അതിതീവ്ര വരള്‍ച്ച; ബ്രസീലിൽ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ
ബ്രസീലിയ: കോവിഡ് കേസുകളും മരണവും വര്‍ധിക്കുന്നതിനിടെ മറ്റൊരു പ്രതിസന്ധിയെ കൂടി നേരിട്ട് ബ്രസീല്‍. 90 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്ര വരള്‍ച്ചയെയാണ് രാജ്യം നേരിടുന്നത്. വരള്‍ച്ച ശക്‌തമായതോടെ ബ്രസീലിലെ കാര്‍ഷിക മേഖല വലിയ ഭീഷണി...
യുഎസ് സൈന്യത്തിന് പാകിസ്‌ഥാനിൽ ഇടം നൽകില്ല; ഇമ്രാൻ ഖാൻ
ഇസ്‌ലാമാബാദ്: അഫ്‌ഗാനിലെ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി അമേരിക്കൻ സൈന്യത്തിനും, സിഐഎക്കും പാകിസ്‌ഥാനിലെ സൈനിക ബേസുകൾ വിട്ടു നൽകില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 'ഞങ്ങൾ ഏതെങ്കിലും സൈനിക താവളങ്ങൾ ആർക്കും അനുവദിക്കാൻ പോകുന്നില്ല,...
ബ്രസീലിൽ കോവിഡ് മരണം 5 ലക്ഷം കടന്നു
റിയോ ഡി ജനീറോ: രണ്ടാം തരംഗം രൂക്ഷമാകവേ കോവിഡ് മരണങ്ങളുടെ എണ്ണം ബ്രസീലിൽ 500,000 കടന്നു, ലോകത്തിൽ കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ബ്രസീൽ രണ്ടാമതാണ് നിലവിൽ. അതേസമയം, മന്ദഗതിയിലുള്ള പ്രതിരോധ കുത്തിവെപ്പും, വരാനിരിക്കുന്ന...
ഇബ്രാഹിം റഈസി ഇറാന്റെ പുതിയ പ്രസിഡണ്ട്
ടെഹ്‌റാൻ: ഇറാന്റെ പുതിയ പ്രസിഡണ്ടായി രാജ്യത്തെ ജുഡീഷ്യറി തലവൻ ഇബ്രാഹീം റഈസി തിരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ടുനേടിയാണ് റഈസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് എത്തുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പിന്തുണയോടെ...
നേപ്പാളിൽ കനത്ത മഴ; 16 മരണം, 22 പേരെ കാണാതായി
പൊഖാറ: നേപ്പാളിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 മരണം. ഇതുവരെ 22 പേരെ കാണാതായിട്ടുണ്ട്. മരണപ്പെട്ടവരിൽ 3 വിദേശികളും ഉൾപ്പെടുന്നു. നേപ്പാൾ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്‌ച മുതൽ നേപ്പാളിൽ കനത്ത...
പലസ്‌തീന് ഒരു ദശലക്ഷം ഡോസ് വാക്‌സിൻ നൽകാൻ ഒരുങ്ങി ഇസ്രയേൽ
ടെൽ അവീവ്: ഉഭയകക്ഷി കരാർ പ്രകാരം ഇസ്രയേൽ ഒരു ദശലക്ഷം കോവിഡ് വാക്‌സിൻ ഡോസുകൾ പലസ്‌തീൻ അതോറിറ്റിക്ക് (പിഎ) കൈമാറുമെന്ന് റിപ്പോർട്. അധിനിവേശ വെസ്‌റ്റ് ബാങ്ക് മേഖലയിലും, ഗാസയിലുമായി നടക്കുന്ന പലസ്‌തീനിലെ വാക്‌സിനേഷൻ...
ഇറാനിൽ ഇന്ന് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; വിജയം ഉറപ്പിച്ച് ഇബ്രാഹിം റഈസി
ടെഹ്‌റാൻ: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടേയും കോവിഡ് മഹാമാരിയുടെയും നടുവിൽ ഇന്ന് ഇറാനിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. ഏഴ് സ്‌ഥാനാർഥികളിൽ മൂന്നു പേർ കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു. അവശേഷിക്കുന്ന നാല് സ്‌ഥാനാർഥികളിൽ ഇബ്രാഹിം റഈസിക്കാണ് കൂടുതൽ...
നേപ്പാളിൽ മിന്നൽ പ്രളയം; 20ഓളം പേരെ കാണാതായി
കാഠ്മണ്ഡു: നേപ്പാളിലെ സിന്ധുപാൽചൗക്ക് ജില്ലയിൽ മിന്നൽ പ്രളയം. അപകടത്തിൽ മൂന്ന് ഇന്ത്യക്കാരും മൂന്ന് ചൈനക്കാരും ഉൾപ്പടെ 20ഓളം പേരെ കാണാതായെന്ന് സിന്ധുപാൽചൗക്ക് ജില്ലാ അഡ്‌മിനിസ്ട്രേഷൻ ഓഫിസർ അരുൺ പൊഖ്രിയാൽ അറിയിച്ചു. പ്രദേശത്ത് നിർമാണ...







































