രാജ്യാന്തര കപ്പല്‍ ജോലിക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ന്യൂസിലാന്‍ഡ്
വെല്ലിങ്ടണ്‍: രാജ്യത്തേക്ക് വരുന്ന മുഴുവന്‍ രാജ്യാന്തര കപ്പല്‍ ജോലിക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ന്യൂസിലാന്‍ഡ്. തീരുമാനം അടുത്ത ആഴ്‌ച മുതല്‍ നിലവില്‍ വരുമെന്ന് ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിന്‍സ് അറിയിച്ചു. നാവികരെയും കപ്പല്‍ ജീവനക്കാരെയും...
തുർക്കിയിൽ കനത്ത ഭൂകമ്പം; പിന്നാലെ സുനാമി; ആറ് മരണം
അങ്കാറ: തുർക്കിയിലെ ഈജിയൻ മേഖലയിൽ കനത്ത ഭൂകമ്പം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 6 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കിഴക്കൻ ഈജിയൻ കടലിൽ...
ഡോസുകളുടെ കുറവ്; സ്‌പുട്‌നിക് V മൂന്നാംഘട്ട പരീക്ഷണങ്ങൾ റഷ്യ നിർത്തിവെച്ചു
മോസ്‌കോ: 2020 അവസാനത്തോടെ കോവിഡ് പ്രതിരോധ വാക്‌സിൻ പുറത്തിറക്കാനുള്ള റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെ വമ്പൻ പദ്ധതിക്ക് കനത്ത തിരിച്ചടി. വാക്‌സിൻ സ്‌റ്റോക്ക് തീർന്നതിനെ തുടർന്ന് റഷ്യയുടെ കോവിഡ് വാക്‌സിൻ സ്‌പുട്‌നിക് V...
പുൽവാമ ആക്രമണം; വിവാദ പ്രസ്‌താവനയിൽ വിശദീകരണവുമായി പാക് മന്ത്രി
പാകിസ്‌ഥാൻ: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‌താവനയിൽ വിശദീകരണവുമായി പാക് മന്ത്രി ഫവാദ് ചൗദരി. ദേശീയ അസംബ്‌ളിക്കിടെ മന്ത്രി നടത്തിയ പ്രസ്‌താവന പാകിസ്‌ഥാനിൽ വിവാദമായിരുന്നു. രാജ്യത്തിൻറെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്‌തമായതോടെയാണ് വിശദീകരണവുമായി...
സമ്പർക്ക കേസുകളില്ലാതെ ഇരുനൂറ് ദിനങ്ങൾ; അഭിമാന നേട്ടവുമായി തായ്‌ലാൻഡ്
തായ്‌പേയ്: കോവിഡിനെ തുരത്തിയ പല രാജ്യങ്ങളിലും രോഗത്തിന്റെ രണ്ടാം വരവ് തീവ്രമാകുന്ന സാഹചര്യത്തിൽ അഭിമാനാർഹമായ നേട്ടം കുറിച്ചിരിക്കുകയാണ് തായ്‌വാൻ. പ്രാദേശിക സമ്പർക്ക കേസുകളില്ലാത്ത ഇരുനൂറാം ദിനം എന്ന റെക്കോർഡാണ് തായ്‌വാൻ നേടിയിരിക്കുന്നത്. ഫ്രാൻസ്,...
യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിക്കുന്നു
ലണ്ടന്‍: യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സ്‌പെയിനില്‍ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച 20എഇയു1 വൈറസിനെ ഇപ്പോള്‍ പല രാജ്യങ്ങളിലും സ്‌ഥിരീകരിച്ചിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ സ്‌ഥിരീകരിക്കുന്ന കോവിഡ് രോഗികളില്‍ 80ശതമാനം പേരിലും...
ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു
ന്യൂയോര്‍ക്ക്: ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു. 4,530,1044 പേര്‍ക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ഇതില്‍ 32,964,868 പേര്‍ രോഗമുക്‌തി നേടി. 11,85,629 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്.
ഏറ്റവും...
കോവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് വെളിപ്പെടുത്തി ബ്രിട്ടീഷ് കമ്പനി
ലണ്ടൻ: പരീക്ഷണാത്‌മക കോവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് അറിയിച്ച് ബ്രിട്ടീഷ് ഔഷധ നിർമ്മാണ കമ്പനിയായ മൊഡേണ. വാക്‌സിൻ വിതരണത്തിനായി 110 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതായും കമ്പനി വ്യക്‌തമാക്കി.
അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുമായി കമ്പനി...







































