രാജ്യറാണി ട്രെയിൻ; നിലമ്പൂരിൽ നിന്ന് മാറ്റാനുള്ള നീക്കം തടയണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: റെയിൽവേ ചുമതലയുള്ള കേരളത്തിന്റെ മന്ത്രി വി അബ്‌ദുറഹ്‌മാനെ നേരിൽകണ്ട് കേരള മുസ്‌ലിം ജമാഅത്ത്. ഒന്നരവർഷം മുൻപ് നിറുത്തിവെച്ച ഷൊർണൂർ-നിലമ്പൂർ ട്രെയിൻ സർവീസ് ഉടനെ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ...
ആനങ്ങാടി റെയിൽവേ ഗേറ്റിൽ ലോറി കുടുങ്ങി; ഗതാഗതം തടസപ്പെട്ടു
വള്ളിക്കുന്ന്: ആനങ്ങാടി റെയിൽവേ ഗേറ്റിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി 8 മണിക്കൂറിൽ അധികം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്നലെ രാവിലെ ആറോടെയാണ് ഗേറ്റ് കടക്കുമ്പോൾ ലീഫ് പൊട്ടി ലോറി കുടുങ്ങിയത്. ഇതോടെ കോട്ടക്കടവ്...
കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് എതിരെ ജീവനക്കാരുടെ പ്രതിഷേധം
മലപ്പുറം: കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് എതിരെ ജീവനക്കാരുടെ പ്രതിഷേധം. കൊണ്ടോട്ടി നഗരസഭാ സെക്രട്ടറി ടി അനുപമയുടെ ഇടപെടലുകൾ പ്രയാസമുണ്ടാക്കുന്നതായി കാണിച്ചാണ് ജീവനക്കാർ കൂട്ടത്തോടെ പണിമുടക്കി പ്രതിഷേധം സംഘടിപ്പിച്ചത്. നഗരസഭയിൽ നടത്തുന്ന പിഎംഎവൈ ഭവന...
പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റ സംഭവം; പോലീസുകാരുടെ ജാമ്യാപേക്ഷ തള്ളി
മലപ്പുറം: പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റ രണ്ട് പോലീസ് ഉദ്യോഗസ്‌ഥരുടെ ജാമ്യാപേക്ഷ തള്ളി. കോട്ടക്കല്‍ സ്‌റ്റേഷനിലെ എഎസ്ഐ രചീന്ദ്രൻ (53), സീനിയർ സിവിൽ പോലീസ് സജി അലക്‌സാണ്ടർ (49) എന്നിവരുടെ ജാമ്യാപേക്ഷയാണ് മലപ്പുറം കോടതി...
സർ/മാഡം വിളികൾ ഇനിയില്ല; മലപ്പുറത്തെ ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളിൽ നടപ്പിലാക്കും
മലപ്പുറം: മുസ്‌ലിം ലീഗ് ഭരിക്കുന്ന മലപ്പുറത്തെ 60 പഞ്ചായത്തുകളിൽ ഇനി സർ/മാഡം വിളികൾ ഇല്ല. മലപ്പുറം ജില്ലയിൽ പാർട്ടി ഭരിക്കുന്ന പഞ്ചായത്തുകളിൽ ഇത്തരം അഭിസംബോധനകൾ വേണ്ടെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് അധ്യക്ഷൻമാരുടെ സംഘടനയായ...
ഹൈക്കോടതി വിധി; മലപ്പുറത്ത് വെടിവെച്ചു കൊന്നത് 88 കാട്ടുപന്നികളെ
മലപ്പുറം: ജില്ലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നത് 88 കാട്ടുപന്നികളെ. നിലമ്പൂർ സൗത്ത് ഡിവിഷൻ പരിധിയിൽ 45, നോർത്ത് ഡിവിഷൻ പരിധിയിൽ 43 കാട്ടുപന്നികളെയാണ് ഇതുവരെ വെടിവച്ചു കൊന്നത്. കൃഷിയിടങ്ങളിൽ മറ്റും വ്യാപകമായി...
മലപ്പുറത്തെ ഹയര്‍ സെക്കണ്ടറി പ്രവേശനം; സര്‍ക്കാര്‍ നിസംഗത വെടിയണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ഹയര്‍ സെക്കണ്ടറി അലോട്ട്മെന്റ് നടപടികള്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കെ ഉയര്‍ന്ന ഗ്രേഡ് നേടിയവരടക്കം 36,367 വിദ്യാർഥികൾ പ്രവേശനം നേടാതെ പുറത്ത് നില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത വെടിഞ്ഞ് അടിയന്തിര പരിഹാരമുണ്ടാക്കണം,...
മലപ്പുറത്ത് അജ്‌ഞാതർ തട്ടിക്കൊണ്ടു പോയ യുവാവ് തിരിച്ചെത്തി
മലപ്പുറം: ജില്ലയിൽ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച യുവാവ് തിരിച്ചെത്തി. മലപ്പുറം ജില്ലയിലെ കാളികാവ് ചോക്കാട് പുലത്തില്‍ റഷീദ് (27) ആണ് തിരിച്ചെത്തിയത്. ബുധനാഴ്‌ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. മൂന്ന് ദിവസം...









































