ്ച് ജില്ലകൾ കൂടി രൂപീകരിച്ചു

ന്യൂഡെൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് പുതിയ അഞ്ച് ജില്ലകൾ കൂടി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷ് ഷായാണ് ഇതുസംബന്ധിച്ച തീരുമാനം എക്‌സിലൂടെ അറിയിച്ചത്. സൻസ്‌കാർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിങ്ങനെയാണ്...

യുഎഇ തൊഴിൽ നിയമഭേദഗതി ഈ മാസം 31 മുതൽ പ്രാബല്യത്തിൽ

ദുബായ്: യുഎഇ തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതികൾ ഈ മാസം 31 മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് തൊഴിൽ നിയമത്തിൽ ഭേദഗതികൾ വരുത്തിയത്. കഴിഞ്ഞ ജൂലൈ 29ന് പ്രഖ്യാപിച്ച ഫെഡറൽ...

റോഷൻ മാത്യു, ദിലീഷ് പോത്തൻ കൂട്ടുകെട്ടുമായി ഷാഹി കബീർ; ചിത്രീകരണം തുടങ്ങി

'ഇലവീഴാ പൂഞ്ചിറ' എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കണ്ണൂർ ഇരിട്ടിയിൽ ആരംഭിച്ചു. ഫെസ്‌റ്റിവൽ സിനിമാസിന്റെ ബാനറിൽ റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരെ...

മോഹൻലാലിന് അസൗകര്യം; ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നടിമാർ നടത്തിയ ആരോപണങ്ങൾ ചർച്ച ചെയ്യാൻ നാളെ ചേരാനിരുന്ന 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. അമ്മയുടെ പ്രസിഡണ്ട് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത...

ദർശന് ജയിലിൽ വിവിഐപി പരിഗണന; ഏഴ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

ബെംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ അറസ്‌റ്റിലായ നടൻ ദർശൻ തൂഗുദീപക്ക് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടപടി. സംഭവത്തിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ഏഴ് ഉദ്യോഗസ്‌ഥരെ...
- Advertisement -