വീട് നിർമാണ ക്രമക്കേട്; കെഎം ഷാജിക്ക് 1,38,590 രൂപ പിഴ
കോഴിക്കോട്: കെ.ഷാജി എംഎൽഎയുടെ വീട് നിർമാണത്തിലെ ക്രമക്കേടിന് പിഴ ചുമത്തി കോഴിക്കോട് കോർപറേഷൻ. 1,38,590 രൂപ പിഴയായി അടക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ എംഎൽഎക്ക് നോട്ടീസ് അയച്ചു. വീടിന്റെ നിർമാണം പൂർത്തിയായ 2016 മുതലുള്ള...
ഷോപ്പിംഗ് കോംപ്‌ളക്‌സിലെ ദ്വാരത്തിലൂടെ വീണ് വ്യവസായി മരിച്ച സംഭവം; നരഹത്യക്ക് കേസെടുത്തു
കോഴിക്കോട്: ഷോപ്പിംഗ് കോംപ്‌ളക്‌സില്‍ അനധികൃതമായി നിര്‍മ്മിച്ച വലിയ ദ്വാരത്തിലൂടെ വീണ് വ്യവസായി മരിച്ച സംഭവത്തില്‍ മനഃപൂര്‍വമായ നരഹത്യക്ക് പോലീസ് കേസെടുത്തു. തിരൂര്‍ സ്വദേശിയായ വ്യാപാരി ഹൈദ്രോസ് ഹാജി(70)യാണ് ശനിയാഴ്‌ച മൊഫ്യൂസ് ബസ് സ്‌റ്റാന്‍ഡിനു...
ജില്ലയിലെ മൂന്ന് കോളേജുകളുടെ നവീകരണം മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തു
കോഴിക്കോട്: സര്‍ക്കാര്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ജില്ലയിലെ മൂന്ന് കോളേജുകളുടെ നവീകരണം പൂര്‍ത്തിയായി. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കോടഞ്ചേരി, മടപ്പള്ളി ഗവ. കോളേജുകള്‍ എന്നിവയുടെ നവീകരണമാണ്...
വ്യാപാരിയുടെ മരണം; കെട്ടിടത്തിന്റെ അനധികൃത നിർമാണത്തിനെതിരെ കോർപറേഷൻ
കോഴിക്കോട്: കെട്ടിടത്തിന്റെ ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. കോഴിക്കോട് സെഞ്ച്വറി ബിൽഡിങ്ങിനെതിരെ അനധികൃത നിർമാണത്തിനാണ് നടപടിയെടുക്കുന്നത്. കെട്ടിടത്തിൽ നിയമലംഘനം നടന്നതായി അധികൃതർ വ്യക്‌തമാക്കി.
തിരൂര്‍ സ്വദേശിയും വസ്ത്ര വ്യാപാരിയുമായ...
പ്രശസ്‌ത നാടക നടി ലക്ഷ്‌മി കോടേരി അന്തരിച്ചു
കോഴിക്കോട്: പ്രശസ്‌ത നാടക നടി ലക്ഷ്‌മി കോടേരി (70) നിര്യാതയായി. ആയിരത്തില്‍ പരം കഥാപാത്രങ്ങള്‍ക്ക് അരങ്ങില്‍ ജീവന്‍ നല്‍കിയ ലക്ഷ്‌മി ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മരണപ്പെട്ടത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയില്‍...
‘സംവരണത്തിന്റെ അടിസ്‌ഥാന ആശയങ്ങളെ തന്നെ കുഴിച്ചുമൂടി’; സര്‍ക്കാരിനെതിരെ കാന്തപുരം വിഭാഗം
കോഴിക്കോട്: സര്‍ക്കാര്‍ സര്‍വീസുകളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ കാന്തപുരം എ.പി വിഭാഗത്തിന്റെ മുഖപത്രം സിറാജ്. രാഷ്‌ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന്‍ ചതിയാണ് മുന്നോക്ക സംവരണമെന്നും സാമ്പത്തിക പിന്നാക്കാവസ്‌ഥയുടെ പേരില്‍...
ഫറോക്കിലെ ടിപ്പു കോട്ടയില്‍ ഇന്ന് ജിപിആര്‍ സര്‍വേ നടത്തും
ഫറോക്ക്: കേരള പുരാവസ്‌തു വകുപ്പിന്റെ പര്യവേക്ഷണ പരിപാടികള്‍ പുരോഗമിക്കുന്ന ടിപ്പു കോട്ടയില്‍ വിശദമായ പരിശോധനകള്‍ക്കായി ഇന്ന് ജിപിആര്‍ സര്‍വേ നടത്തും. കോട്ടയിലെ ചരിത്ര സ്‌മാരകങ്ങൾ, ശേഷിപ്പുകള്‍ എന്നിവ കണ്ടെത്തുന്ന നടപടികളുടെ ഭാഗമായാണ് സര്‍വേ...
മൗലിദ് മഹാസംഗമം; വ്യാഴം പുലർച്ചെ മുതൽ മർകസിൽ – കാന്തപുരം ഉസ്‌താദ് നേതൃത്വം നൽകും
കോഴിക്കോട്: മുഹമ്മദ് നബി (സ്വ)യുടെ ജൻമദിനമായ റബീഉൽ അവ്വൽ പന്ത്രണ്ട് വ്യാഴാഴ്‌ച പുലർച്ചെ 4 മണി മുതൽ മർകസിൽ മൗലിദ് മഹാസംഗമം നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ...








































