Tue, Aug 4, 2026
34.1 C
Dubai

ജില്ലയിൽ 16 നിരീക്ഷകർ; പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ്, മലപ്പുറം ലോക്‌സഭയിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് സ്‌ഥാനാർഥിളുടെ ചെലവുകള്‍ പരിശോധിക്കുന്നതിനും മറ്റ് അനുബന്ധ പരാതികള്‍ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് സമര്‍പ്പിക്കുന്നതിനുമായി ജില്ലയില്‍ ചുമതലയിലുള്ളത് 16 നിരീക്ഷകര്‍. അഞ്ച്...

നിയമസഭാ തിരഞ്ഞെടുപ്പ്: വേങ്ങരയിൽ റെക്കോർഡ് ഭൂരിപക്ഷം നേടും; കുഞ്ഞാലിക്കുട്ടി

മലപ്പുറം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വേങ്ങരയിൽ വിജയിക്കുമെന്ന് പ്രഖ്യാപിച്ച് പികെ കുഞ്ഞാലിക്കുട്ടി. ഒപ്പം തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല യുഡിഎഫ് തൂത്തുവാരുമെന്നും, മണ്ഡലത്തിൽ വികസനത്തിന്റെ രണ്ടാംഘട്ടം തുടങ്ങിവെക്കുമെന്നും...

പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിൽ പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. കുറുവ തോട്ടക്കര തുളുവത്ത് വീട്ടിൽ മോയിൻ(55) ആണ് അറസ്‌റ്റിലായത്. പോക്‌സോ കേസ് ഉൾപ്പടെയുള്ള കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സിഐ എൻ ബിശ്വാസ്,...

നിര്‍ധനരായ വിദ്യാർഥികളെ വളര്‍ത്തുന്നതിൽ ‘മജ്‌മഅ്’ വഹിക്കുന്ന പങ്ക് വലുത്; വിഎം കോയ മാസ്‌റ്റർ

നിലമ്പൂര്‍: നിര്‍ധനരും അനാഥകളുമായ കുട്ടികളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും വളര്‍ത്തി കൊണ്ടുവരുന്നതില്‍ നിലമ്പൂര്‍ 'മജ്‌മഅ്' അക്കാദമിയുടെ സേവനം ഏറെ വലുതെന്ന് കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വിഎം കോയ മാസ്‌റ്റര്‍ പറഞ്ഞു. മുപ്പത്...

ആളില്ലാത്ത വീട്ടിൽ മോഷണം; സ്വർണവും പണവും കവർന്നു

തിരൂരങ്ങാടി: ആളില്ലാത്ത വീട്ടിൽ നിന്ന് രാത്രി സ്വർണാഭരണവും പണവും കവർന്നു. എആർ നഗർ കുന്നുംപുറത്തെ കുന്നത്ത് തടത്തിൽ അബ്‌ദുൽ ഖാദറിന്റെ വീട്ടിലാണ് സംഭവം. കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനാൽ അബ്‌ദുൽ ഖാദറിന്റെ വീട്...

ലഹരിമരുന്ന് നൽകി 14കാരിയെ പീഡിപ്പിച്ച സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിലെ കൽപകഞ്ചേരിയിൽ 14കാരിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കുറുക സ്വദേശി വലിയകണ്ടത്തിൽ ഷൗക്കത്തലി(29) ആണ് അറസ്‌റ്റിലായത്‌. ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശ...

വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്‌ഡിപിഐ

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി മൽസരിക്കുന്ന വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്‌ഡിപിഐ. ഇതിനെ തുടർന്ന് മണ്ഡലത്തിൽ നേരത്തെ നിർത്തിയ സ്‌ഥാനാർഥിയുടെ നാമനിർദേശ പത്രിക എസ്‌ഡിപിഐ പിൻവലിച്ചു. അതേസമയം, ലീഗ് വിമതൻ എന്ന...

എടപ്പാളിൽ ബൈപാസ് നിർമാണം ആരംഭിച്ചു

എടപ്പാൾ: കുറ്റിപ്പുറം ഭാഗത്തേക്കുള്ള റോഡുകളിൽ തകർന്നുകിടക്കുന്നതും അടച്ചിട്ടതുമായ ബൈപ്പാസുകൾ ടാർചെയ്‌ത്‌ ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തികൾക്ക് തിങ്കളാഴ്‌ച തുടക്കമായി. തടസങ്ങൾ ഒഴിവാക്കി നടപ്പാതയും റോഡരികും എല്ലാം ഉപയോഗപ്പെടുത്തി ബൈപ്പാസ് പരമാവധി വീതിയാക്കുന്ന പണികളാണ് ആരംഭിച്ചിട്ടുള്ളത്. ചൊവ്വാഴ്‌ച...
- Advertisement -