കനത്ത മഞ്ഞുവീഴ്‌ച; യുഎസിൽ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു
വാഷിംങ്ടൺ: അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ടെക്‌സസിലെ ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു.
ഫോര്‍ത്ത് വെര്‍ത്തിന് സമീപമുള്ള ഐ-35 ഡബ്‌ള്യൂ ഹൈവേയിലാണ് അപകടം നടന്നത്. 100ഓളം വാഹനങ്ങളാണ്...
ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധം; ബിബിസിക്ക് വിലക്ക് ഏർപ്പെടുത്തി ചൈന
ബെയ്‌ജിങ്: അന്താരാഷ്‌ട്ര വാർത്താ ചാനലായ ബിബിസി വേൾഡിന് വിലക്ക് ഏർപ്പെടുത്തി ചൈന. ചൈനീസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ് ബിബിസിക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉയിഗൂർ മുസ്‌ലിംകളെ സംബന്ധിച്ച് വിവാദപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്‌തതിലൂടെ രാജ്യത്തെ മാർഗനിർദേശങ്ങൾ...
തെക്കുകിഴക്കൻ പസഫിക്കിൽ ഭൂചലനം; മേഖലയിൽ സുനാമി മുന്നറിയിപ്പ്
സിഡ്‌നി: തെക്കുകിഴക്കൻ പസഫിക് സമുദ്രത്തിൽ ശക്‌തമായ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിജി, ന്യൂകാലിഡോണിയ തീരങ്ങളിലും ചില പസഫിക് ദ്വീപുകളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഓസ്ട്രേലിയൻ കാലാവസ്‌ഥാ...
ട്രംപിന്റെ ഇംപീച്ച്മെന്റ്; കുറ്റവിചാരണ തുടരുമെന്ന് യുഎസ് സെനറ്റ്
വാഷിങ്ടൺ: മുൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റിൽ കുറ്റവിചാരണ തുടരുമെന്ന് യുഎസ് സെനറ്റ്. സ്‌ഥാനമൊഴിഞ്ഞ പ്രസിഡണ്ടിനെ ഇംപീച്ച്മെന്റ് നടപടികൾക്ക് വിധേയനാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ട്രംപിന്റെ വാദം സെനറ്റ് വോട്ടെടുപ്പിലൂടെ തള്ളി. ഇതിന്...
കോവിഡ്; ലോകത്ത് 10.63 കോടിയും കടന്ന് രോഗബാധിതർ
ന്യൂയോര്‍ക്ക്: ലോകത്ത് 10.63 കോടിയും കടന്ന് കോവിഡ് ബാധിതരുടെ എണ്ണം. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട് ചെയ്യപ്പെട്ടതെന്നാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്. ഇതുവരെ 7.79 കോടിയിലേറെ പേർ രോഗമുക്‌തി നേടിയപ്പോൾ...
ഫേസ്ബുക്കിന് പിന്നാലെ ട്വിറ്ററിനും ഇൻസ്‌റ്റഗ്രാമിനും മ്യാൻമറിൽ വിലക്ക്
നേപിഡിയോ: ഫേസ്ബുക്കിന് പിന്നാലെ ട്വിറ്ററിനും ഇൻസ്‌റ്റഗ്രാമിനും വിലക്കേർപ്പെടുത്തി മ്യാൻമറിലെ പുതിയ സൈനിക സർക്കാർ. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് ഏതാനും ദിവസങ്ങൾക്കകമാണ് സമൂഹ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി രാജ്യത്തെ ഇന്റർനെറ്റ് സേവനത്തിന്റെ തകർച്ച സൈന്യം കൂടുതൽ...
അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ ആക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു
കാബുൾ: താലിബാൻ ഭീകരരുടെ ആക്രമണത്തിൽ 16 അഫ്‌ഗാനിസ്‌ഥാൻ സൈനികർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. ഉത്തര അഫ്ഗാൻ പ്രവിശ്യയായ കുൻദുസിലെ ഖാൻ അബാദ് ജില്ലയിലെ സൈനിക പോസ്റ്റിനു നേരെയായിരുന്നു ആക്രമണം. രണ്ട് സൈനികരെ...
പട്ടാള അട്ടിമറിക്ക് എതിരെ വ്യാപക പ്രതിഷേധം; മ്യാൻമറിൽ ഫേസ്ബുക്ക് നിരോധിച്ചു
നേപിഡിയോ: മ്യാൻമറിൽ ഫേസ്ബുക്കിന് നിരോധനം ഏർപ്പെടുത്തി പുതിയ സൈനിക സർക്കാർ. സൈന്യത്തിന്റെ ഭരണ അട്ടിമറിക്കെതിരെ ഫേസ്ബുക്കിലൂടെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിലാണ് നിരോധനം. മ്യാൻമറിൽ ഏറെ ജനപ്രീതിയുള്ള ആപ്പാണ് ഫേസ്ബുക്ക്. പുതിയ സർക്കാരിന് എതിരെ...








































