പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇറാനിൽ; ഉഭയകക്ഷി കരാറുകൾ ചർച്ചയായേക്കും
ടെഹ്റാൻ: മൂന്ന് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ വൈകീട്ട് ഇറാനിലെത്തി. ഇറാനിയൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ ആമിർ ഹതാമിയുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും....
മണ്ടേലയോട് അനാദരവ്; ട്രംപിനെതിരെ മുൻ അഭിഭാഷകൻ
വാഷിംഗ്ടൺ: ലോകത്തെ കറുത്തവർഗക്കാരായ നേതാക്കളോട് യുഎസ് പ്രസിഡന്റിന് അവമതിപ്പും പുച്ഛവുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മുൻ അഭിഭാഷകന്റെ വെളിപ്പെടുത്തൽ. ഡൊണാൾഡ് ട്രംപിന്റെ പേഴ്സണൽ സെക്രട്ടറി കൂടി ആയിരുന്ന മൈക്കൽ കോഹൻ തന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ...
ക്ഷാമം പടിവാതിൽക്കൽ; ആദ്യം ബാധിക്കുക നാലു രാജ്യങ്ങളെ
ന്യൂയോർക്ക്: കൊറോണ വൈറസ് കാലഘട്ടത്തിലെ ആദ്യത്തെ ക്ഷാമ കാലം പടിവാതിൽക്കൽ എത്തിയെന്ന് ഐക്യരാഷ്ട്ര സഭ (യു.എൻ)യുടെ മുന്നറിയിപ്പ്. നാലു രാജ്യങ്ങളെയാണ് ആദ്യം ക്ഷാമം ബാധിക്കുകയെന്നും യു.എൻ ഹ്യൂമാനിറ്റേറിയൻ വിഭാഗം പറയുന്നു. യെമൻ, ദക്ഷിണ...
ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ല; പരമാധികാരം സംരക്ഷിക്കാൻ സൈന്യത്തിന് അറിയാം- ചൈന
ബീജിങ്: ലഡാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി രാജ്നാഥ് സിംഗുമായി മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെ പ്രസ്താവന ഇറക്കി ചൈന. ലഡാക്കിലെ പ്രശ്നങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യക്കാണെന്നും ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ലെന്നും...
2021 പകുതി വരെ വ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ പ്രതീക്ഷിക്കുന്നില്ല; ലോകാരോഗ്യ സംഘടന
ജനീവ: 2021ന്റെ പകുതിയോടെ അല്ലാതെ ലോകത്ത് വ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് ആണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.ലോകത്ത് വിവിധ ഇടങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി ഇതുവരെ...
സ്ഥിതി വളരെ മോശം; ഇടപെടാൻ ആഗ്രഹമെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാനും സഹായിക്കാനും ആഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും ചൈന കൂടുതൽ ശക്തമായി മുന്നോട്ട് പോവുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയുമായി നിലവിലെ...
രാജ്നാഥ് സിംഗുമായി ചർച്ചക്ക് സമയം തേടി ചൈനീസ് പ്രതിരോധമന്ത്രി
മോസ് കോ: ലഡാക്കിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ചക്ക് അവസരം തേടി ചൈനീസ് പ്രതിരോധമന്ത്രി ഗെൻ വെയ് ഫെങ്‌ഘെ. ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) യോഗത്തിൽ...
ചൈനീസ് ഇടപെടലുകളെ അംഗീകരിക്കുന്നില്ല; തായ് വാന് പിന്തുണയുമായി യു എസ്
ഹോങ്കോങ്: അമേരിക്കയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് ഹാൽസീ വീണ്ടും തായ് വാൻ കടലിടുക്കിൽ. രണ്ടാഴ്ച്ക്കുള്ളിൽ രണ്ടാം തവണയാണ് ഹാൽസീ തായ് വാൻ കടലിടുക്കിലൂടെ സഞ്ചരിക്കുന്നത്. തായ് വാനൊപ്പം നിലകൊള്ളാനുള്ള യുഎസിന്റെ സന്നദ്ധതയുടെ...








































