ജില്ലയിൽ കടലാക്രമണം ശക്‌തമായി; തീരദേശ വാസികൾ ആശങ്കയിൽ
മലപ്പുറം: ജില്ലയിൽ കടലാക്രമണം ശക്‌തമായി. പൊന്നാനി ഹിളർ പള്ളി പരിസരം, എംഇഎസ് കോളേജിന് പിൻവശം, അലിയാർ പള്ളി പരിസരം, തെക്കേക്കടവ്, മുക്കാടി തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. കടൽ ഭിത്തിയില്ലാത്ത മേഖലകളിലാണ് തിരയടി...
മലപ്പുറത്ത് വീണ്ടും രോഗബാധിതർ കൂടി; ടിപിആർ 20നു മുകളിൽ, ചികിൽസാ സൗകര്യം വർധിപ്പിക്കും
മലപ്പുറം: ജില്ലയിൽ വീണ്ടും കോവിഡ് ബാധിതരുടെ കൂടുന്ന സാഹചര്യത്തിൽ ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. 20.56 ശതമാനമാണ് ജില്ലയിലെ ഇന്നലത്തെ ടിപിആർ നിരക്ക്. ഇന്നലെ 2871 പേർക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുമുണ്ട്. ഇതിൽ...
വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കുക; ഐഎൻടിയുസി പ്രതിഷേധിച്ചു
പൊന്നാനി: കേന്ദ്ര സർക്കാർ ശീതകാല സമ്മേളനത്തിൽ അവതരപ്പിക്കുന്ന വൈദ്യുതി സ്വകാര്യവൽകരണ ബില്ലിനെതിരെ ഐഎൻടിസിയുടെ ഇലക്‌ട്രിക്‌സിറ്റി എംപ്‌ളോയിസ് കോൺഫെഡറേഷൻ സംസ്‌ഥാന വ്യാപകമായി നടത്തുന്ന പ്രധിഷേധം പൊന്നാനി ഡിവിഷൻ ഓഫീസിനു മുന്നിലും നടന്നു.
വൈദ്യുതി നിയമ ഭേദഗതി...
മലപ്പുറം മതില്‍മൂലയില്‍ മലവെള്ളപ്പാച്ചില്‍; വീടുകളില്‍ വെള്ളം കയറി
മലപ്പുറം: ജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ മതിൽമൂലയിൽ മലവെള്ളപ്പാച്ചിൽ. കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകി. സമീപത്തെ വീടുകളിൽ വെള്ളം കയറി. ഉരുള്‍പൊട്ടലിന് സമാനമായി ശക്‌തമായ രീതിയിലാണ് വെള്ളം എത്തുന്നത്.
എന്നാല്‍ ഇത് മലവെള്ളപ്പാച്ചില്‍ തന്നെയാണെന്ന് ആണ് റവന്യു ഉദ്യോഗസ്‌ഥര്‍...
പട്ടാപ്പകൽ അടച്ചിട്ട വീട്ടിൽ മോഷണം; 19 പവനും 18,000 രൂപയും കവർന്ന പ്രതികൾ പിടിയിൽ
പെരിന്തൽമണ്ണ: പട്ടാപ്പകൽ അടച്ചിട്ട വീടിന്റെ പൂട്ട് പൊളിച്ച് 19 പവൻ സ്വർണാഭരണങ്ങളും 18,000 രൂപയും കവർന്ന കേസിലെ പ്രതികൾ പെരിന്തൽമണ്ണ പോലീസിന്റെ പിടിയിൽ. കൊട്ടാരക്കര എഴുകോൺ സ്വദേശി ഇടക്കിടം അഭിവിഹാറിൽ അഭിരാജ് (29),...
ചാലിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
മലപ്പുറം : ശക്‌തമായ മഴയെ തുടർന്ന് ചാലിയാറിൽ വെള്ളം ക്രമാതീതമായി ഉയർന്നു. ഇന്നലെ ഉച്ചയോടെ ചാലിയാറിലേക്ക് വലിയ രീതിയിലാണ് വെള്ളം എത്തിയത്. തുടർന്ന് വൈകുന്നേരത്തോടെ തന്നെ പോത്തുകല്ല് പനങ്കയം പാലത്തിന് താഴെ 12...
18 കോടിയുടെ മരുന്നിന് കാത്തില്ല; കുഞ്ഞ് ഇമ്രാൻ യാത്രയായി
മലപ്പുറം: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാൻ യാത്രയായി. ഇമ്രാന്റെ ചികിൽസക്കായി പണം സ്വരൂപിച്ചു കൊണ്ടിരിക്കെയാണ് മരണമടഞ്ഞത്. ചൊവ്വാഴ്‌ച രാത്രി 11.30ന് കോഴിക്കോട്...
കോവിഡ് രൂക്ഷം; മലപ്പുറത്ത് വീണ്ടും കോവിഡ് ബാധിതർ 2000ന് മുകളിൽ
മലപ്പുറം : സംസ്‌ഥാനത്തെ പ്രതിദിന കോവിഡ് കണക്കിൽ മലപ്പുറം ജില്ലയിൽ വീണ്ടും കേസുകൾ 2000 കടന്നു. 2,752 പേർക്കാണ് മലപ്പുറത്ത് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് രോഗബാധിതരായ...






































