സാംസങ് ചെയർമാൻ അന്തരിച്ചു
സിയോൾ: സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചയോടെ സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം. 2014 ൽ സംഭവിച്ച ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു അദ്ദേഹം.
ദക്ഷിണ...
കാബൂളില് ബോംബ് ആക്രമണത്തില് കുട്ടികള് അടക്കം പത്ത് പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്
കാബൂള്: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപം ബോംബാക്രമണം നടന്നതായി അഫ്ഗാന് ആഭ്യന്തര മന്ത്രാലയം. ബോംബാക്രമണത്തില് സ്കൂള് കുട്ടികള് അടക്കം പത്ത് പേര് കൊല്ലപ്പെടുകയും എട്ട് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി...
ഇന്ത്യ-ചൈന തര്ക്കം യുഎസ് നിരീക്ഷിച്ചു വരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥന്
ന്യൂയോര്ക്ക്: ഇന്ത്യ-ചൈന അതിര്ത്തി തര്ക്കം തങ്ങള് കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യം വഷളാവാതിരിക്കാന് നടപടികള് സ്വീകരിക്കുമെന്നും ട്രംപിന്റെ ഭരണ നേതൃത്വത്തിലെ ഉന്നത ഉദ്യോഗസ്ഥന്.
അടുത്തയാഴ്ച്ച ഡെല്ഹിയില് വെച്ച് നടക്കുന്ന ഇന്തോ-അമേരിക്കന് മന്ത്രിതല ചര്ച്ചകള്ക്ക് മുന്നോടിയായാണ്...
നവാസ് ഷെരീഫിനെതിരെ വീണ്ടും അഴിമതിക്കേസ്
ഇസ്ലാമാബാദ്: മുന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ വീണ്ടും അഴിമതിക്കേസ്. അഴിമതി വിരുദ്ധ സമിതിയാണ് പുതിയ കേസ് രജിസ്റ്റര് ചെയ്തത്. വിദേശത്തു നിന്നെത്തുന്ന നേതാക്കള്ക്കായി അതീവ സുരക്ഷാ സംവിധാനങ്ങളുള്ള 73 വാഹനം വാങ്ങിയതില്...
യുഎസിൽ നാവികസേനാ വിമാനം തകർന്ന് രണ്ട് മരണം
വാഷിങ്ടൺ: അമേരിക്കൻ നാവികസേനയിലെ യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. തെക്കൻ അമേരിക്കയിലെ അലബാമയിലാണ് അപകടം ഉണ്ടായത്. രാവിലെ 5 മണിയോടെയായിരുന്നു സംഭവം. ഫ്ളോറിഡയിലെ പെൻസകോളയിൽ നിന്ന് 30 മൈൽ വടക്ക് കിഴക്ക്...
പിടിമുറുക്കി കോവിഡ്; യൂറോപ്യൻ രാജ്യങ്ങൾക്ക് വീണ്ടും ആശങ്കയുടെ നാളുകൾ
പാരിസ്: യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോകത്ത് ആശങ്ക ഉയരുന്നു. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 40,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 298 മരണങ്ങളും ഇവിടെ സംഭവിച്ചു. റഷ്യ, പോളണ്ട്, ഇറ്റലി, സ്വിറ്റ്സർലാൻഡ്...
ഭീകരതയുടെ താവളം; പാകിസ്ഥാന് ഗ്രേ പട്ടികയില് തുടരും
ഭീകരതക്ക് വേരോട്ടമുള്ള രാജ്യങ്ങളുടെ പട്ടികയില് പാകിസ്ഥാന് തുടരും. പാരീസ് ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന ആഗോള ഭീകര വിരുദ്ധ നിരീക്ഷണ സമിതിയായ എഫ്.എ.ടി.എഫിന്റെ (The Financial Action Task Force) ആണ് തീരുമാനം. ഭീകരതയുടെ പണ...
അഫ്ഗാനിസ്ഥാനില് വ്യോമാക്രമണം; 12 ഭീകരര് കൊല്ലപ്പെട്ടു
കാബൂള്: അഫ്ഗാനിസ്ഥാന്റെ കിഴക്കന് പ്രവിശ്യയില് നടന്ന വ്യോമാക്രമണത്തില് 12 താലിബാന് ഭീകരര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില് ആറു പേര് പാകിസ്ഥാന് പൗരൻമാരാണെന്നും ഏഴു പേര്ക്ക് പരിക്കേറ്റതായും നംഗാര്ഹറിലെ ഗവര്ണറുടെ ഓഫീസ് അറിയിച്ചു. ഖൊഗ്യാനി ജില്ലയിലെ...







































