Sun, Aug 16, 2026
35 C
Dubai

നൈജീരിയയില്‍ പോലീസ് വെടിവെപ്പ്; 12 മരണം

ലാഗോസ്: നൈജീരിയയിലെ ലാഗോസില്‍ പോലീസ് വെടിവെപ്പില്‍ 12 മരണം. പോലീസ് അതിക്രമത്തിന് നേരെ പ്രതിഷേധിച്ചവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പ് സംബന്ധിച്ച് ആംനെസ്‌റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു. എന്നാല്‍ 25 ഓളം പേര്‍ക്ക്...

സ്വവര്‍ഗാനുരാഗം; മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത്‌ ഐക്യരാഷ്‌ട്രസഭ

ന്യൂയോര്‍ക്ക്: സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശം ഉണ്ടെന്നും സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നുമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത്‌ ഐക്യരാഷ്‌ട്രസഭ. ട്രാൻസ്ജെന്‍ഡര്‍ സമൂഹത്തോടുള്ള വിവേചനം ഇല്ലാതാക്കാന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ സഹായിക്കുമെന്ന്...

വാക്‌സിന്‍ പരീക്ഷണം; യുവ ഡോക്‌ടർ മരിച്ചു

റിയോ ഡി ജനീറോ: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത യുവ ഡോക്‌ടർ മരിച്ചു. ബ്രസീലില്‍ നിന്നുള്ള ഡോ. ജാവോ പെദ്രോ ഫീറ്റോസയാണ് മരിച്ചത്. ബ്രസീലിയന്‍ ആരോഗ്യവിഭാഗമായ അന്‍വിസയാണ് ഇക്കാര്യം...

സ്വവർഗാനുരാഗികള്‍ ദൈവത്തിന്റെ മക്കള്‍; ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: ട്രാൻസ്‌ജെന്‍ഡര്‍ വ്യക്‌തികളുടെ വിഷയത്തില്‍ പരസ്യ നിലപാട് സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണമെന്നും സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്നും മാര്‍പാപ്പ വ്യക്‌തമാക്കി. ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പ്രതികരണം....

ചൈനയിൽ ബാങ്ക് അക്കൗണ്ടും നിക്ഷേപവും; ട്രംപിനെ വെട്ടിലാക്കി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്

വാഷിങ്ടൺ: തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ വെട്ടിലാക്കി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. നിരന്തരം ചൈനാ വിരോധം പറയുന്ന ട്രംപിന് ചൈനയിൽ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും ഉണ്ടെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ...

അഫ്‌ഗാനില്‍ സൈനിക വ്യൂഹത്തിന് നേരെ താലിബാന്‍ ഭീകരാക്രമണം; 34 മരണം

ടാക്ഹാര്‍: അഫ്‌ഗാനിസ്‌ഥാനില്‍ സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ താലിബാന്‍ ആക്രമണം. 34 സുരക്ഷാ ജീവനക്കാര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അഫ്‌ഗാനിസ്‌ഥാനിലെ ടാക്ഹാര്‍ പ്രവിശ്യയിലെ ഭാരക് ജില്ലയിലാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയോടെയാണ്...

കറാച്ചിയില്‍ ബഹുനില കെട്ടിടത്തില്‍ സ്‌ഫോടനം; 15 പേര്‍ക്ക് പരിക്ക്, മൂന്ന് മരണം

കറാച്ചി: പാകിസ്‌ഥാനിലെ കറാച്ചിയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചതായും 15 പേര്‍ക്ക് പരിക്കേറ്റതായും എഥി ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ പട്ടേല്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പാക് മാദ്ധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട്...

അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍; കമല ഹാരിസിന് ബൈഡന്റെ പിറന്നാള്‍ ആശംസ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥിയായ കമല ഹാരിസിന് പിറന്നാളാശംസിച്ച് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി ജോ ബൈഡന്‍. അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍ വെച്ച് ആഘോഷിക്കാം എന്നാണ് ബൈഡന്റെ ആശംസ....
- Advertisement -