‘ജനാധിപത്യത്തെ സ്വതന്ത്രമാക്കുക’; എസ്‌വൈഎസ്‍ ദേശവിചാരം സ്വാതന്ത്ര്യ ദിനത്തിൽ
മലപ്പുറം: ജനാധിപത്യത്തെ സ്വതന്ത്രമാക്കുക എന്ന പ്രമേയത്തിൽ ഓഗസ്‌റ്റ് 15 ഞായറാഴ്‌ച രാത്രി 7.30ന് നടക്കുന്ന ദേശവിചാരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ദേശവിചാരത്തിന്റെ പ്രചരണഭാഗമായി യൂണിറ്റ്, സർക്കിൾ, സോൺ ഘടകങ്ങളിൽ വിവിധ പദ്ധതികൾ നടന്ന് വരുന്നു. രാജ്യത്തിന്റെ...
അഖില കേരള ബുക്ക് ടെസ്‌റ്റ്; സംഘാടകർ മഅ്ദിന്‍ ഇസ്‌ലാമിക് കോളേജ്
മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മഅ്ദിന്‍ അക്കാദമിയിലെ പ്രധാന അധ്യാപകനായിരുന്ന മര്‍ഹൂം അബ്‌ദുൽ വാരിസ് സഖാഫിയുടെ നാലാം ആണ്ടിനോടനുബന്ധിച്ച് 'മഅ്ദിന്‍ കോളേജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ' അഖില കേരള ബുക്ക് ടെസ്ററ് മൽസരം...
മകളെ ബലാൽസംഗം ചെയ്‌ത കേസില്‍ പിതാവിന് മൂന്നു ജീവപര്യന്തം
മലപ്പുറം: ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാൽസംഗം ചെയ്‌ത പിതാവിന് മൂന്നു ജീവപര്യന്തവും പത്തു വര്‍ഷം തടവും വിധിച്ച് കോടതി. മഞ്ചേരി കോടതിയാണ് പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്.
2014ലാണ് കേസിനാസ്‌പദമായ സംഭവം. പോക്‌സോ ഉൾപ്പടെ...
ആനക്കയം സഹകരണ ബാങ്ക് തട്ടിപ്പ്; പണം നഷ്‌ടമായ നിക്ഷേപകര്‍ പ്രതിഷേധിച്ചു
മലപ്പുറം: ആനക്കയം സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ പണം നഷ്‌ടമായ നിക്ഷേപകര്‍ ബാങ്കിലെത്തി പ്രതിഷേധിച്ചു. 230 നിക്ഷേപകരുടെ ആറര കോടിയോളം രൂപയാണ് നഷ്‌ടമായത്. സെക്രട്ടറിയെ ഉപരോധിച്ച നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ കുത്തിയിരുന്നു.
തുക മടക്കി...
കോരൻപുഴയുടെ ഗതിമാറ്റം; ദുരിതത്തിലായി പുഞ്ചക്കൊല്ലി കോളനി വാസികൾ
വഴിക്കടവ്: 2019ലെ പ്രളയത്തിൽ കോരൻപുഴ ഗതിമാറി ഒഴുകിയതോടെ പുഞ്ചക്കൊല്ലി കോളനിയിലെ ആദിവാസി കുടുംബങ്ങൾ ദുരിതത്തിലായി. നിലവിൽ ഇവരുടെ വീടുകളുടെ മുറ്റത്തു കൂടിയാണ് വെള്ളം ഒഴുകുന്നത്. മഴ ശക്‌തിയായാൽ വെള്ളം വീടുകളിലേക്ക് ഇറച്ചിറങ്ങും. പിന്നീട്...
എസ്‌വൈഎസ്‍ സാന്ത്വനം ‘ടീം 24’; രണ്ടാം ബാച്ചിന്റെ സമർപ്പണം നിർവഹിച്ചു
മലപ്പുറം: ജില്ലയിലെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന എസ്‌വൈഎസ്‍ സന്നദ്ധ സേവന വിഭാഗമായ 'സാന്ത്വനം വളണ്ടിയർ' കോറിന്റെ എമർജൻസി ഘടകമായ 'ടീം 24' ന്റെ രണ്ടാമത് ബാച്ചിന്റെ സമർപ്പണം നടന്നു.
മെഡിക്കൽ കോളേജിലെ...
രാധാമണി കേസ്; മകന് 10 വർഷം തടവു ശിക്ഷ വിധിച്ച് മഞ്ചേരി കോടതി
മലപ്പുറം: നിലമ്പൂർ രാധാമണി കേസിൽ മകന് ശിക്ഷ വിധിച്ച് കോടതി. മകനായ പ്രജിത് കുമാറിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ബലാൽസംഗ ശ്രമത്തിനിടെയാണ് അമ്മ...
കർശന നിബന്ധനകൾ; ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർ കുറഞ്ഞു
മലപ്പുറം: കർശന കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ വരവ് കുറഞ്ഞു. പ്രവേശനം അനുവദിക്കണമെങ്കിൽ ഫസ്‌റ്റ് ഡോസ് വാക്‌സിൻ സ്വീകരിച്ചവരോ, 3 ദിവസം മുൻപെടുത്ത ആർടിപിസിആർ രേഖ കൈവശമുള്ളവരോ,...







































