Wed, May 22, 2024
37.8 C
Dubai

ബ്രസീലിൽ നിന്നെത്തിയ ശീതികരിച്ച കോഴിയിറച്ചിയിൽ കോവിഡ്; ജാഗ്രത കൈവിടാതെ ചൈന

ബെയ്‌ജിങ്‌: ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിൽ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന വെളിപ്പെടുത്തി. കോഴിയിറച്ചിയുടെ ഉപരിതലത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് നഗരമായ ഷെൻസനിലെ...

അമേരിക്കയിൽ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഇന്ത്യൻ വംശജ കമല ഹാരിസും

വാഷിംഗ്‌ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യു എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായ ജോ ബേഡനാണ് കമലയുടെ പേര് നിർദേശിച്ചത്....

കോവിഡ് പോരാട്ടത്തിലെ ന്യൂസിലാൻഡ് മാതൃക; രാജ്യം പൂർവ്വസ്ഥിതിയിലേക്ക്

വെല്ലിങ്ടൺ: ലോകം മുഴുവൻ കൊറോണ ഭീതിയിൽ ചുരുങ്ങുമ്പോൾ അതിജീവനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുകയാണ് ന്യൂസിലാൻഡ്. 101 ദിവസങ്ങളായി രോഗപകർച്ച ഇല്ലാതെ, സാമൂഹ്യവ്യാപനമില്ലാതെ രാജ്യം ചരിത്രം കുറിക്കുകയാണ്. ലോകം മുഴുവൻ കേൾക്കാൻ ആഗ്രഹിക്കുന്ന ആ...

ബ്രിട്ടനിൽ ലേലത്തിൽ തിളങ്ങാൻ ‘ഗാന്ധിക്കണ്ണട’യും; ഗാന്ധിജി സമ്മാനിച്ചതെന്ന് നിഗമനം

ലണ്ടൻ: ഗാന്ധിജിയുടേതെന്ന് കരുതുന്ന സ്വർണ്ണം പൂശിയ കണ്ണട ബ്രിട്ടനിൽ ലേലത്തിന്. 'മഹാത്മാഗാന്ധി' എന്ന് രേഖപ്പെടുത്തിയാണ് കണ്ണട ലേലത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌. ഇന്ത്യൻ രൂപയിൽ കണ്ണട ഏകദേശം 10 ലക്ഷം മുതൽ 14 ലക്ഷം രൂപ...

ജനകീയ പ്രക്ഷോഭം: ലബനൻ വാർത്താവിതരണ മന്ത്രി രാജി വച്ചു

ബെയ്റൂട്ട് : ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ലബനൻ വാർത്താവിതരണമന്ത്രി മനൽ ആബേൽ സമദ് രാജി വെച്ചു. നാടിനെ നടുക്കിയ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ജനകീയ പ്രക്ഷോഭമാണ് മന്ത്രിയുടെ രാജിയിൽ കലാശിച്ചത്. വാർത്താവിതരണമന്ത്രിക്ക് പുറമെ...

വിവാദ രാജ്യ സുരക്ഷാ നിയമം; പ്രമുഖ മാദ്ധ്യമ സ്ഥാപന തലവൻ അറസ്റ്റിൽ

ഹോങ്കോങ്: വിദേശ ശക്തികൾക്കൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഹോങ്കോങ്ങിലെ വൻകിട മാദ്ധ്യമസ്ഥാപനമായ നെക്സ്റ്റ് മീഡിയ ഗ്രൂപ്പിന്റെ സ്ഥാപകൻ ജിമ്മി ലായിയെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ജിമ്മിയെ...

മഹാമാരിക്കിടയിലും സേവന ദൗത്യവുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ

ജോഹാന്നസ്ബർഗ്: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന അതിജീവന പ്രവർത്തനങ്ങളിൽ പങ്കാളികളായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ. സൗത്ത് ആഫ്രിക്ക, കെനിയ, ഉഗാണ്ട,എതോപ്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ലോക്‌ഡോണിൽ സന്നദ്ധ സംഘടനകളായി പ്രവർത്തിക്കുകയാണ് പീസ്...

യുഎസിൽ കോവിഡ് രോഗികൾ 50 ലക്ഷം കടന്നു – കണക്കുകൾ പുറത്ത്

വാഷിംഗ്‌ടൺ: അമേരിക്കയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നതായി ജോൺ ഹോപ്‌കിൻസ് സർവ്വകലാശാലയുടെ കണക്കുകൾ. 1, 62, 000 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ കോവിഡ് ബാധിതരുടെ...
- Advertisement -