Sat, Aug 15, 2026
35 C
Dubai

കാപ്പിറ്റോൾ പ്രക്ഷോഭം; ആപ്പിളിനെതിരെ നടപടി; ‘പാർലർ’ ആപ് നിർത്തലാക്കി

വാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികൾ നടത്തിയ അക്രമാസക്‌ത പ്രക്ഷോഭത്തിൽ ആപ്പിളിനെതിരെ നടപടിയുമായി ഗൂഗിൾ. യുഎസിൽ ഏറെ പ്രചാരമുള്ള സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമായ 'ആപ്പിൾ പാർലർ' ഗൂഗിൾ പ്‌ളേ...

കാണാതായ ഇന്തോനേഷ്യൻ വിമാനം തകർന്നു; അവശിഷ്‌ടങ്ങൾ കടലിൽ കണ്ടെത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് കാണാതായ വിമാനം തകർന്നതായി സ്‌ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കടലിൽ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. വെസ്‌റ്റ് കലിമന്താൻ പ്രവിശ്യയിലേക്ക് പോവുകയായിരുന്ന ശ്രീവിജയ എയർലൈൻസിന്റെ എസ്‌ജെ 182 വിമാനമാണ് തകർന്നത്....

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് പാക് കോടതി

ഇസ്‌ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് പാകിസ്‌ഥാനിലെ ഭീകര വിരുദ്ധ കോടതി. ജനുവരി 18ന് മുൻപായി അറസ്‌റ്റ് ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ഐക്യരാഷ്‌ട്ര സഭ ആഗോള ഭീകരനായി...

ഇന്തോനേഷ്യൻ വിമാനം കാണാതായി; അൻപതോളം യാത്രക്കാർ

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് പറന്ന് പൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയറിന്റെ എസ്‌ജെ 182 എന്ന വിമാനമാണ് കാണാതായത്. അൻപതിലേറെ യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇന്തോനേഷ്യയുടെ തലസ്‌ഥാനമായ ജക്കാർത്തയിൽ നിന്ന് പുറപ്പെട്ട...

അമേരിക്കയിൽ കോവിഡിന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തിയെന്ന് റിപ്പോർട്; യുകെ വൈറസിനേക്കാൾ വ്യാപന ശേഷി

വാഷിങ്ടൺ: വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന്റെ പുതിയൊരു വകഭേദം അമേരിക്കയിൽ പടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യുകെയിൽ പടർന്നുപിടിക്കുന്ന അതിതീവ്ര കോവിഡ് വകഭേദത്തെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ള വൈറസിന്റെ പുതിയ വകഭേദം അമേരിക്കയിൽ...

യുഎസ് കാപ്പിറ്റോള്‍ ആക്രമണം; ഇന്ത്യന്‍ പതാക വീശിയ മലയാളിക്കെതിരെ പരാതി

ന്യൂഡെല്‍ഹി: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ അക്രമാസക്‌ത പ്രതിഷേധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ മലയാളി വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കലിനെതിരെ പരാതി. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഡെല്‍ഹി കല്‍ക്കാജി...

ട്രംപ് പങ്കെടുക്കാത്തതാണ് നല്ലത്, അദ്ദേഹം രാജ്യത്തിന് നാണക്കേട്; ജോ ബൈഡൻ

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ടായി സത്യപ്രതിജ്‌ഞ ചെയ്യുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നിലവിലെ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിൽ പ്രതികരണവുമായി നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ. "ട്രംപും ഞാനുമായി യോജിപ്പുള്ള ചുരുക്കം ചില കാര്യങ്ങളിൽ...

ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം; സ്‌പീക്കര്‍ അനുമതി നല്‍കി

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ ട്രംപിന്റെ അനുയായികള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമങ്ങളില്‍ പ്രോല്‍സാഹനം നല്‍കിയെന്ന് ആരോപിച്ചാണ് ഇംപീച്ച്‌മെന്റ് നീക്കം. അധികാരമൊഴിയാന്‍ പത്ത്...
- Advertisement -