Tue, May 12, 2026
29 C
Dubai

ജില്ലയുടെ വിധി നിർണയിക്കാൻ 25.58 ലക്ഷം വോട്ടർമാർ

കോഴിക്കോട്: ജില്ലയിൽ നിയമസഭാ മണ്ഡലങ്ങളിൽ വിധിയെഴുതാനുള്ള അന്തിമ വോട്ടർ പട്ടികയിൽ ഇടംപിടിച്ചത് 25,58,679 വോട്ടർമാർ. നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കുന്നതിന്റെ പത്ത്‌ ദിവസം മുമ്പ് വരെ വോട്ടർ പട്ടികയിൽ പേര് കൂട്ടിച്ചേർക്കാൻ അവസരമുണ്ടായിരുന്നു....

ക്യാപ്‌സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണമിശ്രിതം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന 648.5 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം...

എലത്തൂർ സീറ്റ് തർക്കം; എംകെ രാഘവന്‍ എംപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

കോഴിക്കോട്: സ്‌ഥാനാർഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം തുടരുന്ന എലത്തൂരില്‍ സമവായത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് എംപി എംകെ രാഘവന്‍ ഇറങ്ങിപ്പോയി. എന്‍സികെ സ്‌ഥാനാർഥിയെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഡിസിസിയില്‍ സമവായ...

സീറ്റ് തർക്കം; പ്രശ്‌നപരിഹാര ചർച്ചക്കിടെ എലത്തൂരിൽ കോൺഗ്രസ് പ്രതിഷേധം

കോഴിക്കോട്: എലത്തൂരിൽ കോൺഗ്രസ് പ്രതിഷേധം. എലത്തൂർ സീറ്റ് സംബന്ധിച്ച പ്രശ്‌നപരിഹാര ചർച്ചക്കിടെയാണ് ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. എൻസികെക്ക് സീറ്റ് നൽകിയതിന് എതിരെയാണ് പ്രതിഷേധം നടന്നത്. നിലവിൽ പ്രശ്‌ന പരിഹാരത്തിനായി കെപിസിസി വർക്കിങ്...

ഒരു കോടിയുടെ ലഹരി മരുന്നുകൾ പിടികൂടി എക്‌സൈസ്‌; യുവാക്കൾ പിടിയിൽ

കോഴിക്കോട് : ജില്ലയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുമായി രണ്ട് യുവാക്കളെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. കിണാശ്ശേരി ഹൈസ്‌കൂളിനു സമീപം കെകെ ഹൗസിൽ അബ്‌ദുൽ നാസർ(24), ചെറുവണ്ണൂർ ശാരദാമന്ദിരം ചോളമ്പാട്...

പന്തലായനി വില്ലേജ് ഓഫീസിന് മുന്നിൽ സത്യഗ്രഹവുമായി വയോധികയും കുടുംബവും

കോഴിക്കോട്: പന്തലായനി വില്ലേജ് ഓഫീസിന് മുന്നിൽ സത്യഗ്രഹവുമായി വയോധികയും കുടുംബവും. സ്വയംതൊഴിൽ ചെയ്യാൻ വായ്‌പ ലഭിക്കുന്നതിനുവേണ്ട സർട്ടിഫിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് നിർധന കുടുംബം പ്രതിഷേധിച്ചത്. വലിയമങ്ങാട് കിഴക്കെപുരയിൽ മല്ലികയും (72) കുടുംബവുമാണ് നീതി...

അഴിയൂർ ബ്രാഞ്ച് കനാൽ; 14 കിലോമീറ്ററോളം വെള്ളമെത്തി

വടകര: അഴിയൂർ ബ്രാഞ്ച് കനാലിൽ എട്ട് വർഷത്തിനുശേഷം വെള്ളമെത്തിയത് 14 കിലോമീറ്റർ വരെ. മൂന്ന് കിലോമീറ്റർകൂടി ഇനി വെള്ളമെത്തണം. ഒപ്പം രണ്ട് കൈക്കനാലുകളിലും വെള്ളമെത്തേണ്ടതുണ്ട്. ഇതിൽ ഏറാമല കൈക്കനാലിലെ ആദിയൂർ കോൺക്രീറ്റ് നീർപ്പാലം...

എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം; എംകെ രാഘവൻ എംപി

കോഴിക്കോട്: എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് എംകെ രാഘവൻ എംപി. പുതിയ ഘടക കക്ഷിയായ എൻസികെക്ക് നൽകിയ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തില്ലെങ്കിൽ വലിയ പരാജയത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രബല പാർട്ടിയായ സിഎംപിക്ക് അടക്കം...
- Advertisement -