Thu, Sep 24, 2026
40 C
Dubai

പഞ്ച്ഷീറിൽ 600 താലിബാന്‍ ഭീകരരെ വധിച്ചതായി പ്രതിരോധ സേന

കാബൂള്‍: താലിബാന് മുന്നിൽ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്‌ഗാനിസ്‌ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്‌ഷീറിൽ ഏകദേശം 600 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന. 1,000ത്തില്‍ അധികം ഭീകരരെ പിടികൂടുകയോ അവര്‍ സ്വയം കീഴടങ്ങുകയോ ചെയ്‌തുവെന്നും...

ന്യൂസീലൻഡിലെ ഭീകരാക്രമണം; മൂന്ന് പേരുടെ നില ഗുരുതരം

വെല്ലിങ്‌ടൺ: ന്യൂസീലൻഡിലെ സൂപ്പർമാർക്കറ്റിൽ ആറുപേരെ കുത്തി പരിക്കേൽപ്പിച്ചയാളെ പോലീസ് വെടിവെച്ച് വീഴ്‌ത്തി. നടന്നത് ഭീകരാക്രമണമായിരുന്നു എന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ വ്യക്‌തമാക്കി. പരിക്കേറ്റ ആറുപേരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നും പ്രധാനമന്ത്രി...

വെടിയുതിർത്ത് താലിബാൻ ആഘോഷം; നിരവധി പേർ മരിച്ചതായി റിപ്പോർട്

കാബൂൾ: താലിബാന്റെ വെടിയേറ്റ് അഫ്‌ഗാനിസ്‌ഥാനിൽ നിരവധി ആളുകൾ മരിച്ചതായി റിപ്പോർട്. മരിച്ചവരുടെ കൂട്ടത്തിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് വെടിയുതിർത്ത് താലിബാൻ നടത്തിയ ആഘോഷത്തിലാണ് നിരവധി പേർ കൊല്ലപ്പെട്ടത്....

ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം കോവിഡ് മരണം

വെല്ലിങ്ടൺ: ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം കോവിഡ് മരണം റിപ്പോർട് ചെയ്‌തു. ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന രാജ്യത്ത് അടുത്തിടെ കേസുകൾ വീണ്ടും വർധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വർഷത്തെ ആദ്യ...

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം; രേഖകൾ പുറത്തുവിടാൻ ബൈഡന്റെ ഉത്തരവ്

വാഷിംഗ്‌ടൺ: ലോകത്തെ നടുക്കിയ 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ പരസ്യമാക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിർദ്ദേശം നല്‍കി യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. 2001 സെപ്റ്റംബര്‍ 11ന് നടന്ന ആക്രമണവുമായി...

22 കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതർ

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 കോടി കടന്നു. 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌. 9789 കോവിഡ് മരണവും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്താകമാനം ഇതുവരെ 19,70,86,723 പേരാണ്...

‘കീഴടങ്ങാതെ പഞ്ച്‌ഷീർ’; നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു- റിപ്പോർട്

കാബൂൾ: താലിബാന് മുന്നിൽ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്‌ഗാനിസ്‌ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്‌ഷീർ പിടിച്ചെടുക്കാനുള്ള പോരാട്ടം തുടർന്ന് താലിബാൻ തീവ്രവാദികൾ. നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോ‍ർട്ടുകൾ. പഞ്ച്‌ഷീറിന്റെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാൻ അവകാശപ്പെട്ടു. "അഫ്‌ഗാനിസ്‌ഥാന്റെ...

ഐഡ ചുഴലിക്കാറ്റ്; യുഎസിലെ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ 49 മരണം

ന്യൂയോർക്ക്: യുഎസിലെ നാല് വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 49 പേർക്ക് ജീവൻ നഷ്‌ടമായി. കാറുകൾ ഒഴുക്കി പോവുകയും, ന്യൂയോർക്ക് സിറ്റി സബ്‌വേ ലൈനുകൾ വെള്ളത്തിനടിയിലാവുകയും, വിമാനങ്ങളെ...
- Advertisement -