Mon, Aug 17, 2026
41 C
Dubai

ഗെയിം ഓഫ് ത്രോൺസ് താരം ഡയാന റിഗ് അന്തരിച്ചു

ലണ്ടൻ: ഗെയിം ഓഫ് ത്രോൺസ്, ദി അവഞ്ചേഴ്‌സ് എന്നീ ടിവി പരമ്പരകളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ ഹോളിവുഡ് താരം ഡയാന റിഗ് (82) അന്തരിച്ചു. കാൻസർ ബാധിതയായിരുന്ന ഡയാന രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ്...

തുര്‍ക്കി സുല്‍ത്താനെ അധിക്ഷേപിച്ചെന്ന് ആരോപണം; മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അങ്കാറ: തുര്‍ക്കി സുല്‍ത്താനെ ട്വിറ്ററിലൂടെ അധിക്ഷേപ്പിച്ചെന്ന് ആരോപിച്ച് തുര്‍ക്കിയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. തുര്‍ക്കിയിലെ സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകനായ ഒക്റ്റയ് കാന്‍ഡെമിറിനെയാണ് തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തത്. മധ്യ കാലഘട്ടത്തിലെ തുര്‍ക്കി സുല്‍ത്താനെ...

സുരക്ഷാപ്രശ്നം; ആയിരത്തോളം ചൈനീസ് പൗരന്മാരുടെ വിസ റദ്ദാക്കി അമേരിക്ക

വാഷിംഗ്ടണ്‍: സുരക്ഷാപ്രശ്നം കണക്കിലെടുത്ത് ആയിരത്തോളം ചൈനീസ് പൗരന്മാരുടെ വിസ അമേരിക്ക റദ്ദാക്കി. ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും പ്രവേശനം തടയുമെന്ന് മെയ് 9 ന് അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ...

ഇസ്രായേല്‍-യുഎഇ കരാര്‍ തള്ളിക്കളയണമെന്ന് പലസ്തീന്‍ മന്ത്രി; നിരസിച്ച് അറബ് രാജ്യങ്ങള്‍

പലസ്തീന്‍: യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) ഇസ്രായേലും തമ്മിലുള്ള കരാര്‍ തള്ളിക്കളയണമെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അൽ മൽകി അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അടുത്ത ആഴ്‌ച്ച അന്തിമ തീരുമാനത്തിലെത്തുന്ന കരാറിനെ 'ഭൂകമ്പം'...

ഡൊണാൾഡ് ട്രംപിന് നൊബേൽ നാമനിർദേശം; അമ്പരപ്പോടെ ലോകം

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിനെ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു. നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റിയൻ ട്രൈബിംഗ് ആണ് ട്രംപിനെ വിഖ്യാതമായ അവാർഡിന് നാമനിർദേശം ചെയ്തത്. ഇസ്രായേൽ-യുഎഇ...

വിദേശകാര്യ മന്ത്രി മോസ്‌കോയിൽ; നിർണായക ചർച്ചകൾക്ക് വഴിയൊരുങ്ങുന്നു

മോസ്കോ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ മോസ്‌കോയിൽ. ഇന്ന് വൈകീട്ട് റഷ്യൻ വിദേശകാര്യ മന്ത്രി എസ്.വി ലോവ്റോവുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തും.നാലു ദിവസത്തെ സന്ദർശനത്തിൽ ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലും  അദ്ദേഹം പങ്കെടുക്കും.ഇന്നലെയാണ് മന്ത്രി...

കമല ഹാരിസ് പ്രസിഡന്റായാൽ യുഎസിന് അപമാനം; ട്രംപ്

വാഷിം​ഗ്ടൺ: ഡെമോ​ക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിനെതിരെ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനങ്ങൾക്ക് അവരെ ഇഷ്ടമാകില്ലെന്നും, കമല ഹാരിസ് പ്രസിഡന്റായാൽ യുഎസിന് അത് അപമാനം ആയിരിക്കുമെന്നും ട്രംപ്...

വിദ്വേഷത്തിൽ നിന്ന് ലാഭം കൊയ്യുന്നു; ഫേസ്ബുക്ക് ജീവനക്കാരൻ രാജിവച്ചു

ലണ്ടൻ: വിദ്വേഷ പ്രചാരണങ്ങളിൽ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് ഫേസ്ബുക്ക് ജീവനക്കാരൻ രാജിവച്ചു. സോഫ്റ്റ് വെയർ എഞ്ചിനീയർ അശോക് ചാന്ദ്വാനി ആണ് രാജിവച്ചത്. യുഎസിലും ആ​ഗോള തലത്തിലും വിദ്വേഷത്തിൽ നിന്ന് ലാഭം നേടുന്ന ഒരു...
- Advertisement -