Thu, Sep 24, 2026
36 C
Dubai

നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ 20 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണിൽ

മലപ്പുറം: നവംബർ 13 വെള്ളി മുതൽ ജില്ലയിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ ഇനി പറയുന്ന സ്‌ഥലങ്ങളിൽ കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ നിലവിൽ വരും. ചാലിയാർ പഞ്ചായത്തിലെ 5 വാർഡുകളും, അമരമ്പലം പഞ്ചായത്തിലെ...

നോട്ട് ക്ഷാമം; കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് പുത്തന്‍ കറന്‍സികള്‍ എത്തി

കോഴിക്കോട്: ജില്ലകളിലെ നോട്ട് ക്ഷാമം പരിഹരിക്കാന്‍ വിവിധ ദേശസാല്‍കൃത- സ്വകാര്യ ബാങ്കുകളിലേക്ക് പുതിയ കറന്‍സികളെത്തി. മലപ്പുറത്തും കോഴിക്കോടുമായി 825 കോടി രൂപയാണ് എത്തിയത്. ഇതില്‍ 500 കോടി രൂപ കോഴിക്കോട് ജില്ലയിലേയും 325...

താമരശ്ശേരി ചുരത്തില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി 

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ രണ്ടാം വളവിനു താഴെയായി തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. കാട്ടിനുളളിലായി ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോറസ്‌റ്റ് ജീവനക്കാരാണ് നിരീക്ഷണത്തിനിടെ മൃതദേഹം കണ്ടത്. ദേശീയ പാതയില്‍ നിന്നും നൂറ് മീറ്റര്‍...

ജില്ലയിലെ ബീച്ചുകളില്‍ ഇന്ന് മുതല്‍ പ്രവേശിക്കാം; നിയന്ത്രങ്ങള്‍ പാലിക്കണം

കോഴിക്കോട്: ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 12 മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും. ജില്ലാ കളക്‌ടറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ആളുകളെ കടത്തിവിടാന്‍ പാടുള്ളു. കോവിഡ്...

കടുവ ഭീതിയിൽ പുളിമൂട്; പശുവിനെ കൊന്നു

മാനന്തവാടി: കടുവഭീതിയൊഴിയാതെ വയനാട്ടിലെ കാട്ടിക്കുളം പുളിമൂട് ഗ്രാമം. ഒരു കറവപ്പശുവിനെ ഇന്നലെ കടുവ കൊന്നു. പുളിമൂട് മേലേവീട്ടിൽ പിആർ സുരേഷിന്റെ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്‌ച വെളുപ്പിന് 2 മണിയോടെയാണ് സംഭവം. പശുവിന്റെ...

കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം

കൂരാച്ചുണ്ട്: കോഴിക്കോട് കരിയാത്തുംപാറ വിനോദ സഞ്ചാര മേഖലയില്‍ അടിക്കടി ഉണ്ടാവുന്ന അപകട മരണങ്ങളും, ദുരന്തങ്ങളും കണക്കിലെടുത്ത് പ്രദേശത്ത് ശക്‌തമായ സുരക്ഷാ സംവിധാനം ഒരുക്കാന്‍ തീരുമാനമായി. പഞ്ചായത്തും ജനമൈത്രി പോലീസും ജലസേചന വകുപ്പുമായി സഹകരിച്ചാണ്...

പര്യവേഷണം അവസാനിച്ചു; ടിപ്പു കോട്ടയിലേക്ക് സന്ദർശകരുടെ ഒഴുക്ക്

ഫറോക്ക്: ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ കഴിഞ്ഞ ഒരുമാസമായി നടന്നുവന്നിരുന്ന പുരാവസ്‌തു വകുപ്പിന്റെ പര്യവേഷണം അവസാനിച്ചതോടെ കോട്ടയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. പര്യവേഷണ സമയത്ത് പൊതുജനങ്ങൾക്ക് കോട്ടയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാൽ പര്യവേഷണം അവസാനിപ്പിച്ച...

പെൺകുട്ടി വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പെൺകുട്ടിയെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി മഞ്ചട്ടി തൂവകുന്നുമ്മൽ സദാനന്ദന്റെ മകൾ സോന(21) ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ടോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്...
- Advertisement -