ജില്ലയിൽ ‘സമ്പൂർണ ഹോം ലാബ്’ പ്രഖ്യാപനം ഇന്ന്
കോഴിക്കോട്: വീട്ടിൽ പരീക്ഷണ സൗകര്യത്തിനുള്ള ഇടമുണ്ടാക്കി പഠനം എളുപ്പമാക്കാനുള്ള ‘സമ്പൂർണ ഹോം ലാബ്’ പദ്ധതി പ്രഖ്യാപനം ഞായറാഴ്‌ച നടക്കും. വൈകീട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെയാണ് പ്രഖ്യാപനം നടത്തുക.
വീടുകളിൽ...
പ്രായപൂർത്തിയാകാത്ത കുട്ടിയെ നാല് ദിവസം വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിച്ചു; പ്രതി പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദിവസങ്ങളോളം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. പയ്യോളി പുതിയോട്ടിൽ ഫഹദ് (29) ആണ് അറസ്‌റ്റിലായത്. ബാലുശ്ശേരി എസ്എച്ച്ഒ ജീവൻ ജോർജ് പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ...
കോരപ്പുഴയിൽ നിന്ന് നീക്കം ചെയ്യുന്ന ചെളിയും മണലും നിക്ഷേപിക്കാൻ സ്‌ഥലം കണ്ടെത്തണം; ഹൈക്കോടതി
കോഴിക്കോട്: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ ഭാഗമായി പുഴയിൽ നിന്ന് നീക്കംചെയ്യുന്ന ചെളിയും മണലും നിക്ഷേപിക്കാൻ സ്‌ഥലം കണ്ടെത്തണമെന്ന് ഹൈക്കോടതി. ടെൻഡർ വിളിച്ച കമ്പനി നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ ഉത്തരവ്. സ്‌ഥലം...
കാപ്പാട് ബീച്ചില്‍ പ്രവേശന ഫീസ് നിരക്ക് കുറച്ചു
കോഴിക്കോട്: കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. ജില്ല കളക്‌ടർ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) ഉദ്യോഗസ്‌ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മുതിര്‍ന്നവരുടെ...
ജില്ലയിൽ നവജാത ശിശുക്കൾക്കായി മുലപ്പാൽ ബാങ്ക് വരുന്നു
കോഴിക്കോട്: നവജാത ശിശുക്കൾക്ക് മുലപ്പാൽ ഉറപ്പാക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇനി മുലപ്പാൽ ബാങ്കും. പ്രസവസമയത്ത് മുലപ്പാൽ കുറവുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടൊപ്പം നവജാതശിശുക്കളുടെ കൂടെ അമ്മമാരെയും കിടത്താനുള്ള മെറ്റേണൽ...
വടകര സബ് ജയിൽ; സുരക്ഷാ ഭീഷണിയും, അസൗകര്യങ്ങളും തുടരുന്നത് വർഷങ്ങളായി
വടകര : സുരക്ഷാ ഭീഷണിയും അസൗകര്യങ്ങളും കാലങ്ങളായി നേരിടുകയാണ് വടകര സബ് ജയിൽ. കെട്ടിടങ്ങൾ പണിതത് എന്നാണെന്നതിന് കൃത്യമായ രേഖകൾ ഇല്ലെങ്കിലും ഏകദേശം 180 വർഷത്തെ രേഖകൾ ഈ ജയിലിലുണ്ട്. കാലങ്ങളുടെ പഴക്കമുള്ള...
മിഠായിത്തെരുവിലെ വാഹന നിയന്ത്രണം; കോർപ്പറേഷന് തീരുമാനം എടുക്കാൻ കഴിയില്ലെന്ന് മേയർ
കോഴിക്കോട്: മിഠായിത്തെരുവിലെ വാഹന നിയന്ത്രണം പൂർണമായി വേണോ എന്ന് തീരുമാനിക്കാൻ കോർപ്പറേഷന് കഴിയില്ലെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
"ഇപ്പോഴാണ് മിഠായിത്തെരുവിലൂടെ സമാധാനത്തോടെ...
കരിപ്പൂർ വിമാനാപകടം; അന്തിമ റിപ്പോർട് സമർപ്പിക്കാൻ സമയം നീട്ടി നൽകി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ അന്തിമ അന്വേഷണ റിപ്പോർട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകി. രണ്ട് മാസം കൂടിയാണ് കേന്ദ്ര വ്യോമയാന...








































