Tue, Aug 4, 2026
37.1 C
Dubai

ലോകജലദിനം; തണ്ണീർ പന്തലൊരുക്കി എസ്‌വൈഎസ്‌

മലപ്പുറം: ലോക ജലദിനത്തിൽ എസ്‌വൈഎസ്‌ മലപ്പുറം സോൺ കമ്മിറ്റിക്ക് കീഴിൽ മലപ്പുറത്ത് തണ്ണീർ പന്തലൊരുക്കി. കോട്ടപ്പടി താലൂക്ക് ആശുപത്രി പരിസരത്ത് സ്‌ഥാപിച്ച തണ്ണീർ പന്തൽ നൂറു കണക്കിന് യാത്രക്കാർക്കും ആശുപത്രിയിൽ ചികിൽസ തേടിയെത്തിയവർക്കും...

മജ്‌ലിസുന്നൂര്‍ വാര്‍ഷികം 27ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍

പട്ടിക്കാട്: മജ്‌ലിസുന്നൂര്‍ വാര്‍ഷിക സദസ് 27ന് ശനിയാഴ്‌ച മഗ്‌രിബ് നിസ്‌കാരാനന്തരം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കുമെന്ന് സുന്നിമഹൽ അറിയിച്ചു. സംഗമത്തില്‍ പ്രമുഖ സാദാത്തുക്കളും സൂഫിവര്യൻമാരും പണ്ഡിതൻമാരും സംബന്ധിക്കും. സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ...

ജലസംരക്ഷണ ബോധവൽകരണം നടത്തി

കരുളായി: എസ്‌വൈഎസ്‌ 'ജലമാണ് ജീവൻ' എന്ന ശീർഷകത്തിൽ നടപ്പിലാക്കുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി ജല സംരക്ഷണ ബോധവൽകരണം നടത്തി. എസ്‌വൈഎസ്‌ കരുളായി സർക്കിളാണ് മാർച്ച് 22 ലോക ജലദിനത്തോട് അനുബന്ധിച്ച് മൈലമ്പാറ മിശ്ക്കാത്തുൽ ഉലൂം...

യുവാവിനെ കൊല്ലാൻ ശ്രമം; 2 പ്രതികൾ പിടിയിൽ

മലപ്പുറം : ജില്ലയിലെ പുതിയിരുത്തിയിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പാലപ്പെട്ടി ആലുങ്കൽ അബുസാലി(35), പത്തുമുറി വളപ്പിലെ കായിൽ ഷക്കീർ(26) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. എറണാകുളത്ത്...

യുഡിഎഫ് ആരോപണങ്ങൾ പരിഗണിച്ചില്ല; കെപി സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്‌ഥാനാർഥി കെപി സുലൈമാൻ ഹാജിയുടെ നാമനിർദ്ദേശ പത്രിക റിട്ടേണിങ് ഓഫീസർ സ്വീകരിച്ചു. യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ പരിഗണിച്ചില്ല. രണ്ടാം ഭാര്യയെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി...

തിരഞ്ഞെടുപ്പ് നിരീക്ഷണം; ജില്ലയിൽ 16 നിരീക്ഷകർ

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ 16 നിരീക്ഷകർ. സ്‌ഥാനാർഥികളുടെ ചിലവുകൾ പരിശോധിക്കുന്നതിനും മറ്റ് അനുബന്ധ പരാതികൾ പരിശോധിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് നൽകുന്നതിനും വേണ്ടിയാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ....

നിലമ്പൂരിൽ നിരവധിയാളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ; കുത്തിവെപ്പ് എടുക്കാൻ നിർദേശം

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ 11ഓളം പേരെയും നിരവധി വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായകളെയും കടിച്ചു മുറിവേൽപ്പിച്ച തെരുവുനായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചത്ത നായയുടെ സാമ്പിൾ വിദഗ്‌ധ പരിശോധനക്കായി അയച്ചിരുന്നു. പരിശോധന ഫലത്തിലാണ്...

ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തൽ; ജില്ലയിൽ അസം സ്വദേശി അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിൽ കഞ്ചാവ് വളർത്തിയ കേസിൽ അസം സ്വദേശിയായ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കിഴിശ്ശേരിയിൽ ക്വാർട്ടേഴ്‌സ്‌ മുറ്റത്ത് മല്ലികച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തിയ കേസിലാണ് അസം സ്വദേശിയായ അമൽ ബർമനെ(34) ജില്ലാ ആന്റി...
- Advertisement -