Fri, Aug 14, 2026
38 C
Dubai

പാകിസ്‌ഥാനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി. വടക്കന്‍ വസീറിസ്‌ഥാനിൽ തിങ്കളാഴ്‌ച രാവിലെയോടെയാണ് സംഭവം. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമി...

ആണവ പരീക്ഷണങ്ങളിൽ അന്താരാഷ്‌ട്ര മേൽനോട്ടത്തിന് ഇറാന്റെ അനുമതി

ടെഹ്‌റാൻ: ആണവ പരീക്ഷണങ്ങളിൽ അന്താരാഷ്‌ട്ര മേല്‍നോട്ടം അനുവദിക്കുമെന്ന് ഇറാന്‍ അറിയിച്ചതായി ഐക്യരാഷ്‌ട്ര സഭ (യുഎൻ). ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ചീഫ് റാഫേല്‍ ഗ്രോസിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ അനുമതി. മുന്ന് മാസത്തേക്ക്...

മെക്‌സിക്കോയിൽ എയർഫോഴ്‌സ് വിമാനം തകർന്നു; ആറ് മരണം

മെക്‌സിക്കോ സിറ്റി: കിഴക്കൻ മെക്‌സിക്കോയിൽ എയർഫോഴ്‌സ് വിമാനം തകർന്ന് ആറുപേർ മരിച്ചു. ഞായറാഴ്‌ച രാവിലെയാണ് അപകടം നടന്നത്. എൽ ലെൻസറോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ലിയർ ജെറ്റ് 45 വിമാനമാണ് തകർന്നു വീണത്. അപകടത്തിന്റെ...

എഞ്ചിൻ തകരാർ, വിമാനത്തിന്റെ ഒരു ഭാഗം അടർന്നു വീണു; യാത്രക്കാർ സുരക്ഷിതർ

വാഷിംഗ്‌ടൺ : യുഎസിലെ ഡെൻവറിൽ നിന്നും യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന് ആകാശത്തു വച്ച് എഞ്ചിൻ തകരാർ സംഭവിച്ചതോടെ സുരക്ഷിതമായി ലാൻഡ് ചെയ്‌തു. 200ൽ അധികം യാത്രക്കാരുമായി യുണൈറ്റഡ് എയർലൈൻസിന്റെ വിമാനം ഡെൻവറിൽ നിന്നും...

അഫ്‌ഗാനിസ്‌താനിൽ കാർ ബോംബ് സ്‌ഫോടനം; ഒരു മരണം; 14 പേർക്ക് പരിക്ക്

ഹെൽമണ്ട്: അഫ്‌ഗാനിസ്‌താനിൽ കാർ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ഹെൽമണ്ട് പ്രവിശ്യയുടെ തലസ്‌ഥാനമായ ലാഷ്‌കർഗ നഗരത്തിലാണ് സ്‍ഫോടനം ഉണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ...

മ്യാന്‍മര്‍ സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്‌തു

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മ്യാന്‍മര്‍ സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഡിലീറ്റ് ചെയ്‌തു. ഞായറാഴ്‌ചയാണ് നടപടി എടുത്തത്. ടട്ട്മഡ എന്ന് അറിയപ്പെടുന്ന മ്യാന്‍മര്‍ സൈന്യത്തിന്റെ 'ട്രൂ ന്യൂസ്' എന്ന പേജാണ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്‌തിരിക്കുന്നത്. ഫെബ്രുവരി 1ന്...

ലോകത്ത് 11.16 കോടിയും കടന്ന് കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 11.16 കോടി പിന്നിട്ടു. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. രോഗമുക്‌തി നേടിയവരുടെ എണ്ണം എട്ട് കോടി 68 ലക്ഷം കടന്നപ്പോൾ...

കോവിഡ്; ബ്രസീലിൽ സ്‌ഥിതി രൂക്ഷം, മരണസംഖ്യ 245,000 കവിഞ്ഞു

റിയോ ഡി ജനീറോ: കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലിൽ റിപ്പോർട് ചെയ്‌തത് 1,212 കോവിഡ് മരണങ്ങൾ. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 245,977 ആയി ഉയർന്നതായി ആരോഗ്യ...
- Advertisement -