Fri, Aug 14, 2026
38 C
Dubai

ബുർഖ നിരോധിക്കാൻ ഒരുങ്ങി ശ്രീലങ്ക; ആയിരത്തിലേറെ ഇസ്‌ലാമിക സ്‌കൂളുകൾ അടക്കാനും നീക്കം

കൊളംബോ: ന്യൂനപക്ഷ മുസ്‌ലിം ജനതയെ ബാധിക്കുന്ന ഏറ്റവും പുതിയ നീക്കവുമായി ശ്രീലങ്ക. രാജ്യത്ത് ബുർഖ ധരിക്കുന്നത് നിരോധിക്കുമെന്നും ആയിരത്തിലധികം ഇസ്‌ലാമിക സ്‌കൂളുകൾ അടക്കുമെന്നും അറിയിച്ച് പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര. ശരീരത്തെയും മുഖത്തെയും...

ജോർജ് ഫ്ളോയിഡ് കൊലപാതകം; കുടുംബത്തിന് 27 മില്യൺ ഡോളർ നഷ്‌ടപരിഹാരം

വാഷിംഗ്‌ടൺ: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാര്‍ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തില്‍ കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരം ലഭിക്കും. മിനിയാപൊളിസ് നഗരസഭക്ക് എതിരെ ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബം നടത്തിയ...

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ജനീവ: യുഎസ്‌ കമ്പനി ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വികസിപ്പിച്ചെടുത്ത കോവിഡ്‌ വാക്‌സിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിനുളള അനുമതി ഡബ്‌ള്യുഎച്ച്‌ഒ നല്‍കി. ഫൈസര്‍-ബയോടെക്ക്‌, ആസ്‌ട്രസെനക എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക്‌ ശേഷം അംഗീകാരം...

പ്രായപൂർത്തിയായ എല്ലാ അമേരിക്കക്കാരും വാക്‌സിന് അർഹർ; ജോ ബൈഡൻ

വാഷിംഗ്‌ടൺ: വരുന്ന മെയ്‌ ഒന്നിനകം പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കാര്‍ക്കും കോവിഡ്‌ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന്‌ യുഎസ്‌ പ്രസിഡണ്ട് ജോ ബൈഡന്‍. വാക്‌സിനേഷന്‍ പ്രക്രിയ തടസങ്ങളില്ലാതെ തുടരുകയാണ്‌. എങ്കിലും എല്ലാവരും എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 കോടിയിലേക്ക്

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.90 കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് വിവിധ ഇടങ്ങളിലായി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ നാലര ലക്ഷത്തോളം ആളുകൾക്കാണ്. 26.40 ലക്ഷം പേര്‍ മരണപ്പെടുകയും 9...

വടക്കൻ ഈജിപ്‌തിൽ വസ്‌ത്ര നിർമാണശാലയിൽ തീപിടുത്തം; 20 മരണം, നിരവധിപേർക്ക് പരിക്ക്

കെയ്‌റോ: വടക്കൻ ഈജിപ്‌തിലെ വസ്‌ത്ര നിർമാണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 20 ആയി. അൽ ഖല്യുബിയ പ്രവിശ്യയിലെ വസ്‌ത്ര നിർമാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ 23 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി...

ഫൈസർ വാക്‌സിൻ; ബ്രസീൽ കോവിഡ് വകഭേദത്തിന് എതിരെ ഫലപ്രദമെന്ന് പഠനം

വാഷിങ്ടൺ: ബ്രസീലിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഫൈസർ ബയേൺടെക് വാക്‌സിന് ശേഷിയുണ്ടെന്ന് പഠനം. ഫൈസർ വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ആളുകളുടെ രക്‌ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ കൊറോണ വൈറസിന്റെ...

ഭൂമിയുടെ അകക്കാമ്പിൽ മറ്റൊരു പാളി കൂടി; അൽഭുതമായി പുതിയ കണ്ടുപിടുത്തം

കാൻബറ: ഇതുവരെയുള്ള ധാരണ അനുസരിച്ച് ഭൂമിയെ ഭൂവൽക്കം, മാന്റിൽ, പുറക്കാമ്പ്, അകക്കാമ്പ് എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നത്. എന്നാൽ ഇതിലിപ്പോൾ മാറ്റം വന്നിരിക്കുന്നു. ഭൂമിയുടെ നാലാമത്തെ പാളിയായ അകക്കാമ്പിനുള്ളിൽ പുതിയൊരു ഭാഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്‌ത്രജ്‌ഞർ....
- Advertisement -