Thu, Sep 24, 2026
31 C
Dubai

കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട; കുന്ദമംഗലം സ്വദേശി അറസ്‌റ്റില്‍

കോഴിക്കോട്: ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന നാല്‍പ്പത്തി നാലര കിലോ കഞ്ചാവുമായി കുന്ദമംഗലം സ്വദേശി നിസാമിനെ പൊലീസ് പിടികൂടി. ന്യൂ ഇയര്‍ ആഘോഷം പ്രമാണിച്ച് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവാണ്...

വീണ്ടും സ്വര്‍ണവേട്ട; കരിപ്പൂരില്‍ പിടികൂടിയത് 73 ലക്ഷം രൂപയുടെ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. അന്താരാഷ്‌ട്ര  വിപണിയില്‍ 2.25 ലക്ഷം വിലവരുന്ന 72000 സിഗരറ്റും 6 ലക്ഷത്തോളം വിലവരുന്ന 8.5...

സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്‌തി; പിന്തുണയുമായി സമസ്‌ത

കോഴിക്കോട്: സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് സമസ്‌ത. കോഴിക്കോട് നടക്കുന്ന മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയുടെ ഭാഗമായി സമസ്‌ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കമാണ് പ്രതികരിച്ചത്. പോരായ്‌മയുണ്ടെങ്കിലും പിണറായി സര്‍ക്കാരിന്റെ...

മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്; മത, സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും

കോഴിക്കോട്: കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ സന്ദർശനം നടത്തും. കോഴിക്കോട്ടെ മതമേലധ്യക്ഷൻമാരും സാംസ്‌കാരിക നായകൻമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. വിവിധ മേഖലകളിലെ പ്രമുഖരായ 150...

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ കോവിഡ് ടെസ്‌റ്റ് നടത്തണം; ആരോഗ്യവകുപ്പ്

കോഴിക്കോട്: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പരിശോധന വർധിപ്പിക്കാൻ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ...

കഞ്ചാവും ഹാഷിഷുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: പുതുവൽസര ആഘോഷങ്ങൾക്ക് കൊഴുപ്പേകാനായി നഗരത്തിൽ എത്തിച്ച കഞ്ചാവും ഹാഷിഷുമായി രണ്ട് പേർ പിടിയിൽ. കാസർഗോഡ് സ്വദേശികളായ ഇരുവരെയും കൊടുവള്ളി പോലീസാണ് പിടികൂടിയത്. ഉപ്പള പൈവളിഗ ചിപ്പാറ കൂടൽവീട്ടിൽ അബ്‌ദുൾ മുനീർ (31),...

കല്ലുത്താന്‍കടവ് ചേരി പരിഷ്‌കരണ പദ്ധതിക്ക് ദേശീയ അംഗീകാരം

കോഴിക്കോട്: കല്ലുത്താന്‍കടവ് ചേരിപരിഷ്‌കരണ പദ്ധതിയിലൂടെ കോഴിക്കോട് കോര്‍പറേഷന്‍ ദേശീയ അംഗീകാരത്തിന് അര്‍ഹമായി. അന്താരാഷ്‍ട്രതലത്തില്‍ ശ്രദ്ധേയരായ എന്‍ജിഒയുടെ സ്‌ക്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് 2020 പുരസ്‌കാരത്തില്‍ രണ്ടാം സ്‌ഥാനമാണ് കോഴിക്കോടിന് ലഭിച്ചത്. രാജ്യത്തെ 720...

ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാതയിൽ പരിസ്‌ഥിതി ആഘാത പഠനം തുടങ്ങി

കോഴിക്കോട് : കോഴിക്കോട്-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാതയുടെ പരിസ്‌ഥിതി ആഘാത പഠനം ആരംഭിച്ചു. കെഐടിസിഒ എന്ന പൊതുമേഖലാ സ്‌ഥാപനത്തിന്റെ നേതൃത്വത്തിലാണ് പഠനം പുരോഗമിക്കുന്നത്. സംഘം ഇതിനോടകം തന്നെ മുത്തപ്പന്‍പുഴയിലെത്തി നടപടികള്‍...
- Advertisement -