Sun, May 3, 2026
34 C
Dubai

ജാഗ്രതാ സംഗമങ്ങള്‍ക്ക് തുടക്കമായി

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന് കീഴില്‍ സംഘടിപ്പിക്കുന്ന യൂണിറ്റ് തല ജാഗ്രതാ സംഗമങ്ങള്‍ക്ക് മേല്‍മുറിയില്‍ തുടക്കമായി. സര്‍ക്കിള്‍തല ഉൽഘാടനം സ്വലാത്ത് നഗറില്‍ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍ സെക്രട്ടറി പി...

കെട്ടിടത്തിൽ നിന്ന് വീണ് എൻജിനിയറിങ് വിദ്യാർഥി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

മലപ്പുറം: മഞ്ചേരിയിൽ എൻജിനിയറിങ് വിദ്യാർഥി ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി യുവാവിന്റെ കുടുംബം. പട്ടർക്കുളം ഏരിക്കുന്നൻ തുപ്പത്ത് അബ്‌ദു സലാമിന്റെ മകൻ മുഹമ്മദ് ഷെർഹാൻ കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ്...

വെള്ളാട്ട് പുത്തൂർ ക്ഷേത്ര കവർച്ച; പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി

മലപ്പുറം: ക്ഷേത്രത്തിലെ ഭണ്ഡാരവും ഓഫിസ് റൂമും കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെരിന്തൽമണ്ണ ടൗണിലെ പട്ടാമ്പി റോഡിലെ വെള്ളാട്ട് പുത്തൂർ ക്ഷേത്രത്തിൽ മോഷണം നടത്തിയ പാലക്കാട് വടക്കാഞ്ചേരി...

തെരുവ് നായ ശല്യം; കുട്ടികളടക്കം 3 പേർക്ക് കടിയേറ്റു

മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടി മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷം. നിലവിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർക്കാണ് ഇപ്പോൾ തെരുവ് നായകളുടെ കടിയേറ്റത്. കൂടാതെ കഴിഞ്ഞ ദിവസം പ്രദേശത്ത് 3 പശുക്കളും ഇവയെ...

‘ക്യു’ തട്ടിപ്പ്; കുറ്റിപ്പുറത്ത് രണ്ട് പേർക്കെതിരെ കേസ്

മലപ്പുറം: ‘ക്യുനെറ്റ്’ എന്ന ബഹുരാഷ്‌ട്ര കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്തുനൽകാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ കുറ്റിപ്പുറം പോലീസ് കേസെടുത്തു. നടുവട്ടം സ്വദേശി പരപ്പിൽ അബ്‌ദുൾ ജലാലിന്റെ പരാതിയിൽ തിരൂർ വെട്ടം...

മലപ്പുറത്ത് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

മലപ്പുറം: കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. മലപ്പുറം വലിയങ്ങാടിയിലെ ബൈപ്പാസിൽ നിന്നാണ് 40 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായത്. വേങ്ങര സ്വദേശികളായ മുഹമ്മദ് ഹർഷിദ്, ഷുഹൈബ്, ഷമീർ എന്നിവരാണ് അറസ്‌റ്റിലായത്‌. ഇവർ...

AIISH പിജി എന്‍ട്രന്‍സ് എക്‌സാം; മഅ്ദിന്‍ വിദ്യാര്‍ഥിക്ക് ദേശീയ തലത്തില്‍ രണ്ടാംറാങ്ക്

മലപ്പുറം: ഓള്‍ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആന്‍ഡ് ഹിയറിംഗ് (AIISH) പിജി എന്‍ട്രന്‍സ് എക്‌സാമില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് കരസ്‌ഥമാക്കി മഅ്ദിന്‍ ദഅ്‌വാ കോളജ് വിദ്യാര്‍ഥി എന്‍എ മുഹമ്മദ്...

നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ അവഗണന; വിഷയത്തിൽ ഇടപെട്ട് ഇകെ സുന്നി വിഭാഗവും

മലപ്പുറം: കഴിഞ്ഞ കാലങ്ങളില്‍ ഏഴ് സര്‍വീസുകള്‍ നടത്തിയിരുന്ന നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ കോവിഡിനെ തുടര്‍ന്ന് നിറുത്തിവെച്ച എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റി സതേണ്‍ റെയില്‍വേ ഡിവിഷണല്‍...
- Advertisement -