Mon, Jun 17, 2024
37.1 C
Dubai

ഭീകരവാദം ലോകം നേരിടുന്ന വിപത്ത്; കമല ഹാരിസ്

വാഷിംഗ്‌ടൺ: ഭീകരവാദമെന്നത് ലോകം നേരിടുന്ന വലിയ വിപത്തെന്ന് അമേരിക്കൻ വൈസ് പ്രസിഡണ്ട് കമല ഹാരിസ്. ഭീകരവാദത്തെ ചെറുക്കുന്നതിൽ അമേരിക്കക്കും ഇന്ത്യക്കും വലിയ വില നൽകേണ്ടി വന്നിരിക്കുന്നു. പാകിസ്‌ഥാനിൽ ഭീകര ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ്...

അഫ്​ഗാനിൽ റോക്കറ്റ് ആക്രമണം; 10 പേർക്കു പരിക്ക്

കാബൂൾ: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ അഫ്​ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. 14ഓളം റോക്കറ്റുകൾ നയതന്ത്ര പ്രാധാന്യമുള്ള പ്രദേശത്ത് പതിക്കുകയായിരുന്നുവെന്ന് അഫ്​ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു കുട്ടികളും ഒരു സ്ത്രീയുമടക്കം 10 പേർക്കു പരിക്കേറ്റു....

ലോകത്തിലെ കോവിഡ് ബാധ രണ്ടരക്കോടിയിലേക്ക്; ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുന്നു

വാഷിംഗ്ടൺ: ലോകത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. 24, 897, 280 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണസംഖ്യ എട്ടര ലക്ഷത്തോടടുക്കുകയാണ്. ആകെ 8,406,33 പേരാണ് ഇതുവരെ മരിച്ചത്. 17,285,907...

കോവിഡ് വാക്സിൻ; ലോകാരോ​ഗ്യ സംഘടനയുമായി സഹകരിക്കില്ല- യു.എസ്

വാഷിംഗ്ടൺ: കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ആ​ഗോള ശ്രമത്തിൽ പങ്കാളിയാകില്ലെന്ന് യു.എസ്. ലോകാരോഗ്യ സംഘടന പോലുള്ള ബഹുരാഷ്ട്ര ഗ്രൂപ്പുകളുടെ നിയന്ത്രണത്തിനു കീഴിൽ വരാൻ ആഗ്രഹിക്കാത്തതിനാൽ കോവിഡ് -19 വാക്സിൻ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള അന്താരാഷ്ട്ര...

‘സ്പുട്‌നിക് 5’ ; നിര്‍മ്മാണത്തിന് ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ

മോസ്‌കോ : കോവിഡ് വാക്സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ. ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിന്‍ എന്ന് അവകാശപ്പെടുന്ന സ്പുട്‌നിക് 5 ന്റെ നിര്‍മ്മാണത്തിലാണ് റഷ്യ ഇന്ത്യയുടെ പങ്കാളിത്തം തേടിയത്. വാക്‌സിന്‍...

അമേരിക്ക അടച്ചുപൂട്ടാനും തയാര്‍; ജോ ബൈഡന്‍

വാഷിംഗ്ടണ്‍: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ അമേരിക്ക അടച്ചുപൂട്ടന്‍ വരെ തയാറാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണെന്നും അമേരിക്ക വീണ്ടും അടച്ചുപൂട്ടണമെന്നുണ്ടെങ്കില്‍ അതിനും തയാറാകുമെന്നാണ് ബെഡന്‍ വ്യക്തമാക്കിയത്. കമലാ...

അമേരിക്കയിൽ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഇന്ത്യൻ വംശജ കമല ഹാരിസും

വാഷിംഗ്‌ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യു എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായ ജോ ബേഡനാണ് കമലയുടെ പേര് നിർദേശിച്ചത്....

ഇറാനുമേൽ ഉപരോധം പുനഃസ്ഥാപിക്കണം; യുഎന്നിനോട് പുതിയ ആവശ്യവുമായി അമേരിക്ക

വാഷിംഗ്‌ടൺ/ജനീവ: ഇറാനുമേൽ വീണ്ടും ഉപരോധമേർപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്ത്. ഇക്കാര്യമുന്നയിച്ച് യുഎസ് സ്റ്റേറ്റ്സ് സെക്രട്ടറി മൈക്ക് പോംപിയോ വ്യാഴാഴ്ച യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അദ്ധ്യക്ഷന് കത്ത് കൈമാറി. 2015 ലെ ആണവകരാർ ഇറാൻ...
- Advertisement -