Thu, Aug 6, 2026
35.6 C
Dubai

നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ 20 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണിൽ

മലപ്പുറം: നവംബർ 13 വെള്ളി മുതൽ ജില്ലയിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ ഇനി പറയുന്ന സ്‌ഥലങ്ങളിൽ കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ നിലവിൽ വരും. ചാലിയാർ പഞ്ചായത്തിലെ 5 വാർഡുകളും, അമരമ്പലം പഞ്ചായത്തിലെ...

നോട്ട് ക്ഷാമം; കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് പുത്തന്‍ കറന്‍സികള്‍ എത്തി

കോഴിക്കോട്: ജില്ലകളിലെ നോട്ട് ക്ഷാമം പരിഹരിക്കാന്‍ വിവിധ ദേശസാല്‍കൃത- സ്വകാര്യ ബാങ്കുകളിലേക്ക് പുതിയ കറന്‍സികളെത്തി. മലപ്പുറത്തും കോഴിക്കോടുമായി 825 കോടി രൂപയാണ് എത്തിയത്. ഇതില്‍ 500 കോടി രൂപ കോഴിക്കോട് ജില്ലയിലേയും 325...

തദ്ദേശ തിരഞ്ഞെടുപ്പ്; സമൂഹ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു കൊണ്ടിരിക്കെ സമൂഹ മാദ്ധ്യമങ്ങളുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണവുമായി ജില്ലാ ഭരണകൂടം. പ്രചാരണത്തില്‍ സമൂഹ മാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കും. കളക്‌ടർ കെ...

എസ് വൈ എസ് ‘സദനനിധി’ സമാഹരണത്തിന് തുടക്കം

മലപ്പുറം: സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ മഞ്ചേരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന് വേണ്ടിയുള്ള നിധി സമാഹരണത്തിന് ജില്ലയിലെ 604 യൂണിറ്റുകളില്‍ തുടക്കമായി. ജില്ലാ തല ഉൽഘാടനം...

റിബലായി മൽസരിച്ചാൽ പാർട്ടിക്ക് പുറത്ത്; കെപിഎ മജീദ്

മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥികൾക്കെതിരെ മൽസരിക്കുന്ന വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. പാർട്ടി അംഗങ്ങളോ അനുഭാവികളോ യുഡിഎഫ് നിശ്‌ചയിച്ച സ്‌ഥാനാർഥികൾക്കെതിരെ...

നിലമ്പൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു

കാരപ്പുറം: മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം വെള്ളാരമുണ്ട സ്വദേശി കണ്ണംചിറ തോമസ് കുട്ടി (ബിനോയ് 46) ഭാര്യയെ പിന്‍ കഴുത്തിനു വെട്ടി പരിക്കേല്‍പിച്ചു തൂങ്ങി മരിച്ചു. ഭാര്യ ശോഭിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച...

നിലമ്പൂരിലെ അമ്മയുടെയും മക്കളുടെയും ആത്‍മഹത്യ; ഭര്‍ത്താവും ജീവനൊടുക്കി

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ അമ്മയും മൂന്നുമക്കളും ആത്‍മഹത്യ ചെയ്‌തതിന് പിന്നാലെ കുടുംബനാഥന്‍ വിനീഷും ജീവനൊടുക്കി. വിനീഷിനെ(36) പനങ്കയം പുഴക്കടവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിനീഷിന്റെ ഭാര്യ രഹ്‌ന (34), മക്കളായ ആദിത്യന്‍...

മലപ്പുറത്ത് പിന്നിലേക്കെടുത്ത കാര്‍ ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു

മലപ്പുറം: ചുങ്കത്തറ മുട്ടിക്കടവില്‍ പിന്നിലേക്കെടുത്ത കാര്‍ ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു. പാലേമാട് സ്വദേശി പുളിക്കല്‍ സൈഫുദ്ദീന്‍ - ഫര്‍സാന ദമ്പതിമാരുടെ മകള്‍ ആയിഷയാണ് മരിച്ചത്. വീട്ടുമുറ്റത്ത് വച്ച് പിന്നിലേക്കെടുത്ത കാറാണ്...
- Advertisement -