Fri, May 17, 2024
39.2 C
Dubai

നാട്ടുകാരുടെ മുമ്പിൽ വെച്ച് യുവാവ് കിണറ്റിൽ ചാടി മരിച്ചു

കാസർഗോഡ്: നാട്ടുകാർ നോക്കിനിൽക്കെ യുവാവ് കിണറ്റിൽ ചാടി മരിച്ചു. മാവുങ്കാൽ ഉദയംകുന്ന മണ്ണടിയിലെ അജയനാണ് (42) മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. വീടിന്റെ മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമം നടത്തിയെങ്കിലും അമ്മ കണ്ട് അയൽക്കാരെയും...

ബോർഡ് സ്‌ഥാപിക്കുന്നതിന്റെ പേരിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; സ്‌ഥാനാർഥികൾക്ക് പരിക്ക്

കാസർഗോഡ്: തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്‌ഥാപിക്കുന്നതിനെ ചൊല്ലി എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കാഞ്ഞങ്ങാട് നഗരസഭയിലെ 41ആം വാർഡിലാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായത്. സഘർഷത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി എച്ച് ശിവദത്ത് (63), യുഡിഎഫ്...

കോവിഡ് ബാധിതരുടെ എണ്ണം 25,000 കടന്ന് കാസര്‍ഗോഡ് ജില്ല

കാസര്‍ഗോഡ് : ജില്ലയില്‍ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 25,000 കടന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍ കൂടി പരിഗണിക്കുമ്പോഴാണ് കോവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ കാല്‍ലക്ഷം...

13കാരിയെ പീഡിപ്പിച്ച കേസ്; പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തി

കാസർഗോഡ്: ഉളിയത്തടുക്കയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതാവിനെതിരെ പുതിയ വകുപ്പ് ചുമത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തിയത്. പീഡന വിവരം മറച്ചു വെച്ചതിന് കുട്ടിയുടെ മാതാവിനെയും പിതാവിനെയും...

തൃക്കരിപ്പൂർ കോളേജിലെ ഹോസ്‌റ്റൽ മുറിയിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ്: തൃക്കരിപ്പൂർ ഇകെ നായനാർ പോളിടെക്‌നിക് കോളേജിന്റെ ഹോസ്‌റ്റൽ മുറിയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്‌റ്റലിന്...

കേരളത്തിലെ സമ്പൂര്‍ണ കോവിഡ് ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ് : കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനുമായി ടാറ്റാ പ്രോജക്ട് നിര്‍മ്മിച്ച ചട്ടഞ്ചാലിലെ ആശുപത്രി കെട്ടിട സമുച്ചയ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ആണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങ്...

കോവിഡ് 19; ജില്ലയില്‍ പ്രതിദിന കേസുകളിലെ ഉയര്‍ന്ന കണക്കുകള്‍

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തതിൽ വച്ച് ഏറ്റവും കൂടിയ കണക്കുകളാണ് ഇന്നലെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്‌. 300 നു മുകളിലേക്ക് കേസുകള്‍ ഉയരുന്നത് ആദ്യമായാണ്. 319...

പാലുല്‍പാദനത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ 35 ശതമാനം വര്‍ധന

കാസര്‍ഗോഡ്: ജില്ലയില്‍ പാലുല്‍പാദനത്തില്‍ 35 ശതമാനം വര്‍ധന. 19,196 ലിറ്റര്‍ വര്‍ധനയാണ് പ്രതിദിനം ഉണ്ടായത്. 42 ക്ഷീര സംഘങ്ങളുള്ള പരപ്പ ബ്ളോക്കിലാണ് ഏറ്റവും കൂടുതല്‍ പാലുല്‍പാദനം നടന്നത് (23,944 ലിറ്റര്‍). 2020 ഏപ്രില്‍ മാസം...
- Advertisement -