Sun, May 19, 2024
31 C
Dubai

മുന്നണി വിടുമെന്ന ഭീഷണിയുമായി ജോസഫ് വിഭാഗം; യുഡിഎഫിന് ഭരണം നഷ്‌ടമായേക്കും

കണ്ണൂർ: ജില്ലയിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. മുന്നണിയിൽ അവഗണന നേരിടുന്നുവെന്ന് ആരോപിക്കുന്ന ജോസഫ് വിഭാഗം യുഡിഎഫ് വിടാൻ ഒരുങ്ങുകയാണ്. ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഇന്ന് തൊടുപുഴയിൽ ചേരുന്ന ജോസഫ്...

പയ്യാമ്പലത്ത് വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം; രണ്ടുപേർ പിടിയിൽ

കണ്ണൂർ: ജില്ലയിലെ പയ്യാമ്പലത്ത് വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം. വാടകക്ക് വീടെടുത്ത് 'ലൗ ഷോർ' എന്ന പേരിലാണ് അനാശാസ്യം നടത്തിവരുന്നത്. സംഭവത്തിൽ രണ്ടുപേരെ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. വീട്ടുടമയിൽ നിന്നും നാട്ടുകാരിൽ...

സ്‌കൂൾ സമയത്ത് ചീറിപ്പാഞ്ഞ് ലോറികൾ; നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു

ചെറുപുഴ: നിയമം ലംഘിച്ചു നിർമാണ സാമഗ്രികളുമായി പോയ ടിപ്പർ ലോറികളെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. ചൂരപ്പടവ് ക്വാറിയിൽ നിന്നു നിർമാണ സാമഗ്രികളുമായി പോയ ലോറികളെയാണു ഇന്നലെ രാവിലെ 8.30ന് പെരുന്തടം ഭാഗത്ത്...

ആറളം ഫാമിലെ ആനമതിൽ; വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എംവി ജയരാജൻ

കണ്ണൂര്‍: ആറളം ഫാമിലെ ആനമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ആനമതില്‍ വേണ്ടെന്ന വിദഗ്‌ധ സമിതി റിപ്പോർട് തെറ്റെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...

മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടി

ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതോടെ കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അന്തർസംസ്‌ഥാന യാത്രക്കാർ വീണ്ടും പ്രതിസന്ധിയിലായി....

ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാന; വനപാലക സംഘം ആറളം ഫാമിലെത്തിച്ചു

ഇരിട്ടി : കണ്ണൂർ ജില്ലയിൽ ആറളത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ ആറളം ഫാമിൽ എത്തിച്ചു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനപാലക സംഘം ആനയെ ഫാമിലെത്തിച്ചത്. വനത്തിൽ നിന്നു ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന...

പറശ്ശിനിക്കടവിൽ വാട്ടർ ടാക്‌സി സർവീസ് ഇന്നുമുതൽ പുനഃരാരംഭിക്കും

കണ്ണൂർ: പറശ്ശിനിക്കടവിൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്‌സി തിങ്കളാഴ്‌ച മുതൽ വീണ്ടും ഓടിത്തുടങ്ങും. ആറുമാസത്തിന് ശേഷമാണ് സർവീസ് പുനഃരാരംഭിക്കുന്നത്. യന്ത്രത്തകരാറ് മൂലമാണ് വാട്ടർ ടാക്‌സി പണിമുടക്കിയത്. തുടർന്ന് ജലഗതാഗത വകുപ്പിന്റെ ഇടപെടലിൽ എറണാകുളത്തുനിന്ന്‌...

വാക്‌സിൻ ചലഞ്ച്; പണം സ്വരൂപിക്കാൻ നെയിം സ്ളിപ് നിർമിച്ച് മൂന്ന് വിദ്യാർഥികൾ

കണ്ണൂർ: വാക്‌സിൻ ചലഞ്ചിലേക്ക് പണം സ്വരൂപിക്കാൻ നെയിം സ്ളിപ് നിർമിച്ച് സഹോദരങ്ങളായ മൂന്ന് വിദ്യാർഥികൾ. കിഴക്കുംഭാഗത്തുള്ള എട്ടാം ക്‌ളാസ് വിദ്യാർഥി സായുഷ് നെയിം സ്ളിപ് നിർമാണം തുടങ്ങിയതോടെ ഒപ്പം കൂടിയതാണ് അനുജൻമാരായ ശ്രീനന്ദും...
- Advertisement -