Fri, Aug 14, 2026
38 C
Dubai

അല്‍ഖ്വയ്‌ദയും ഐഎസ്ഐഎസും അടക്കമുള്ള 11 സംഘടനകള്‍ക്ക് ശ്രീലങ്കയിൽ വിലക്ക്

കൊളംബോ: അല്‍ഖ്വയ്‌ദയും ഐഎസ്ഐഎസും അടക്കമുള്ള 11 ഭീകരവാദ ബന്ധമുള്ള സംഘടനകള്‍ക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്ക. 11 ഇസ്‌ലാമിക് സംഘടനകള്‍ക്കാണ് വിലക്ക്. ഭീകരവാദം തടയാനുള്ള നിയമം അനുസരിച്ചാണ് തീരുമാനം. ഭീകരവാദത്തിലെ ഈ സംഘടനകളുടെ പങ്ക് വ്യക്‌തമായതിനാലാണ് വിലക്കെന്നാണ്...

കഷ്‌ടകാലത്തിൽ നിന്ന് കരകയറാതെ എവർഗിവൺ; കപ്പൽ ഈജിപ്‌ത് പിടിച്ചെടുത്തു

കെയ്‌റോ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽപ്പാതയായ സൂയസ് കനാലിൽ ആഴ്‌ചകൾക്ക് മുൻപ് തടസം സൃഷ്‌ടിച്ച ഭീമനെ ഈജിപ്‌ത് പിടിച്ചെടുത്തു. നഷ്‌ടപരിഹാരമായ 900 മില്യൺ ഡോളർ അടക്കാത്തതിനെ തുടർന്നാണ് ചരക്ക് കപ്പലായ എവർ ഗിവൺ...

ആശ്വാസമില്ല; ലോകത്ത് 13.72 കോടിയും പിന്നിട്ട് കോവിഡ് ബാധിതർ

ന്യൂയോര്‍ക്ക്: 13.72 കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. രോഗമുക്‌തി നേടിയവരുടെ എണ്ണം 11 കോടി ആയി ഉയര്‍ന്നപ്പോൾ മരണസംഖ്യ 29.58 ലക്ഷം...

6 ലക്ഷത്തിലധികം പുതിയ കേസുകള്‍; ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതർ

ന്യൂയോര്‍ക്ക്: ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനം വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13.66 കോടി പിന്നിട്ടു. മരണസംഖ്യയും...

പട്ടാള ഭരണകൂടത്തിന്റെ വെടിവെപ്പ്; മ്യാൻമറിൽ 80 പ്രക്ഷോഭകർ കൊല്ലപ്പെട്ടു

യാങ്കൂൺ : മ്യാൻമറിലെ ബാഗോ നഗരത്തിൽ പട്ടാള ഭരണത്തിന്റെ വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 80 കടന്നു. പട്ടാള ഭരണത്തിന്റെ അട്ടിമറിക്കെതിരെ സമരം ചെയ്യുന്ന ആളുകൾക്ക് നേരെ പട്ടാളം നിർദയം വെടി വെക്കുകയായിരുന്നു...

ഇന്തോനേഷ്യയിൽ ഭൂചലനം; ആറ് മരണം

ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്‌തമായ ഭൂചലനം. കിഴക്കൻ ജാവയിലാണ് ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ടോടെയാണ് റിക്റ്റർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ ആറ് പേർ മരണപ്പെട്ടതായി എൻഡിടിവി റിപ്പോർട്...

വാക്‌സിൻ വിതരണത്തിലെ അസമത്വം; കാലാവസ്‌ഥ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഗ്രേറ്റ തൻബെർഗ്

സ്‌റ്റോക്ക്ഹോം: കോവിഡ് വാക്‌സിന്‍ വിതരണത്തിലെ അസമത്വത്തില്‍ പ്രതിഷേധിച്ച് ഐക്യരാഷ്‌ട്ര സഭയുടെ കാലാവസ്‌ഥ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് സ്വീഡിഷ് പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗ്. ലോകത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള വ്യവസ്‌ഥകള്‍ പാലിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകുന്നില്ലെന്നും ഈ...

കണികാ മേഖലയിലെ പുതിയ പരീക്ഷണം; പ്രപഞ്ചത്തിലെ അഞ്ചാം ശക്‌തിയുടെ സാധ്യത തെളിയുന്നു

വാഷിംഗ്‌ടൺ: പ്രപഞ്ചത്തിലുള്ള എല്ലാ വസ്‌തുക്കളും സൂക്ഷ്‌മ തലത്തിലും ബാഹ്യ തലത്തിലും ഇടപെടുന്നത് നാല് ബലങ്ങൾ (ഫോഴ്‌സുകൾ) ഉപയോഗിച്ചാണ് എന്നായിരുന്നു ശാസ്‌ത്രലോകം ഇതുവരെ വിശ്വസിച്ചിരുന്നത്. ഇവയാണ് ഭൂഗുരുത്വബലം, ഇലക്‌ട്രോ മാഗ്‌നറ്റിസം, സ്ട്രോങ്ങ് ന്യൂക്ളിയർ ഫോഴ്‌സ്,...
- Advertisement -