Thu, May 16, 2024
33.3 C
Dubai

ബന്ദികളുടെ മോചനത്തിൽ കാലതാമസം; ഇസ്രയേലിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം

ജറുസലേം: ഒക്‌ടോ256242ബർ ഏഴിന് ഉണ്ടായ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു നെതന്യാഹുവിന്റെ രാജി...

യുഎസിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; ഡോ. ആന്റണി ഫൗചി

ന്യൂയോർക്ക്: കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി അമേരിക്കയിൽ വീണ്ടും കോവിഡ് കേസുകൾ വർധിച്ചു വരുന്നതായി യുഎസ് ഗവൺമെന്റ് ചീഫ് മെഡിക്കൽ അഡ്‍വൈസർ ഡോ. ആന്റണി ഫൗചി മുന്നറിയിപ്പ് നൽകി. ഈ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന...

ഭീകരവാദം ലോകം നേരിടുന്ന വിപത്ത്; കമല ഹാരിസ്

വാഷിംഗ്‌ടൺ: ഭീകരവാദമെന്നത് ലോകം നേരിടുന്ന വലിയ വിപത്തെന്ന് അമേരിക്കൻ വൈസ് പ്രസിഡണ്ട് കമല ഹാരിസ്. ഭീകരവാദത്തെ ചെറുക്കുന്നതിൽ അമേരിക്കക്കും ഇന്ത്യക്കും വലിയ വില നൽകേണ്ടി വന്നിരിക്കുന്നു. പാകിസ്‌ഥാനിൽ ഭീകര ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ്...

ഇന്ത്യൻ വ്യോമസേനയുടെ വിമാനം കാബൂളിൽ; പ്രതീക്ഷയോടെ നിരവധി പേർ

ന്യൂഡെൽഹി: താലിബാൻ കീഴടക്കിയ അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് തിരിച്ചെത്തിച്ചേക്കും. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയുടെ വ്യോമസേന വിമാനം കാബൂളിലെത്തി. സെക്യൂരിറ്റി ക്‌ളിയറൻസ് ലഭിക്കാൻ കാത്തുനിൽക്കുകയാണ് വ്യോമസേന. അഫ്‌ഗാനിൽ കുടുങ്ങിയവരുടെ കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നാണ് വിവരം. വ്യോമസേനയുടെ...

റഷ്യയെ പ്രതിരോധിക്കാൻ കീവിൽ തന്നെയുണ്ട്, നാട് വിട്ട് പോയിട്ടില്ല; യുക്രൈൻ പ്രസിഡണ്ട്

കീവ്: രാജ്യത്ത് റഷ്യൻ സൈന്യം യുദ്ധം തുടരുമ്പോൾ താൻ നാട് വിട്ട് പോയിട്ടില്ലെന്നും, കീവിൽ തന്നെയുണ്ടെന്നും വ്യക്‌തമാക്കി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. അതിർത്തി...

പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം; 40 മരണം- 50ലേറെ പേർക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം. 40 പേർ കൊല്ലപ്പെടുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജം ഇയ്യത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടി യോഗത്തിനിടെയാണ് വൻ സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ജെയുഐഎഫിന്റെ...

റഷ്യയിലെ സർവകലാശാലയിൽ വെടിവെപ്പ്; 8 പേർ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിൽ പേം ക്രായ് മേഖലയിലെ പേം സ്‌റ്റേറ്റ് സർവകലാശാല (പിഎസ്‌യു)യിൽ തിങ്കളാഴ്‌ച ഉണ്ടായ വെടിവെപ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരിക്കേറ്റു. തോക്ക് ധാരിയെ റഷ്യൻ നിയമപാലകർ കീഴടക്കിയതായാണ് റിപ്പോർട്. പ്രാഥമിക...

കാബൂളില്‍ വീണ്ടും റോക്കറ്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാന്‍ തലസ്‌ഥാനത്ത് ശനിയാഴ്‌ച രാവിലെ നടന്ന ഭീകരമായ റോക്കറ്റ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു മാസത്തിനിടെ കാബൂളില്‍ നടന്ന രണ്ടാമത്തെ റോക്കറ്റ്...
- Advertisement -