നിലമ്പൂരിൽ നിന്ന് രാജ്യറാണിയും നിർത്താൻ നീക്കം; യാത്രക്കാർ ആശങ്കയിൽ
മലപ്പുറം: നിലമ്പൂരിൽ നിന്ന് രാജ്യറാണിയും ഓട്ടം നിർത്തുന്നു. കോവിഡ് ആശങ്കക്കിടെ ഒന്നര വർഷം മുൻപ് ഓട്ടം നിർത്തിയ മറ്റ് ട്രെയിനുകൾക്ക് പിന്നാലെയാണ് നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന രാജ്യറാണിയും നിർത്താൻ നീക്കം...
ആപ് വഴി പണം തട്ടിപ്പ്; മലപ്പുറത്ത് ഏഴംഗ സംഘം പിടിയിൽ
മലപ്പുറം: സ്വവർഗരതി എന്ന വ്യാജേന ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാവാത്ത നാലുപേരടക്കം ഏഴുപേരാണ് പിടിയിലായത്. തിരൂർ സ്വദേശികളായ കളത്തിൽപറമ്പിൽ ഹുസൈൻ, പുതിയത്ത് മുഹമ്മദ് സാദിഖ്, കോഴിപറമ്പിൽ മുഹമ്മദ്...
15കാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസ്; രണ്ടുപേര്‍ കൂടി പിടിയില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്‌റ്റിലായി. മഞ്ചേരി സ്വദേശികളായ കുഴിമണ്ണ കടുങ്ങല്ലൂര്‍ കണ്ണാടിപ്പറമ്പിലെ നവാസ് ഷെരീഫ്, കാവനൂര്‍ താഴത്തുവീടന്‍ മുഹമ്മദ് എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്‌റ്റ്...
പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളായി പീഡിപ്പിച്ചു; പിതാവ് അറസ്‌റ്റിൽ
മലപ്പുറം: വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ. ചാവക്കാട് സ്വദേശിയായ 43കാരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
സ്വന്തം മകളെ പ്രതി കഴിഞ്ഞ അഞ്ചു വർഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു...
മജ്‌മഉൽ അൻവാറിന് പുതിയ സാരഥികൾ
നിലമ്പൂർ: മജ്‌മഅ് പൂർവവിദ്യാർഥി സംഘടന മജ്‌മഉൽ അൻവാറിന് 2021-2023 വർഷത്തേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു.
മജ്‌മഅ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക കൗൺസിൽ, ഉസ്‌താദ് മുഹമ്മദ് ബാഖവി മുണ്ടംപറമ്പിന്റെ അധ്യക്ഷതയിലാണ് ചേർന്നത്. സീഫോർത്ത് അബ്‌ദുറഹ്‌മാൻ ദാരിമി ഉൽഘാടനം...
വാഹനാപകടം; ജില്ലയിൽ ഒരു മരണം, 7 പേർക്ക് പരിക്കേറ്റു
മലപ്പുറം: ജില്ലയിലെ വെളിയങ്കോട് അയ്യോട്ടിചിറയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാവനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 7 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇതിൽ ഒരാളുടെ...
ഭാരതപ്പുഴയുടെ തീരത്തെ കരിങ്കൽഭിത്തി; ഈശ്വരമംഗലത്ത് നിർമാണം ആരംഭിച്ചു
മലപ്പുറം: 2018-19 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് ഭാരതപ്പുഴ കവിഞ്ഞൊഴുകി കരയിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ കരിങ്കൽ ഭിത്തിയുടെ നിർമാണം ആരംഭിച്ചു. നിലവിൽ ഈശ്വരമംഗലം മേഖലയിലാണ് നിർമാണം ആരംഭിച്ചത്. രണ്ട് മീറ്റർ ഉയരത്തിലാണ് പാർശ്വഭിത്തി...
വെഫി – പഠനോൽസവ്; ‘ലേൺ ടു ലേൺ’ ജില്ലയിൽ ആരംഭിച്ചു
മലപ്പുറം: ജില്ലയിൽ ഈ അദ്ധ്യയന വർഷത്തെ എസ്‌എസ്എൽസി വിദ്യാർഥികൾക്ക് വേണ്ടി എസ്‌എസ്‌എഫ് വിദ്യാഭ്യാസ വിഭാഗമായ വിസ്‌ഡം എജ്യുക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മാർഗനിർദ്ദേശ പരിപാടിക്ക് തുടക്കമായി.
82 സെക്‌ടർ കേന്ദ്രങ്ങളിലാണ്...









































