Mon, Aug 17, 2026
42 C
Dubai

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ്ങിലും വിലക്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 3 വരെയാണ് വിലക്ക്. ഹോങ്കോങ് സിവില്‍ ഏവിയേഷന്‍ വകുപ്പാണ് എയര്‍ ഇന്ത്യ വിമാനത്തിന് താല്‍ക്കാലിക...

വൈറ്റ് ഹൗസിലേക്ക് തപാലായി ഉഗ്രവിഷം അടങ്ങിയ കത്ത്; റിപ്പോര്‍ട്ടുകള്‍ പുറത്ത്

വാഷിങ്ടണ്‍: വൈറ്റ്ഹൗസിലേക്ക് മാരകവിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ അയച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. കാനഡയില്‍ നിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്സലില്‍ 'റസിന്‍' എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം...

കോവിഡിന് പിന്നാലെ ലോകം മറ്റൊരു ദുരന്തം നേരിടേണ്ടി വരും; ബില്‍ ഗേറ്റ്‌സ്

കോവിഡിന് പിന്നാലെ ലോകം മറ്റൊരു ദുരന്തം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്‌ഥാപകൻ ബില്‍ ഗേറ്റ്‌സ്. 'ബ്ലൂംബെര്‍ഗ്' മാസികക്ക്  നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കാലാവസ്‌ഥാ വ്യതിയാനത്തെ പറ്റിയുള്ള ആശങ്കകളാണ് അദ്ദേഹം പങ്കുവെച്ചത്....

യുഎസ് സുപ്രീം കോടതി ജഡ്‌ജ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു

വാഷിംഗ്‌ടൺ: യുഎസ് സുപ്രീം കോടതി ജഡ്‌ജ് റൂത്ത് ബേഡർ ​ഗിൻസ്ബർ​ഗ് അന്തരിച്ചു. 87 വയസാനയിരുന്നു. ഇന്നലെ രാത്രിയോടെയാണ് റൂത്ത് വിടവാങ്ങിയത്. കാൻസർ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. വാഷിംഗ്‌ടണിലെ സ്വവസതയിലായിരുന്നു അന്ത്യം. 1993ലാണ് ബിൽ റൂത്ത് ബേഡർ...

ബയോഫാര്‍മ പ്ലാന്റിലുണ്ടായ ചോര്‍ച്ചയില്‍ ചൈനയില്‍ ആയിരക്കണക്കിന് അളുകള്‍ രോഗബാധിതര്‍

ബെയ്ജിംഗ്: രാജ്യത്തെ ബയോഫാര്‍മ പ്ലാന്റിലുണ്ടായ ചോര്‍ച്ച മൂലം ആയിരക്കണക്കിന് അളുകള്‍ രോഗബാധിതര്‍ ആയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബയോഫാര്‍മ സ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയില്‍ വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ആയിരത്തിലധികം ആളുകള്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന...

ബാല പീഡനത്തിന് വധശിക്ഷ, ബലാത്സംഗത്തിന് ലിംഗഛേദം; ചരിത്ര നിയമം

ലൈംഗികാതിക്രമം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബലാത്സംഗത്തിന് ലിംഗഛേദം, ബാല പീഡനത്തിന് വധശിക്ഷ എന്ന ചരിത്ര നിയമം പാസ്സാക്കി നൈജീരിയയിലെ കടുന സംസ്ഥാനം. നീതിന്യായ വ്യവസ്ഥയുടെ തന്നെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയേക്കാവുന്ന നിയമം ബലാത്സംഗം...

വാക്‌സിൻ നവംബറിൽ ഇന്ത്യയിലെത്തും, അനുമതിക്കായി കാത്തിരിക്കുന്നു; റഷ്യ

മോസ്‌കോ: ‍‍റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്നിക് 5 നവംബറോടെ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് കോ-ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി വി പ്രസാദും റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്മെന്റ്...

കോവിഡ് വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബിലെന്ന വെളിപ്പെടുത്തല്‍; അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍

ചൈനയുടെ ലാബിലാണ് കോവിഡ് വൈറസ് സൃഷ്ടിച്ചത് എന്ന വെളിപ്പെടുത്തല്‍ നടത്തിയ ഗവേഷകയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍. ലോകത്തില്‍ കോടിക്കണക്കിന് ആളുകളെ രോഗബാധിതരാക്കുകയും ലക്ഷക്കണക്കിന് ജീവനുകള്‍ എടുക്കുകയും ചെയ്ത മാരക വൈറസിന്റെ ഉത്ഭവം,...
- Advertisement -