Sat, May 25, 2024
37.2 C
Dubai

പ്രതീക്ഷയുടെ 2021 പിറന്നു; പുതുവർഷം ആദ്യമെത്തിയത് സമോവ, കിരിബാത്തി ദ്വീപിൽ

വെല്ലിങ്ടൺ: കോവിഡ് മഹാമാരി ശ്വാസം മുട്ടിച്ച 2020നോട് വിടപറഞ്ഞ് പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ സ്വാഗതം ചെയ്‌ത്‌ ലോകം. പസഫിക് സമുദ്രത്തിലെ സമോവ, കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. ഇന്ത്യൻ സമയം മൂന്നരയോടെയാണ് ഈ...

താലിബാൻ കാബൂളിൽ, അടിപതറി അഫ്‌ഗാൻ; സൈന്യത്തോട് പിൻമാറാൻ മുന്നറിയിപ്പ്

കാബൂൾ: അഫ്‌ഗാനിലെ സുപ്രധാന നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ രാജ്യത്തിന്റെ ഹൃദയഭാഗമായ കാബൂൾ വളഞ്ഞ് താലിബാൻ. അതിർത്തിയിൽ തമ്പടിച്ച താലിബാൻ ഭീകരർ നാല് വശങ്ങളിൽ നിന്നായി കാബൂളിലേക്ക് പ്രവേശിക്കുകയാണ്. കാബൂളിന് തൊട്ടടുത്തുള്ള ജലാലാബാദ് പട്ടണം...

കുട്ടികൾ കുറ്റം ചെയ്‌താൽ ശിക്ഷ മാതാപിതാക്കൾക്ക്; വിചിത്ര നിയമം നടപ്പാക്കാൻ ചൈന

ബെയ്‌ജിങ്‌: രാജ്യത്തെ കുട്ടികള്‍ മോശമായി പെരുമാറുകയോ കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുകയോ ചെയ്‌താൽ മാതാപിതാക്കളെ ശിക്ഷിക്കുന്നതിനുളള നിയമം പാസാക്കാനൊരുങ്ങി ചൈന. കുട്ടികൾ ഇത്തരത്തിൽ കുറ്റങ്ങൾ ചെയ്യുന്നതിന് കാരണം വീടുകളില്‍ നിന്ന് കിട്ടുന്ന ശിക്ഷണമാണെന്നും അതിന് കാരണക്കാരായ...

ഒരാഴ്‌ച പിന്നിട്ട് യുദ്ധം; രണ്ടാംവട്ട ചര്‍ച്ച ഇന്ന്

കീവ്: ഒരാഴ്‌ച പിന്നിടുന്ന റഷ്യ- യുക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്‌തമാക്കുന്നതായാണ് റിപ്പോർട്ടുകൾ. തലസ്‌ഥാനമായ കീവ് വളഞ്ഞിരിക്കുന്ന റഷ്യന്‍സേന ബുധനാഴ്‌ച വിവിധ നഗരങ്ങളില്‍...

ഇബ്രാഹിം റഈസി ഇറാന്റെ പുതിയ പ്രസിഡണ്ട്

ടെഹ്‌റാൻ: ഇറാന്റെ പുതിയ പ്രസിഡണ്ടായി രാജ്യത്തെ ജുഡീഷ്യറി തലവൻ ഇബ്രാഹീം റഈസി തിരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ടുനേടിയാണ് റഈസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് എത്തുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പിന്തുണയോടെ...

അതിജീവിതത്തിന്റെ 40 ദിനങ്ങൾ; വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ കണ്ടെത്തി

ബൊഗോട്ട: കൊളംബിയൻ ആമസോൺ വനത്തിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. കുട്ടികളെ ആമസോൺ വനത്തിൽ നിന്ന് ജീവനോടെ കണ്ടെത്തിയെന്ന് കൊളംബിയൻ പ്രസിഡണ്ട് ഗുസ്‌താവോ പെട്രോ...

വായുമലിനീകരണം പ്രതിവര്‍ഷം 70 ലക്ഷം പേരുടെ ജീവനെടുക്കുന്നു; ലോകാരോഗ്യ സംഘടന

ജനീവ: വായു ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ലോകാരോഗ്യ സംഘടന. വായു മലിനീകരണം മൂലമുണ്ടാകുന്ന ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങള്‍ കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ലോകാരോഗ്യ സംഘടനയുടെ നടപടി. ദീര്‍ഘകാലം ചെറിയ...

സ്വാന്റേ പേബൂവിന്‌ നൊബേൽ; പാലിയോജെനോമിക്‌സ് ശാസ്‌ത്ര ശാഖയുടെ പിതാവ്

സ്‌റ്റോക്‌ഹോം: പാലിയോജെനോമിക്‌സ് ശാസ്‌ത്ര ശാഖയുടെ പിതാവ് സ്വാന്റേ പേബൂവിന്‌ പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിന് നൊബേൽ സമ്മാനം. മാക്‌സ്‌ പ്ളാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്‌ടറാണ്‌ ഇദ്ദേഹം. വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ...
- Advertisement -