Wed, Nov 11, 2026
29 C
Dubai

യുകെയുടെ പച്ചക്കൊടി; ഓക്‌സ്‌ഫോഡ്‌ വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

ലണ്ടൻ: വാക്‌സിന്‍ കുത്തിവച്ചതിനു ശേഷം ഒരാൾക്ക് അജ്ഞാത രോ​ഗം കണ്ടതിനെ തുടർന്ന് നിർത്തിവച്ച ഓക്‌സ്‌ഫോഡ് സർവകലാശാലയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നു. ബ്രിട്ടീഷ് റെഗുലേറ്റര്‍മാരില്‍ നിന്ന് അനുമതി ലഭിച്ചതിനു ശേഷമാണ് പരീക്ഷണം പുനരാരംഭിക്കുന്നത്. "മെഡിസിൻസ് ഹെൽത്ത്...

നയതന്ത്ര ബന്ധത്തിനൊരുങ്ങി ഇസ്രയേലും ബഹ്‌റൈനും: മധ്യസ്ഥനായി ട്രംപ്

ബഹ്‌റൈന്‍: ഇസ്രയേലുമായി നയതന്ത്ര കരാറിനൊരുങ്ങി ബഹ്‌റൈനും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. അമേരിക്കയുടെ രണ്ട് നല്ല സുഹൃദ് രാജ്യങ്ങള്‍ ഒന്നിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍...

‘അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ വെടിവെച്ച് കൊല്ലണം’; ഉത്തരകൊറിയ

വാഷിങ്ടണ്‍: കൊറോണ വൈറസ് തടയുന്നതിന് ചൈനയില്‍ നിന്നും അനധികൃതമായി രാജ്യത്തേക്ക് എത്തുന്നവരെ വെടിവെച്ച് കൊല്ലണമെന്ന്  ഉത്തര കൊറിയ. ദക്ഷിണമേഖലയിലെ അമേരിക്കന്‍ കമാന്‍ഡോ ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി ...

മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്‌സിനുമായി ചൈന

ബെയ്ജിങ്: മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കി ചൈന. മൂക്കിലൂടെ സ്‌പ്രേ ചെയ്യുന്ന നേസല്‍ വാക്‌സിന്‍ പരീക്ഷണത്തിന് ആദ്യമായാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. നവംബറില്‍ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം...

ഗെയിം ഓഫ് ത്രോൺസ് താരം ഡയാന റിഗ് അന്തരിച്ചു

ലണ്ടൻ: ഗെയിം ഓഫ് ത്രോൺസ്, ദി അവഞ്ചേഴ്‌സ് എന്നീ ടിവി പരമ്പരകളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ ഹോളിവുഡ് താരം ഡയാന റിഗ് (82) അന്തരിച്ചു. കാൻസർ ബാധിതയായിരുന്ന ഡയാന രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ്...

തുര്‍ക്കി സുല്‍ത്താനെ അധിക്ഷേപിച്ചെന്ന് ആരോപണം; മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അങ്കാറ: തുര്‍ക്കി സുല്‍ത്താനെ ട്വിറ്ററിലൂടെ അധിക്ഷേപ്പിച്ചെന്ന് ആരോപിച്ച് തുര്‍ക്കിയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. തുര്‍ക്കിയിലെ സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകനായ ഒക്റ്റയ് കാന്‍ഡെമിറിനെയാണ് തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തത്. മധ്യ കാലഘട്ടത്തിലെ തുര്‍ക്കി സുല്‍ത്താനെ...

സുരക്ഷാപ്രശ്നം; ആയിരത്തോളം ചൈനീസ് പൗരന്മാരുടെ വിസ റദ്ദാക്കി അമേരിക്ക

വാഷിംഗ്ടണ്‍: സുരക്ഷാപ്രശ്നം കണക്കിലെടുത്ത് ആയിരത്തോളം ചൈനീസ് പൗരന്മാരുടെ വിസ അമേരിക്ക റദ്ദാക്കി. ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും പ്രവേശനം തടയുമെന്ന് മെയ് 9 ന് അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ...

ഇസ്രായേല്‍-യുഎഇ കരാര്‍ തള്ളിക്കളയണമെന്ന് പലസ്തീന്‍ മന്ത്രി; നിരസിച്ച് അറബ് രാജ്യങ്ങള്‍

പലസ്തീന്‍: യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) ഇസ്രായേലും തമ്മിലുള്ള കരാര്‍ തള്ളിക്കളയണമെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അൽ മൽകി അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അടുത്ത ആഴ്‌ച്ച അന്തിമ തീരുമാനത്തിലെത്തുന്ന കരാറിനെ 'ഭൂകമ്പം'...
- Advertisement -