ശക്‌തമായ കാറ്റും, മഴയും; ജില്ലയിൽ വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്‌ടം
കോഴിക്കോട് : ശക്‌തമായ കാറ്റിനെ തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത നാശനഷ്‌ടം. എടവരാട്, കല്ലൂർ, കൈപ്രം എന്നീ മേഖലകളിലാണ് വലിയ തോതിൽ കൃഷിനാശവും, വീടുകൾക്കും മറ്റും കേടുപാടുകളും സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം...
താമരശ്ശേരി ചുരത്തിലൂടെ കെഎസ്ആർടിസി സർവീസുകൾ ഇന്ന് പുനരാരംഭിക്കും
താമരശ്ശേരി: അറ്റകുറ്റപണികൾ കാരണം ഫെബ്രുവരി 15 മുതൽ നിർത്തിയ വയനാട് ചുരം വഴിയുള്ള കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളും ശനിയാഴ്‌ച പുനരാരംഭിക്കും. കെഎസ്ആർടിസി നോർത്ത് സോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പിവി രാജേന്ദ്രൻ ഇതുസംബന്ധിച്ച നിർദേശം...
ബ്യൂട്ടിപാർലറിൽ നിന്നും പണവും സ്വർണ്ണവും കവർന്ന യുവതി പോലീസ് പിടിയിൽ
കോഴിക്കോട് : ജില്ലയിലെ സഹേലി ബ്യൂട്ടിപാർലറിൽ നിന്ന് 5 പവൻ ആഭരണവും 60,000 രൂപയും കവർന്ന കേസിൽ പ്രതി പിടിയിൽ. കടലുണ്ടി അമ്പാളി വീട്ടിൽ അജ്‌ഞന(23) ആണ് 5 മാസത്തിനു ശേഷം പോലീസ് പിടിയിലാകുന്നത്....
വടകരയിൽ വൻ എടിഎം തട്ടിപ്പ്; 1,85,000 രൂപ നഷ്‌ടമായതായി പരാതി
കോഴിക്കോട്: വടകരയിൽ എടിഎം തട്ടിപ്പ് നടന്നതായി പരാതി. തട്ടിപ്പിന് ഇരയായ 11 പേരാണ് പോലീസിൽ പരാതി നൽകിയത്. 1,85,000 രൂപ ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് നഷ്‌ടപ്പെട്ടതായി പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വടകര...
വാഹനാപകടം; നിർത്താതെ പോയ കാർ ഡ്രൈവർ അറസ്‌റ്റിൽ
കോഴിക്കോട് : ജില്ലയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ ശേഷം വാഹനം നിർത്താതെ പോയ ഡ്രൈവർ അറസ്‌റ്റിൽ. കൊല്ലം സ്വദേശി സുരേഷ് ഭവനിൽ രജ്‌ഞിത്താണ്(28) അറസ്‌റ്റിലായത്. ജില്ലയിൽ ദേശീയപാതക്ക് സമീപം നടക്കാവിൽ കഴിഞ്ഞ ഫെബ്രുവരി 24ആം തീയതിയാണ്...
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ തുടരന്വേഷണം നടത്തും; രമേശ് ചെന്നിത്തല
കോഴിക്കോട്: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പുനരന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് സർക്കാർ വന്ന ശേഷം അന്വേഷണം കാര്യക്ഷമമായി നടന്നിട്ടില്ല. കേസിൽ പുനരന്വേഷണത്തിന് സാധ്യതയുണ്ടെന്നും...
സ്‌കൂട്ടറില്‍ മദ്യം സൂക്ഷിച്ച് വിൽപന; ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: സ്‌കൂട്ടറില്‍ മദ്യം സൂക്ഷിച്ച് വിൽപന നടത്തിയയാളെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. കുന്ദമംഗലം സ്വദേശി ജിതേഷി(42)നെയാണ് പിടികൂടിയത്. ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്.
30 ലിറ്റര്‍ വിദേശമദ്യവും മദ്യം കടത്താന്‍...
ദേശീയപാത വികസനം; സർവീസ് റോഡില്ലാത്തതിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു
വടകര: പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന ജോലി പുരോഗമിക്കവേ 700 മീറ്ററിൽ സർവീസ് റോഡ് ഇല്ലാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പാലയാട് മുതൽ മൂരാട് വരെയുള്ള 700 മീറ്ററിൽ സർവീസ്...







































