മഅ്ദിന്‍ അക്കാദമി ‘ഹിജ്‌റ ക്യാംപയിൻ’ ആരംഭിച്ചു
മലപ്പുറം: ഇസ്‌ലാമിക് കലണ്ടറിലെ ആദ്യ മാസമായ മുഹറത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന 'ഹിജ്‌റ ക്യാംപയിൻ' ആരംഭിച്ചു. 15 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉൽഘാടനകർമം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍...
സേവനരംഗത്ത് കർമനിരതരാവുക; പൊന്‍മള ഉസ്‌താദ് ‘സാന്ത്വന സദനം’ പരിപാടിയിൽ
മലപ്പുറം: സമൂഹം ഏറ്റവുമധികം സാന്ത്വനം ആഗ്രഹിക്കുന്ന ഇക്കാലത്ത് സേവനരംഗത്ത് കർമനിരതരാവാൻ കൂടുതൽ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്‍മള അബ്‌ദുൽ ഖാദിര്‍ (പൊന്‍മള ഉസ്‌താദ്) മുസ്‌ലിയാർ അഭ്യർഥിച്ചു.
അശരണര്‍ക്ക്...
ഉന്തും തള്ളും ഇല്ല; തവനൂർ പഞ്ചായത്തിന്റെ വാക്‌സിനേഷൻ കേന്ദ്രം മാതൃകയാവുന്നു
തവനൂർ: കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ഉന്തും തള്ളും സംഘർഷവുമെല്ലാം കേട്ടു മടുത്തവർക്ക് തവനൂരിലുള്ള വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്ന് വരുന്നത് ആശ്വാസമുള്ളൊരു വാർത്തയാണ്. തവനൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൃക്കണാപുരം ജിഎൽപി സ്‌കൂളിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്....
ഓഗസ്‌റ്റ് 5ന് മഅ്ദിന്‍ സ്വലാത്ത് ആത്‌മീയ സംഗമവും ഉറൂസ് മുബാറകും
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് ആത്‌മീയസംഗമം നാളെ (വ്യാഴം) ഓണ്‍ലൈനില്‍ നടക്കും. വൈകുന്നേരം 7.15 ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
വെളിയങ്കോട്...
എസ്‌വൈഎസ്‍ സാന്ത്വന സദനം; പ്രാർഥനാഹാൾ ഉൽഘാടനം നാളെ വ്യാഴം
മഞ്ചേരി: അശരണർക്ക് അത്താണിയായി എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരിയിൽ സ്‌ഥാപിതമായ സാന്ത്വന സദനത്തിലെ 'പ്രാർഥനാഹാൾ' ഉൽഘാടനം നാളെ വ്യാഴം, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുഹിയി സുന്ന പൊൻമള...
‘കോഗ്‌നൈസ് കേരള 2021’ വെബിനാര്‍ സീരീസിന് സമാപനം
മലപ്പുറം: കോവിഡ് വ്യാപനം ശക്‌തമായ രണ്ടാം തരംഗത്തില്‍ ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവക്ക് പരിഹാരം കാണാനും ബോധവൽകരണം നടത്താനും വേണ്ടിയാണ് 10 ആഴ്‌ച നീണ്ടുനിന്ന 'കോഗ്‌നൈസ് കേരള...
ക്രൂരത മിണ്ടാ പ്രാണികളോടും; വനത്തിനുള്ളിൽ കെട്ടിയ പശുക്കിടാവിന്റെ കാലുകൾ വെട്ടി പരിക്കേൽപിച്ചു
നിലമ്പൂർ: സാമൂഹിക വിരുദ്ധരുടെ ക്രൂരത മിണ്ടാപ്രാണികളോടും തുടരുന്നു. ഇന്നലെ വീട്ടിക്കുത്ത് കൂരിരിരുട്ടിയിൽ വനംവകുപ്പിന്റെ തേക്ക് തോട്ടത്തിൽ മേയുകയായിരുന്ന പശുക്കിടാവിന്റെ കാലുകൾ വെട്ടിപ്പരിക്കേൽപ്പിച്ചാണ് സാമൂഹിക വിരുദ്ധരുടെ ക്രൂരത അരങ്ങേറിയത്. കുരീക്കാട്ടിൽ ജോൺ പോളിന്റെ രണ്ടു...
കോട്ടപ്പടിയിലെ അത്യാധുനിക കോവിഡ് വെന്റിലേറ്റർ യൂണിറ്റ്; ഉൽഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചില്ല
മലപ്പുറം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ പുതിയതായി സജ്ജീകരിച്ച കോവിഡ് വെന്റിലേറ്ററുകൾ ഇനിയും പ്രവർത്തനം ആരംഭിച്ചില്ല. കോടികൾ ചിലവഴിച്ചാണ് കോട്ടപ്പടിയിൽ കഴിഞ്ഞ ജൂണിൽ പ്രത്യേക കോവിഡ് ക്രിട്ടിക്കൽ...







































