കോവിഡ് മുക്‌തരായവരില്‍ തലച്ചോറിനെ ബാധിക്കുന്ന പ്രശ്‌നങ്ങളും; യൂറോപ്യന്‍ ജേണല്‍ ഓഫ് എപ്പിലെപ്‌സി
ലണ്ടൻ: തലച്ചോറിനെ ബാധിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്ക് കൂടി കോവിഡ് രോഗം കാരണമാകുന്നു എന്ന് പുതിയ പഠനങ്ങൾ. യുകെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ ജേർണൽ ഓഫ് എപ്പിലെപ്‌സിയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. കോവിഡ് രോഗികളുടെ...
വാക്‌സിന്‍ വിതരണ നടപടികള്‍ നാല് യുഎസ് സംസ്‌ഥാനങ്ങളില്‍ ആരംഭിച്ച് ഫൈസര്‍
വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്‌സിന്റെ പ്രാരംഭ വിതരണ നടപടികള്‍ ആരംഭിച്ച് ഫൈസര്‍. യുഎസിലെ ടെക്‌സാസ്, ന്യൂമെക്‌സികോ, ടെന്നിസി, റോഡ്‌ഐലന്‍ഡ് എന്നീ നാല് സംസ്‌ഥാനങ്ങളെയാണ് ഫൈസര്‍ വാക്‌സിന്‍ വിതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
യുഎസ് സര്‍ക്കാരുമായി 100 ദശലക്ഷം...
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇറാനെ ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടു; റിപ്പോർട്ട്
വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഓവല്‍ ഓഫീസില്‍ കഴിഞ്ഞ വ്യാഴാഴ്‌ച ചേർന്ന യോഗത്തിൽ സുരക്ഷാ ഉപദേഷ്‌ടാക്കളോട് ഇതിന്റെ...
കമല ഹാരിസിനെതിരെ വിദ്വേഷ പരാമര്‍ശം; പേജുകള്‍ നീക്കം ചെയ്‌ത് ഫേസ്ബുക്ക്
വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമല ഹാരിസിനെതിരെ വിവിധ പേജുകളില്‍ വന്ന വംശീയ അധിക്ഷേപ പരാമര്‍ശങ്ങളും കമന്റുകളും നീക്കം ചെയ്‌ത് ഫേസ്ബുക്ക്. കമല ഹാരിസ് അമേരിക്കന്‍ വംശജയല്ല, അവരെ ഇന്ത്യയിലേക്ക് നാടുകടത്തണം തുടങ്ങിയ...
പ്രതിദിന കോവിഡ് കണക്കുകൾ റെക്കോർഡിൽ എത്തിയെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന കോവിഡ് രോഗബാധിതരുടെ എണ്ണം റെക്കോർഡിലെത്തി. 6,60,905 പേർക്കാണ് ഞായറാഴ്‌ച രോഗം സ്‌ഥിരീകരിച്ചത്. വെള്ളിയാഴ്‌ച 6,45,410 പേർക്ക് രോഗം ബാധിച്ചിരുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്‌തമാക്കി. നവംബർ...
മൊഡേണ വാക്‌സിന്‍ വിജയകരം; കോവിഡിനെതിരെ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്
വാഷിംങ്ടണ്‍: അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ മൊഡേണയുടെ കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. മൊഡേണ തന്നെയാണ് തിങ്കളാഴ്‌ച ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്...
‘തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു’; തോൽവി അംഗീകരിക്കാതെ ട്രംപ്
വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാതെ ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചുവെന്ന് അവകാശപ്പെട്ട് ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററിലും പുതിയ പോസ്‌റ്റ് ഇട്ടു. അതേസമയം ട്രംപിന്റെ അവകാശവാദത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഫ്‌ളാഗ്...
ട്രംപ് പരാജയം അംഗീകരിക്കണം; ബറാക് ഒബാമ
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയം അംഗീകരിക്കേണ്ട സമയമായെന്ന് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ. തിരഞ്ഞെടുപ്പ് ഫലം മാറാന്‍ ഒരു സാധ്യതയും ഇല്ലെന്ന് ഒബാമ...








































