Mon, Jun 17, 2024
37.1 C
Dubai

നേപ്പാൾ പ്രധാനമന്ത്രിയായി ഷേർ ബഹദൂർ ദ്യൂബ നിയമിതനായി

പൊഖ്‌റ: നേപ്പാളി കോൺഗ്രസ് പ്രസിഡണ്ടായ ഷേർ ബഹാദൂർ ദ്യൂബ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്ന് റിപ്പോർട്. ഭരണഘടനയിലെ ആർട്ടിക്കിൾ 76 (5) പ്രകാരമാണ് പ്രസിഡണ്ട് ബിദ്യാദേവി ഭണ്ഡാരി അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചതെന്ന് 'ഹിമാലയൻ ടൈംസ്'...

അഞ്ച് വർഷം കൊണ്ട് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുക ലക്ഷ്യം; എലോൺ മസ്‌ക്

ന്യൂയോർക്ക്: ശത കോടീശ്വരനും, ബഹിരാകാശ ഗവേഷണ രംഗത്തെ നിർണായക സാന്നിധ്യവുമായ എലോൺ മസ്‌കിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് മനുഷ്യനെ ചന്ദ്രനിലയക്കുക എന്നത്. കഴിഞ്ഞ് കുറച്ച് വർഷങ്ങളായി ഈ സ്വപ്‌നത്തിന് പിറകെയാണ് അദ്ദേഹത്തിന്റെ 'സ്‌പേസ്...

രോഗവ്യാപനം കൂടുന്നു; മങ്കി പോക്‌സ്‌ ആഗോളവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: മങ്കി പോക്‌സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. മങ്കി പോക്‌സ്‌ അടിയന്തര ആഗോള പൊതുജന...

18 കോടി വർഷം പഴക്കം, ഒരു ടണ്‍ ഭാരം; ഭീമൻ കടല്‍ ഡ്രാഗണിന്റെ ഫോസില്‍...

ലണ്ടൻ: 18 കോടി വര്‍ഷത്തോളം (180 മില്ല്യണ്‍) പഴക്കമുള്ള ഭീമന്‍ കടല്‍ ഡ്രാഗണിന്റെ അവശിഷ്‌ടങ്ങൾ യുകെയില്‍ കണ്ടെത്തി. 10 മീറ്ററോളം നീളമുള്ള ശരീരത്തിന് ഒരു ടണ്ണോളം ഭാരം വരും. ലാൻഡ്‌സ്‌കേപ്പിംഗിനായി ഒരു ലഗൂൺ...

ജപ്പാനിൽ ഭൂകമ്പം; പിന്നാലെ സുനാമി ഭീഷണി

ടോകിയോ: ജപ്പാന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ റിക്‌ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു. മിയാഗി പ്രവിശ്യയിൽ 60 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും...

തായ്‌വാൻ ചൈനയുടേത്, തടയാൻ ശ്രമിച്ചാൽ യുദ്ധം ഉറപ്പെന്ന് മുന്നറിയിപ്പ്

ബെയ്‌ജിങ്: തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിന് മടിക്കില്ലെന്ന് ചൈനയുടെ മുന്നറിയിപ്പ്. യുഎസ്‌ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്‌റ്റിനുമായി നടത്തിയ സംഭാഷണത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെംഗ് ഇക്കാര്യം പറഞ്ഞത്. ചൈനയെ നിയന്ത്രിക്കുന്നതിന്...

തോക്ക് നിയന്ത്രണ ബിൽ പാസാക്കി യുഎസ് കോൺഗ്രസ്‌

ന്യൂയോർക്ക്: തുടര്‍ച്ചയായി അമേരിക്കന്‍ നഗരങ്ങളിലുണ്ടായ വെടിവെപ്പിനിടെ തോക്ക് നിയന്ത്രണ ബില്‍ പാസാക്കി യുഎസ് കോണ്‍ഗ്രസ്. റിപ്പബ്ളിക്കന്‍ അംഗങ്ങളുടെ ശക്‌തമായ എതിര്‍പ്പിനിടെയും 204നെതിരെ 224 വോട്ടുകളോടെയാണ് യുഎസ് ഹൗസ് ബില്‍ പാസാക്കിയത്. ഡെമോക്രാറ്റിക്കുകള്‍ക്ക് ഭൂരിപക്ഷമുള്ള...

പാകിസ്‌ഥാനിൽ വൻ സ്‌ഫോടനം; 12 പേർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്‌ഥാനിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. കറാച്ചിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. നിരവധി പേർക്ക് പരുക്കേറ്റു. കറാച്ചിയിലെ ഷെർഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്ന് ഉച്ച...
- Advertisement -