Wed, Sep 23, 2026
38 C
Dubai

ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് പിടിയിൽ

കോഴിക്കോട്: ജില്ലയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. മുഹ്‌സിലയെ ഭർത്താവ് ഷഹീറാണ് കൊലപ്പെടുത്തിയത്. പ്രതിയെ മുക്കം പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തിന്...

കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

കക്കോടി: പ്രളയത്തിൽ തകർന്ന കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങി. ബുധനാഴ്‌ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉൽഘാടനം ചെയ്യും. മന്ത്രി കെകെ ശൈലജ ചടങ്ങിൽ അധ്യക്ഷയാവും....

തട്ടികൊണ്ടുപോയ വ്യാപാരിയെ വടകരയിൽ മോചിപ്പിച്ചു; അക്രമികൾ കടന്നു

കോഴിക്കോട് : ജില്ലയിലെ നാദാപുരത്ത് നിന്നും തട്ടികൊണ്ടുപോയ പ്രവാസി വ്യാപാരിയെ മോചിപ്പിച്ചു. കാറിൽ വടകരക്കടുത്ത് എത്തിച്ച് ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് സംഭവസ്‌ഥലത്തെത്തിയ ബന്ധുക്കൾ ഇദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. കഴിഞ്ഞ 13ആം തീയതിയാണ്...

കരിപ്പൂർ വിമാനത്താവളം വഴി സ്വർണവും വിദേശ കറൻസിയും കടത്താൻ ശ്രമം

കോഴിക്കോട്: വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണമാണ് എയർ കസ്‌റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. ഫ്‌ളൈ ദുബായ്...

പൊലീസിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ആരോപണം

കോഴിക്കോട്: പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് പോലീസ്. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് ഇന്നലെ രാത്രി 11 മണിയോടെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു...

പോലീസ് സംഘത്തിന് നേരെ ആക്രമണം; നാല് പോലീസുകാര്‍ക്ക് പരിക്ക്

കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില്‍ ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. വാറന്റ് പ്രതിയെ പിടികൂടാന്‍ എത്തിയപ്പോഴാണ്...

കോരപ്പുഴ പാലം ഫെബ്രുവരി 17ന് നാടിന് സമർപ്പിക്കും

കൊയിലാണ്ടി: കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. പുതിയ കോരപ്പുഴ പാലത്തിന്റെ ഉൽഘാടനം ഫെബ്രുവരി 17ന് നടക്കും. വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ഉൽഘാടനം നിർവഹിക്കുന്നത്. കാലപ്പഴക്കം...

ഹെൽത്ത് സ്‌ക്വാഡ് പ്രവർത്തനം; ജില്ലയിലെ കോർപറേഷൻ പരിസരത്ത് ശക്‌തമാക്കും

കോഴിക്കോട് : ജില്ലയിൽ കോർപറേഷൻ പരിധിയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഹെൽത്ത് സ്‌ക്വാഡ് പ്രവർത്തനം ശക്‌തമാക്കാൻ തീരുമാനിച്ചു. മിഠായിത്തെരുവ്, ബീച്ച് എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രവർത്തനം ശക്‌തമാക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനായി കോർപറേഷനിൽ...
- Advertisement -