Sat, Jul 25, 2026
30.7 C
Dubai

വീടുകൾ തകര്‍ത്ത് പതിവായി മോഷണം; കര്‍ണാടക സ്വദേശി പിടിയില്‍

കോഴിക്കോട്: അഴകൊടി ക്ഷേത്രത്തിനു സമീപത്തുള്ള തിരുത്തിയാടിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്ന് പണവും വസ്‍ത്രങ്ങളും മോഷണം നടത്തിയ കർണാടക സ്വദേശി അറസ്‌റ്റിൽ. ചിക്കമംഗളൂര്‍ ചൗക്കി ഗ്രാമം സ്വദേശി അനില്‍ കുമാറിനെ (38) യാണ്...

നിപ; വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര നിർദ്ദേശം

വയനാട്: നിപയിൽ വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കണ്ണൂർ, മലപ്പുറം ജില്ലകളിലെ ജാഗ്രതക്കു പുറമേയാണ് വയനാട്ടിലും ജാഗ്രത വേണമെന്ന നിർദ്ദേശം...

കരിപ്പൂരിൽ രണ്ടര കിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി അബ്‌ദുൾ ബാസിത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ...

മയ്യഴി വിമോചന സമര സേനാനി മംഗലാട്ട് രാഘവന്‍ അന്തരിച്ചു

തലശേരി: മയ്യഴി വിമോചന സമര സേനാനിയും എഴുത്തുകാരനും പത്ര പ്രവര്‍ത്തകനും ആയിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. ശ്വസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസയിൽ ആയിരിക്കെയാണ് അന്ത്യം സംഭവിച്ചത്‌. ഇന്ന് വൈകുന്നേരം തലശേരി വാതക...

കോവിഷീൽഡ് വാക്‌സിൻ പാഴായ സംഭവം; സ്‌റ്റാഫ് നഴ്‌സിനെതിരെ നടപടിക്ക് സാധ്യത

കോഴിക്കോട്: ചെറൂപ്പയിൽ 830 ഡോസ് കോവിഷീൽഡ് വാക്‌സിൻ ഉപയോഗ ശൂന്യമായ സംഭവത്തിൽ സ്‌റ്റാഫ് നഴ്‌സിനെതിരെ നടപടിക്ക് സാധ്യത. വാക്‌സിൻ പാഴാകാൻ കാരണം സ്‌റ്റാഫ് നഴ്‌സിന്റെ അശ്രദ്ധയെന്ന് ഡിഎംഒ അറിയിച്ചിരുന്നു. പ്രതിഷേധം കനത്തതോടെയാണ് ആരോഗ്യവകുപ്പ്...

പാലക്കാട് പേ വിഷബാധയേറ്റ് പശുക്കൾ ചത്തു

പാലക്കാട്: ജില്ലയിലെ മണ്ണൂരിൽ പേ വിഷബാധയേറ്റ രണ്ട് പശുക്കൾ ചത്തു. പേ വിഷബാധയുള്ള നായ്‌ക്കളുടെ കടിയേറ്റതാണ് പശുക്കൾക്ക് രോഗം വരാൻ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. മണ്ണൂർ വടക്കേക്കര ഓട്ടയംകാട് കാളിദാസൻ, മുളക് പറമ്പിൽ...

കോഴിക്കോട് അരക്കോടിയുടെ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കോഴിക്കോട്: പാലാഴിയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. അന്താരാഷ്‌ട്ര മാർക്കറ്റിൽ 50 ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎ എന്ന മാരകമായ മയക്കുമരുന്നുമായി നിലമ്പൂർ താലൂക്കിൽ പനങ്കയം വടക്കേടത്ത് ഷൈൻ ഷാജി (22)യാണ് എക്‌സൈസിന്റെ...

ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലും; ആശങ്ക

കാസർഗോഡ്: ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലുമാണെന്ന് റിപ്പോർട്. ജില്ലയിലെ മൊത്തം കോവിഡ് രോഗികളില്‍ 19 ശതമാനം പേർ രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. ജില്ലയില്‍ പൊതുവേ കോവിഡ് രോഗികളുടെ എണ്ണം...
- Advertisement -